November 19, 2020
കാരശേരി ബാങ്കിന്റെ വാഹനത്തിന് കൈകാണിച്ചു; പ്രതീക്ഷയുടെ കൈ തട്ടിമാറ്റാതെ ബാങ്ക് ചെയര്‍മാന്‍
കോഴിക്കോട് : സുരക്ഷിതമായി തലചായ്‌ക്കാന്‍ അടച്ചുറപ്പുള്ളൊരു വീടും കിണറും വൈദ്യുതിയും വീട്ടിലേക്കെത്താന്‍ നല്ലൊരു വഴിപോലുമില്ലെങ്കിലും രണ്ടാം ക്ലാസുകാരനായ ബദ്രീനാഥിന്റെ സ്വപ്‌നം തന്റെ ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ ഒരു ഫോണായിരുന്നു.…