Tag: Kerala news

May 2, 2018 0

ജാമ്യ വ്യവസ്ഥയില്‍ ഇളവ്; അമ്മയെ കാണാൻ മദനി കേരളത്തിലേക്ക്

By Editor

അബ്ദുള്‍ നാസര്‍ മദനിക്ക് കേരളത്തിലേക്ക് പോകാന്‍ കോടതിയുടെ അനുമതി. അര്‍ബുദ രോഗിയായ അമ്മയെ കാണുന്നതിന് വേണ്ടിയാണ് മദനിക്ക് എന്‍ ഐ എ കോടതി ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചത്.…

May 2, 2018 0

ശ്രീജിത്തിന്റെ കുടുംബത്തിന് സര്‍ക്കാര്‍ പത്ത് ലക്ഷം ധനസഹായം നല്‍കും

By Editor

തിരുവനന്തപുരം: വരാപ്പുഴ ദേവസ്വംപാടത്ത് പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ കുടുംബത്തിന് സര്‍ക്കാര്‍ പത്തുലക്ഷം രൂപ ധനസഹായം നല്‍കും. ശ്രീജിത്തിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനും തീരുമാനിച്ചു. ഇന്ന്…

May 1, 2018 0

പിണറായി സര്‍ക്കാരിന്റെ രണ്ടാംവാര്‍ഷികാഘോഷം: സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ചെലവഴിക്കുന്നത് 16 കോടി

By Editor

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ രണ്ടാംവാര്‍ഷികാഘോഷത്തിന് ഇന്നു തുടക്കം. വാര്‍ഷികാഘോഷം പൊടിപൊടിക്കാന്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ചെലവഴിക്കുന്നത് 16 കോടി രൂപ. മേയ് 31വരെ വിപുലമായ പരിപാടികളോടെ വാര്‍ഷി…

May 1, 2018 0

നോക്കി നില്‍ക്കേണ്ട! സംസ്ഥാനത്ത് നോക്കുകൂലി നിര്‍ത്തലാക്കി

By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതല്‍ നോക്കുകൂലി സമ്പ്രദായം ഉണ്ടാകില്ല. സംസ്ഥാനത്ത് നോക്കുകൂലി നിരോധിച്ച് തൊഴില്‍ വകുപ്പ് ഉത്തരവിറക്കി. നോക്കുകൂലി ഒഴിവാക്കാന്‍ കേരളചുമട്ടുതൊഴിലാളി നിയമത്തില്‍ സര്‍ക്കാര്‍ വരുത്തിയ ഭേദഗതി ഗവര്‍ണര്‍…

May 1, 2018 0

കൂട്ടുക്കാരിയെ പിരിയാന്‍ വയ്യ! മക്കളെ ഉപേക്ഷിച്ച് നാടുവിട്ട യുവതികളെ ബംഗളൂരുവിലെ ഹോട്ടലില്‍ നിന്നും കണ്ടെത്തി

By Editor

കുന്നംകുളം: ഒരാഴ്ച മുമ്പ് കാണാതായ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരികളായ യുവതികളെ ബംഗളുരുവില്‍ കണ്ടെത്തി. കുന്നംകുളം കേന്ദ്രമായ സ്വകാര്യ ധനകാര്യസ്ഥാപനത്തിലെ പാറന്നൂര്‍, ഒല്ലൂര്‍ സ്വദേശിനികളാണ് ഇരുവരും. പാറന്നൂരില്‍നിന്നും…

May 1, 2018 0

പാലക്കാട് റെയില്‍വേ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അടച്ച് പൂട്ടും

By Editor

പാലക്കാട്: ഒലവക്കോട്ടുളള റെയില്‍വേ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നിര്‍ത്തലാക്കുന്നു. അടുത്ത അധ്യയനവര്‍ഷം മുതല്‍ പുതിയ പ്രവേശനം നല്‍കേണ്ടെന്ന് ദക്ഷിണ റെയില്‍വേ ഉത്തരവായി. പൂര്‍ണമായും റെയില്‍വേയുടെ കീഴിലുളള സ്‌കൂളില്‍…

May 1, 2018 0

തൃശ്ശൂരില്‍ ദളിത് യുവതിയെ ഭാര്‍ത്താവ് ആളുകള്‍ നോക്കിനില്‍ക്കെ തീകൊളുത്തി കൊന്നു

By Editor

തൃശൂര്‍: ദളിത് യുവതിയെ ഭാര്‍ത്താവ് ചുട്ടുകൊന്നു. തൃശൂര്‍ വെള്ളിക്കുളങ്ങരയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. വീരാജ് എന്ന യുവാവാണ് വെള്ളിക്കുളങ്ങര സ്വദേശിയായ ഭാര്യ ജീത്തുവിനെ കുണ്ടുകടവ് റോഡില്‍വെച്ച് തീകൊളുത്തി…