മദ്യപിച്ചെത്തി വീട്ടുകാരുമായി വാക്കുതർക്കം, യുവാവ് കിണറ്റിലേക്ക് ചാടി; ഫയർ ഫോയ്സെത്തി രക്ഷപ്പെടുത്തി
കോഴിക്കോട്: കാരശ്ശേരി മലാംകുന്നിൽ യുവാവ് മദ്യലഹരിയിൽ കിണറ്റിൽ ചാടി. മലാം കുന്ന് സ്വദേശി ആകസ്മിത് (24 ) ആണ് മദ്യലഹരിയിൽ കിണറ്റിൽ ചാടിയത്. മദ്യപിച്ചെത്തി വീട്ടുകാരുമായി വാക്കുതർക്കം…