You Searched For "latest news"
കന്യാകുമാരി- ദിബ്രുഗഡ് എക്സ്പ്രസ് മെയ് 7 മുതൽ ആഴ്ചയിൽ രണ്ടു ദിവസം കൂടി സർവീസ്
തിരുവനന്തപുരം: കന്യാകുമാരിയിൽ നിന്ന് അസമിലെ ദിബ്രുഗഡിലേക്കുള്ള വിവേക് എക്സ്പ്രസ് ആഴ്ചയിൽ...
നായ കുറുകെച്ചാടി; പാലക്കാട് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു
പാലക്കാട്: നായ കുറുകെച്ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു.കർക്കിടാംകുന്ന് ആലങ്ങലിലെ...
ഗോവയിലേക്ക് പുറപ്പെട്ട ചാർട്ടേഡ് വിമാനത്തിന് ബോംബ് ഭീഷണി
അഹമ്മദാബാദ് ; മോസ്കോയില്‍നിന്ന് ഗോവയിലേക്ക് പുറപ്പെട്ട ചാര്‍ട്ടേഡ് വിമാനത്തിന് ബോംബ് ഭീഷണി. വിമാനം ഗുജറാത്തിലെ ജാംനഗര്‍...
ജമ്മു കശ്മീരിൽ നിയന്ത്രണ രേഖയ്ക്ക് സമീപം സൈന്യം 2 ഭീകരരെ വധിച്ചു
ജമ്മു കശ്മീർ: പൂഞ്ച് ജില്ലയിൽ നിയന്ത്രണ രേഖയ്ക്ക് സമീപം സൈന്യം 2 ഭീകരരെ വെച്ചു കൊന്നതായി സൈന്യം അറിയിച്ചു. ശനിയാഴ്ച...
കര്‍ണാടകയില്‍ ശ്രീരാമസേന ജില്ലാ പ്രസിഡന്റിനും ഡ്രൈവർക്കും വെടിയേറ്റു
ബെലഗാവി: കര്‍ണാടക ബെലഗാവിയിലുണ്ടായ വെടിവയ്പില്‍ ഹിന്ദു സംഘടനയായ ശ്രീരാമസേനയുടെ ജില്ലാ പ്രസിഡന്റ് രവി കോകിത്കര്‍ക്കും...
തിളച്ച കഞ്ഞിവെള്ളത്തിൽ വീണു; സഹോദരികളായ അങ്കണവാടി വിദ്യാർഥിനികൾക്ക് ദാരുണാന്ത്യം
തിളച്ച കഞ്ഞിവെള്ളത്തില്‍ വീണ അങ്കണവാടി വിദ്യാര്‍ഥികളായ സഹോദരിമാര്‍ക്ക് ദാരുണാന്ത്യം. ഝാര്‍ഖണ്ഡിലെ പലാമു ജില്ലയിലാണ്...
സോളാർ പീഡന കേസിൽ അടൂർ പ്രകാശ് എംപിക്ക് സിബിഐയുടെ ക്ലീൻ ചിറ്റ്
തിരുവനന്തപുരം: സോളാർ പീഡന കേസിൽ അടൂർ പ്രകാശ് എംപിക്ക് സിബിഐയുടെ ക്ലീൻ ചിറ്റ്. അടൂർ പ്രകാശിനെതിരെ തെളിവില്ലെന്നും...
'സ്ത്രീകൾ വസ്ത്രമില്ലാതെയും സുന്ദരികളാണ് : ബാബ രാംദേവിൻ്റെ വിവാദ പരാമർശത്തിനെതിരെ വനിതാ കമ്മീഷൻ്റെ നോട്ടീസ്
മുംബൈ: 'സ്ത്രീകൾ വസ്ത്രമില്ലാതെയും സുന്ദരികളാണെന്ന ബാബ രാംദേവിൻ്റെ വിവാദ പരാമർശത്തിനെതിരെ വനിതാ കമ്മീഷൻ്റെ നോട്ടീസ്....
ലോക്ഡൗണുകൾ പതിവായ ചൈനയിൽ വീണ്ടും കോവിഡ് മരണം
ബീജിങ്: കൊവിഡ് 19 ലോക്ഡൗണുകൾ പതിവായ ചൈനയിൽ വീണ്ടും മഹാമാരി ബാധിച്ച് മരണം. ബീജിങ്ങിൽ 87...
ആതിഥേയർക്ക് ഇന്ന് അഗ്നിപരീക്ഷ ; ചരിത്രത്തിലാദ്യമായി ലോകകപ്പ് കളിക്കാനിറങ്ങി ഖത്തർ
ചരിത്രത്തിലാദ്യമായി ലോകകപ്പ് കളിക്കാനിറങ്ങുകയാണ് ഖത്തർ. ആതിഥേയരായതുകൊണ്ടു മാത്രം കിട്ടിയ...
സിൽവർലൈൻ ഉപേക്ഷിക്കില്ലെന്ന് എം വി ഗോവിന്ദൻ
തിരുവനന്തപുരം സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ സില്‍വര്‍ ലൈന്‍ ഉപേക്ഷിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം...
ഗുജറാത്ത് ബിജെപി നിലനിർത്തുമെന്നു സർവെ
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കു വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്ന്...