Tag: kottayam

January 10, 2023 0

ഹിന്ദുഐക്യം അട്ടിമറിച്ചത് വെള്ളാപ്പള്ളി നടേശന്‍ ; സംവരണം ഉള്ളിടത്തോളം ഐക്യം നടക്കാത്തകാര്യമെന്ന് സുകുമാരന്‍ നായര്‍

By Editor

ചങ്ങനാശ്ശേരി: ഹിന്ദു ഐക്യശ്രമങ്ങള്‍ക്ക് തുരങ്കം വെച്ചത് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. സംവരണം നില്‍ക്കുന്ന കാലത്തോളം ഹിന്ദുഐക്യം…

January 10, 2023 0

നഴ്സിന്‍റെ മരണം: ഭക്ഷ്യവിഷബാധ മൂലമെന്ന് രാസപരിശോധന ഫലം

By Editor

ഗാ​ന്ധി​ന​ഗ​ർ (​കോ​ട്ട​യം): കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ന​ഴ്സി​ന്‍റെ മ​ര​ണം ഭ​ക്ഷ്യ​വി​ഷ​ബാ​ധ മൂ​ല​മെ​ന്ന് രാ​സ​പ​രി​ശോ​ധ​ന ഫ​ലം. ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളി​ലെ അ​ണു​ബാ​ധ​യാ​ണ് ര​ശ്മി​യു​ടെ മ​ര​ണ​കാ​ര​ണ​മെ​ന്നാ​യി​രു​ന്നു പ്രാ​ഥ​മി​ക പോ​സ്റ്റ്‌​മോ​ര്‍ട്ടം റി​പ്പോ​ര്‍ട്ട്. ക​ര​ള്‍, വൃ​ക്ക,…

January 4, 2023 0

ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവം: ഹോട്ടലിനെതിരെ കൂടുതൽ പരാതികൾ; കോട്ടയം നഗരസഭയിലെ ഹെൽത്ത് സൂപ്പർവൈസർക്ക് സസ്പെൻഷൻ

By Editor

കോട്ടയം: സംക്രാന്തിയിലെ മലപ്പുറം മന്തി ഹോട്ടലിലിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് നഗരസഭ. കോട്ടയം നഗരസഭയിലെ ഹെൽത്ത് സൂപ്പർവൈസറെ സസ്പെൻഡ് ചെയ്തു. ഭക്ഷ്യവിഷബാധ…

January 3, 2023 0

ഭക്ഷ്യവിഷബാധയേറ്റ് നേഴ്‌സ് മരിച്ച സംഭവം: ഹോട്ടൽ അടിച്ചുതകർത്തു

By Editor

കോട്ടയം:  ഹോട്ടലിൽനിന്നു ഭക്ഷ്യവിഷബാധയേറ്റ് കോട്ടയം മെഡിക്കൽ കോളജിലെ നഴ്സ് രശ്മി രാജ് (33) മരിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ പ്രതിഷേധം. ഹോട്ടലിലേക്ക് മാർച്ച് നടത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ, ഹോട്ടൽ…

January 3, 2023 0

‘അല്‍ഫാം കഴിച്ച് ഉറങ്ങാന്‍ കിടന്നു, രാത്രി ഛര്‍ദിയും വയറിളക്കവും’; വൃക്കയെയും കരളിനെയും ബാധിച്ച് അണുബാധ, യുവതിയുടെ മരണത്തില്‍ കടുത്ത നടപടി വേണമെന്ന് കുടുംബം

By Editor

കോട്ടയം: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കേ രശ്മി രാജ് മരിച്ച സംഭവത്തില്‍ കുറ്റകാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് കുടുംബം. ഇനി ആര്‍ക്കും ഈ ഗതിക്കേട് ഉണ്ടാവരുതെന്ന്…

December 27, 2022 0

യാത്രയ്ക്കിടെ മരക്കൊമ്പ് മുഖത്തടിച്ചു; നഴ്സിന് ഭാഗികമായി കാഴ്ച പോയി

By Editor

ബസ് യാത്രയ്ക്കിടെ റോഡിലേക്കു നീണ്ടുനിന്ന മരക്കൊമ്പ് മുഖത്തടിച്ചു യുവതിയുടെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടു. നെടുങ്കണ്ടം കല്ലാർ മാനിക്കാട്ട് ലിബിന്റെ ഭാര്യ നിഷയുടെ കാഴ്ചയാണു ഭാഗികമായി നഷ്ടപ്പെട്ടത്. കട്ടപ്പനയിലെ…

December 22, 2022 0

യുവതിയെ നരബലിക്ക് ശ്രമിച്ചെന്ന പരാതി ; ‘പൂജ നടത്തിയത് ഡ്രസ് ഒന്നും ഇല്ലാതെ, വടിവാള്‍ കത്തിയില്‍ കുങ്കുമവും മഞ്ഞളും’

By Editor

പത്തനംതിട്ട: തിരുവല്ല കുറ്റപ്പുഴയില്‍ മന്ത്രവാദത്തിനിടെ യുവതിയെ നരബലിക്ക് ശ്രമിച്ചെന്ന ആരോപണത്തില്‍ പൊലീസ് അന്വേഷണം വഴിമുട്ടി. യുവതിയെ ബന്ധപ്പെടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. വിവരം ലഭിച്ചതിന് പിന്നാലെ പൊലീസ് കുറ്റപ്പുഴയിലെ…