Tag: kerala

April 5, 2025 0

വീണ്ടും നിപ്പ ഭീതി ; കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ്പാ രോഗ ലക്ഷണങ്ങളോടെ സ്ത്രീ ചികിത്സയിൽ

By eveningkerala

കോഴിക്കോട് : കേരളത്തിൽ വീണ്ടും നിപ്പ ഭീതി. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ്പാ രോഗ ലക്ഷണങ്ങളോടെ സ്ത്രീ ചികിത്സയിൽ . മലപ്പുറം സ്വദേശിയായ നാല്പത് കാരിയാണ് ചികിത്സയിലുള്ളത്. മലപ്പുറത്തെ…

April 5, 2025 0

ഗു​രു​വാ​യൂ​ർ ദേ​വ​സ്വ​ത്തി​ൽ 242 ഒഴിവുകൾ; ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ ഏ​പ്രി​ൽ 28 വ​രെ; ഹിന്ദുമത വിശ്വാസികൾക്ക് അപേക്ഷിക്കാം

By eveningkerala

ഗു​രു​വാ​യൂ​ർ ദേ​വ​സ്വ​ത്തി​ലെ 38 ത​സ്തി​ക​ക​ളി​ലേ​ക്ക് കേ​ര​ള ദേ​വ​സ്വം റി​​ക്രൂ​ട്ട്മെ​ന്റ് ബോ​ർ​ഡ് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കാ​റ്റ​ഗ​റി ന​മ്പ​ർ 01/2025 മു​ത​ൽ 38/2025 വ​രെ​യു​ള്ള ത​സ്തി​ക​ക​ളി​ലാ​ണ് നി​യ​മ​നം. നി​ശ്ചി​ത ​യോ​ഗ്യ​ത​യു​ള്ള…

April 3, 2025 0

‘ഹൈബിയുടെയും ഡീനിന്റെയും നട്ടെല്ല് വായ്പ കിട്ടുമോ എന്ന് ഷാഫി അന്വേഷിക്കണം’: വഖഫിൽ മൗനം പാലിച്ചതിൽ രൂക്ഷവിമർശനവുമായി SKSSF

By Editor

കോഴിക്കോട്: വഖഫ് ഭേദഗതി ബില്ലിൽ വേണ്ടവിധം ഇടപെടാത്ത ഷാഫി പറമ്പിൽ എംപിക്കെതിരെയും സഭയിലെത്താത്ത പ്രിയങ്ക ഗാന്ധിയുടെ നടപടിയേയും വിമര്‍ശിച്ച് എസ്‌കെഎസ്എസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താർ പന്തല്ലൂർ.…

April 3, 2025 0

വഖഫ് ബില്ലിലെ ചില വ്യവസ്ഥകളോട് യോജിപ്പെന്ന് ജോസ് കെ. മാണി

By eveningkerala

തിരുവനന്തപുരം: വഖഫ് ഭേദഗതി ബില്ലിലെ ചില വ്യവസ്ഥകളോട് യോജിപ്പെന്ന് ജോസ് കെ. മാണി എം.പി. മുനമ്പത്തെ മുൻനിർത്തിയാണ് ബില്ലിലെ ചില വ്യവസ്ഥകളെ അംഗീകരിക്കുന്നത്. അമുസ്ലിം അംഗങ്ങളെ കൗൺസിലിൽ…

April 3, 2025 0

വീട്ടിൽ നിന്ന് കായലിലേക്ക്‌ മാലിന്യം വലിച്ചെറിഞ്ഞ സംഭവത്തിൽ ഗായകൻ എം.ജി. ശ്രീകുമാർ 25,000 രൂപ പിഴ

By eveningkerala

കൊച്ചി: വീട്ടിൽ നിന്ന് കായലിലേക്ക്‌ മാലിന്യം വലിച്ചെറിഞ്ഞ സംഭവത്തിൽ ഗായകൻ എം.ജി. ശ്രീകുമാർ 25,000 രൂപ പിഴയടച്ചു. എറണാകുളത്തെ മുളകുകാട്‌ ഗ്രാമപഞ്ചായത്താണ്‌ ഗായകന്‌ പിഴ ചുമത്തിയത്. വീട്ടിൽ…

April 3, 2025 0

ഇന്ന് ശക്തമായ മഴയും കാറ്റും ഇടിമിന്നലിനും സാദ്ധ്യത ; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ…

April 1, 2025 0

കൽപ്പറ്റ പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ 18കാരൻ തൂങ്ങിമരിച്ച നിലയിൽ

By eveningkerala

വയനാട്: കൽപ്പറ്റ പൊലീസ് സ്റ്റേഷനിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അമ്പലവയൽ സ്വദേശി ഗോകുലാണ് (18) സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങിമരിച്ചത്. ഒരു പെൺകുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് യുവാവിനെ…

March 31, 2025 0

‘ഭക്ഷണം കഴിക്കുമ്പോൾ പൊട്ടിക്കരഞ്ഞെു, ജീവനൊടുക്കുന്നതിന് മുൻപ് സുകാന്തിനെ നാലുവട്ടം വിളിച്ചു; ഐബി ഉദ്യോ​ഗസ്ഥ മേഘയുടെ മരണത്തിൽ അന്വേഷണം ശക്തമാക്കി പോലീസ്

By eveningkerala

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോ​ഗസ്ഥ മേഘയുടെ മരണത്തിൽ അന്വേഷണം ശക്തമാക്കി പോലീസ്. കേസിൽ ആരോപണ വിധേയനായ ഐ.ബി ഉദ്യോഗസ്ഥൻ മലപ്പുറം എടപ്പാള്‍ സ്വദേശി സുകാന്ത് സുരേഷുമായുള്ള…