Tag: kottyam news

February 12, 2025 0

സ്വകാര്യ​ഭാ​ഗങ്ങളിൽ ഡമ്പൽ തൂക്കും, ശരീരത്തിൽ മുറിവുണ്ടാക്കി ലോഷൻ ഒഴിക്കും;കോട്ടയത്ത് അതിക്രൂരറാ​ഗിങ്

By eveningkerala

കോട്ടയം: മെഡിക്കല്‍ കോളേജിലെ നഴ്‌സിങ് കോളേജില്‍ അതിക്രൂരറാഗിങ്. ഒന്നാംവര്‍ഷ വിദ്യാര്‍ഥികളെ മൂന്നുമാസമായി ക്രൂരമായ റാഗിങ്ങിന് വിധേയരാക്കിയ അഞ്ച് സീനിയര്‍ വിദ്യാര്‍ഥികളെ ഗാന്ധിനഗര്‍ പോലീസ് അറസ്റ്റുചെയ്തു. നഴ്‌സിങ് കോളേജ്…

February 5, 2025 0

വിദ്വേഷ പ്രസംഗം: പി.സി. ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് വീണ്ടും മാറ്റി

By Editor

കോട്ടയം: വിദ്വേഷ പരാമർശ പ്രസംഗവുമായി ബന്ധപ്പെട്ട് മുൻ എം.എൽ.എയും , ബി.ജെ.പി നേതാവുമായ പി.സി. ജോർജിനെതിരായ കേസിൽ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് വീണ്ടും മാറ്റി. നാളത്തേക്കാണ്…

November 5, 2023 0

കാ​റി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന യു​വാ​ക്ക​ളെ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം: ഇ​ര​ട്ട​സഹോദരങ്ങൾ അ​റ​സ്റ്റി​ൽ

By Editor

മ​ണ​ർ​കാ​ട്: കാ​റി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന യു​വാ​ക്ക​ളെ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഇ​ര​ട്ട​സ​ഹോ​ദ​ര​ങ്ങൾ പൊലീ​സ് പിടിയിൽ. മ​ണ​ർ​കാ​ട് കു​ഴി​പ്പു​ര​യി​ടം ആ​മ​ല​കു​ന്നേ​ൽ എ.​വി. മ​ഹേ​ഷ്(42), ഇ​യാ​ളു​ടെ ഇ​ര​ട്ട സ​ഹോ​ദ​ര​നാ​യ എ.​വി.…

July 28, 2022 0

രാമപുരം പഞ്ചായത്ത്: യു.ഡി.എഫിന് ഭരണം നഷ്ടമായി

By admin

പാലാ: രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് വിജയം. യു.ഡി.എഫിന് ഭരണം നഷ്ടമായി. പഞ്ചായത്ത് മുൻ പ്രസിഡന്‍റ് കൂടിയായ കോൺഗ്രസ് വിമത ഷൈനി സന്തോഷ്…

June 11, 2022 0

സുരക്ഷാവലയത്തില്‍ മുഖ്യമന്ത്രി: ഒപ്പം 40 അംഗ സംഘം; കറുത്ത മാസ്‌കിന് വിലക്ക്, വലഞ്ഞ് ജനം ” കോട്ടയത്ത് മുഖ്യന് കരിങ്കൊടി

By Editor

മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വർധിപ്പിച്ചു. യാത്രകളിൽ നാൽപതംഗസംഘം മുഖ്യമന്ത്രിയെ അനുഗമിക്കും. ഒരു പൈലറ്റ് വാഹനത്തിൽ അഞ്ച് പേർ, രണ്ടു കമാൻഡോ വാഹനത്തിൽ 10 പേർ, ദ്രുതപരിശോധനാസംഘത്തിൽ…

December 8, 2020 0

കോട്ടയം ശീമാട്ടിയില്‍ സ്ത്രീകളുടെ വസ്ത്രം മാറുന്ന മുറിയില്‍ ഒളിക്യാമറ വച്ച സംഭവം ഒതുക്കാന്‍ ശ്രമം ശക്തം ! മുൻനിര മാധ്യമങ്ങൾ മുക്കിയ വാർത്ത ഇങ്ങനെ

By Editor

കോട്ടയം ശീമാട്ടിയില്‍ സ്ത്രീകളുടെ വസ്ത്രം മാറുന്ന മുറിയില്‍ ഒളിക്യാമറ വച്ച സംഭവം ഒതുക്കാന്‍ ശ്രമം ശക്തമാകുന്നതായി റിപ്പോർട്ടുകൾ.കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. ശീമാട്ടിയിലെ ജീവനക്കാരനായ കാരാപ്പുഴ വെള്ളപ്പനാട്ടില്‍ രജിത്കുമാറിന്റെ…