കേരള സർക്കാറിന്‍റെ ഡല്‍ഹിയിലെ പ്രത്യേക പ്രധിനിധി കെ.വി. തോമസിന്റെ യാത്ര ബത്ത അഞ്ച് ലക്ഷത്തിൽ നിന്ന് 11.31 ലക്ഷമാക്കാൻ ധനവകുപ്പിന് നിർദേശം
തിരുവനന്തപുരം: കേരള സർക്കാറിന്‍റെ ഡല്‍ഹിയിലെ പ്രത്യേക പ്രധിനിധി പ്രഫ. കെ.വി. തോമസിന്റെ യാത്ര ബത്ത അഞ്ച് ലക്ഷത്തിൽ നിന്ന് 11.31 ലക്ഷമാക്കാൻ ധനവകുപ്പിന് നിർദേശം നൽകി പൊതുഭരണ…