Tag: korona

March 6, 2020 0

കൊറോണ ബാധിച്ചവരുടെ എണ്ണം 95000 ആയി

By Editor

ബെയ്​ജിങ്​: ചൈനയില്‍ നിന്ന്​ ലോകത്തി​​ന്‍റ വിവിധ ഭാഗങ്ങളിലേക്ക്​ പടര്‍ന്ന കോവിഡ്​ 19 വൈറസ്​ ബാധിച്ചവരുടെ എണ്ണം 95000 ആയി. മരണ നിരക്കും ഉയരുകയാണ്​. ഇതുവരെ മരിച്ചവരുടെ എണ്ണം…

February 26, 2020 0

ആശങ്ക പടര്‍ത്തി ഗള്‍ഫില്‍ 110 പേര്‍ക്ക് കൊറോണ

By Editor

ദുബായ്: ആശങ്ക പടര്‍ത്തി ഗള്‍ഫില്‍ 110 പേര്‍ക്ക് കൊറോണ. ഇറാനാണ് വൈറസിന്റെ പ്രഭവകേന്ദ്രം. ഇതോടെ ഗള്‍ഫ് രാജ്യങ്ങള്‍ മുന്‍കരുതല്‍നടപടികള്‍ ശക്തമാക്കി. സുരക്ഷാനടപടികളുടെ ഭാഗമായി കൂടുതല്‍ വിമാനസര്‍വീസുകള്‍ റദ്ദാക്കി. ഇറാനിലേക്കുള്ള…

February 15, 2020 0

കൊറോണ വൈറസ്; വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി 2288 പേ​​​ര്‍ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​ണെ​​​ന്ന് ആ​​​രോ​​​ഗ്യമ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ

By Editor

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​​ക​​​ത്ത് 25 രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍ നോ​​​വ​​​ല്‍ കൊ​​​റോ​​​ണ വൈ​​​റ​​​സ് രോ​​​ഗം പ​​​ട​​​ര്‍​ന്നു​​​ പി​​​ടി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ സം​​​സ്ഥാ​​​ന​​​ത്തെ വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി 2288 പേ​​​ര്‍ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​ണെ​​​ന്ന് ആ​​​രോ​​​ഗ്യമ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ…

February 12, 2020 0

കൊറോണ: ചൈനയില്‍ മരിച്ചവരുടെ എണ്ണം 1110 ആയി

By Editor

ബെയ്ജിംഗ്: കൊറോണ വൈറസ് ബാധ മരണ താണ്ഡവന്‍ തുടരുന്നു ചൈനയില്‍ മരിച്ചവരുടെ എണ്ണം 1,100 കടന്നു. രോഗബാധ ഇനിയും നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചിട്ടില്ല. ചൊവ്വാഴ്ച മാത്രം 97 പേര്‍…

February 8, 2020 0

ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 717 ആയി

By Editor

ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 717 ആയി. 3143 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുമുണ്ട്. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം മുപ്പത്തിനാലായിരം കവിഞ്ഞു. അതേസമയം…

February 4, 2020 0

ചൈ​ന​യി​ല്‍ നി​ന്നെ​ത്തി​യ ര​ണ്ടു കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ള്‍ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ര്‍​ദേ​ശം മ​റി​ക​ട​ന്ന് വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്നു; അ​ന്വേ​ഷ​ണം

By Editor

കോ​ഴി​ക്കോ​ട്: കൊ​റോ​ണ വൈ​റ​സി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ചൈ​ന​യി​ല്‍ നി​ന്നെ​ത്തി​യ ര​ണ്ടു കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ള്‍ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ര്‍​ദേ​ശം മ​റി​ക​ട​ന്ന് വി​ദേ​ശ​ത്തേ​ക്ക് പോ​യി. ര​ണ്ടു ദി​വ​സം മു​ന്പാ​ണ് ഇ​വ​ര്‍ സൗ​ദി​യി​ലേ​ക്ക് മ​ട​ങ്ങി​യ​ത്.…

February 4, 2020 0

കൊറോണ; ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം പാലിക്കാത്തവര്‍ക്കെതിരെ നടപടിയെടുക്കും

By Editor

കോറോണ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ രോഗബാധിത പ്രദേശങ്ങളില്‍ നിന്ന് വന്നിട്ടും ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം പാലിക്കാത്തവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമ പ്രകാരം നടപടിയെടുക്കാന്‍ തീരുമാനം. ഇത്തരം രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍…