Tag: kozhikod news

December 19, 2023 0

ബട്ടൻസിനുള്ളിൽ സ്വർണം ഒളിപ്പിച്ചു കടത്താൻ ശ്രമം, കാസർഗോഡ് സ്വദേശി പിടിയിൽ

By Editor

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. കാസർകോട് സ്വദേശി മുഹമ്മദ് ബിഷറത്താണ് പിടിയിലായത്. ബട്ടൻസിന്റെ രൂപത്തിലുള്ള സ്വർണമാണ് പ്രതിയിൽ നിന്നും…

December 11, 2023 0

നരഭോജി കടുവാപേടിയ്‌ക്കിടെ നാട്ടിലിറങ്ങി മറ്റ് വന്യജീവികളും; കോഴിക്കോട്ട് നാല് വയസുള്ള പുലിയുടെ മൃതദേഹം കണ്ടെത്തി

By Editor

കോഴിക്കോട്: വയനാട്ടിലെ നരഭോജി കടുവയെ ആവശ്യമെങ്കിൽ വെടിവച്ചുകൊല്ലാൻ ഉത്തരവുണ്ടായത് കഴിഞ്ഞ ദിവസമാണ്. ഇതിനിടെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ വീണ്ടും വന്യജീവികൾ നാട്ടിലിറങ്ങിയത് വാർത്തയാകുന്നു. കോഴിക്കോട് ജില്ലയിലെ മുത്തപ്പൻ പുഴയിൽ…

December 8, 2023 0

കോഴിക്കോട്ട് ആനക്കൊമ്പുമായി അഞ്ചുപേർ അറസ്റ്റിൽ; പിടികൂടിയത് നാലുകോടി മൂല്യമുള്ള കൊമ്പുകൾ

By Editor

കോഴിക്കോട് വിൽപ്പനയ്ക്കെത്തിച്ച ആനക്കൊമ്പുമായി അഞ്ചുപേരെ ഫോറസ്റ്റ് ഇന്റലിജൻസ് പിടികൂടി.  താമരശേരി സ്വദേശി ദ്വീപേഷ്, തിരുവണ്ണൂർ സ്വദേശി സലീം, മുഹമ്മദ് മുബീൻ, ജിജേഷ് എന്നിവരും പിന്നീട് നിലമ്പൂർ സ്വദേശിയുമാണ്…

November 29, 2023 0

കോഴിക്കോട്ട് സ്ത്രീയെ ഇടിച്ച് നിർത്താതെ പോയ കാർ കണ്ടെത്താനായില്ല

By Editor

ബാലുശ്ശേരി : സ്ത്രീയെ ഇടിച്ച ശേഷം നിർത്താതെ പോയ കാർ കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസം കാട്ടാമ്പള്ളിയിലാണ് അപകടം. തൃക്കുറ്റിശ്ശേരി പുനത്തിൽകണ്ടി സത്യഭാമയെ(48) ആണു വാഹനം ഇടിച്ചത്. തലയ്ക്കു…

November 29, 2023 0

എംപ്ലോയബിലിറ്റി സെന്ററിൽ കൂടിക്കാഴ്ച 30ന്

By Editor

കോഴിക്കോട്∙ സിവിൽ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ 30ന് രാവിലെ 10ന് ജില്ലയിലെ  വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തും. 04952370176

November 26, 2023 0

ഭീകരാക്രമണം ലക്ഷ്യമിട്ട് പ്രവർത്തനം; കോഴിക്കോട് പരിശോധന, 4 സംസ്ഥാനങ്ങളിലും എൻഐഎ റെയ്ഡ്

By Editor

ദില്ലി: രാജ്യത്ത് ഭീകരാക്രമണം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന പാക്കിസ്ഥാൻ പിന്തുണയുള്ള ഭീകര സംഘടനയുമായി ബന്ധപ്പെട്ട് കേരളത്തിലടക്കം നാല് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്. കേരളത്തിൽ കോഴിക്കോടാണ് പരിശോധന നടന്നത്. പാക്…

November 24, 2023 0

സൈനബ വധക്കേസ്: ഒരു പ്രതി കൂടി അറസ്റ്റില്‍; ആറര പവന്‍ സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തു

By Editor

കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സൈനബ വധക്കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍. ഗൂഡല്ലൂര്‍ സ്വദേശി ശരത് ആണ് പിടിയിലായത്. മുഖ്യപ്രതി സമദ്, കൂട്ടുപ്രതി സുലൈമാന്‍ എന്നിവരില്‍ നിന്നും…

November 16, 2023 0

സുരേഷ് ഗോപിക്കെതിരായ പരാതിയില്‍ ‘കഴമ്പില്ല’; ഇനി നോട്ടീസ് അയക്കില്ല, ലൈംഗികാതിക്രമം ചെയ്തിട്ടില്ലെന്ന് കണ്ടെത്തല്‍

By Editor

കോഴിക്കോട്: നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരായ പരാതിയില്‍ കഴമ്പില്ല എന്ന വിലയിരുത്തലില്‍ പൊലീസ്. മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ സുരേഷ് ഗോപിക്ക് ഇനി നോട്ടീസ് അയക്കേണ്ടതില്ല എന്ന്…

November 3, 2023 0

കേരള കൺസ്യൂമർ ഫെഡറേഷൻ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു

By Editor

കോഴിക്കോട് : സി എഫ്കെ നേത്യ സമ്മേളനവും കോഴിക്കോട് നടന്നു. കേരള കൺസ്യൂമർ ഫെഡറേഷൻ സംസ്ഥാന ചെയർമാൻ കെ.ജി വിജയകുമാരൻ നായർ ഉദ്ഘാടനം നിർവ്വഹിച്ചു. സമസ്ത മേഖലകളിലും…

October 28, 2023 0

സുരേഷേട്ടൻ എന്താണെന്നും എങ്ങനെ ആണെന്നും അറിയാം; സുരേഷ് ​ഗോപിക്ക് പിന്തുണയുമായി ചലച്ചിത്ര താരങ്ങൾ

By Editor

കോഴിക്കോട്: മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്നാരോപിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ​ഗോപിക്കെതിരെ വ്യാപകമായ തരത്തിൽ അശ്ലീല പ്രചരണങ്ങളാണ് സൈബർ ഇടങ്ങളിൽ നിന്ന് വരുന്നത്. ലോക്സഭ…