Tag: local news

September 25, 2022 0

ഗാനമേളയ്ക്കിടെയുണ്ടായ വാക്കുതർക്കതിനിടെ യുവാവ് കുത്തേറ്റ് മരിച്ചു

By Editor

കൊച്ചി : ഗാനമേളയ്ക്കിടെയുണ്ടായ വാക്കുതർക്കതിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. പള്ളുരുത്തി സ്വദേശി രാജേഷ് (24) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി കലൂരിലാണ് സംഭവം. പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ്…

September 24, 2022 0

കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് അമ്പതോളം പേര്‍ക്ക് പരിക്ക്

By Editor

തിരുവനന്തപുരം: വട്ടപ്പാറ മരുതൂരില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് അമ്പതോളം പേര്‍ക്ക് പരിക്ക്. തിരുവനന്തപുരത്ത് നിന്ന് വന്ന ബസും കിളിമാനൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്. ശനിയാഴ്ച രാവിലെ…

September 20, 2022 Off

അമ്മയെ ചിരവ കൊണ്ടടിച്ച് മകൻ ആത്മഹത്യ ചെയ്തു

By Editor

കാസർകോട്: അമ്മയെ ചിരവ കൊണ്ടടിച്ച് പരിക്കേൽപ്പിച്ച ശേഷം മകൻ ആത്മഹത്യ ചെയ്തു. മടിക്കൈ ആലയി പട്ടുവക്കാരൻ വീട്ടിൽ സുധയുടെ 19 വയസ്സുള്ള മകൻ സുജിത്താണ് ആത്മഹത്യ ചെയ്തത്.…

September 16, 2022 0

ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്ന് ഇരുമ്പുഷീറ്റ് വീണ് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

By Editor

തൃശൂര്‍: അശ്രദ്ധമായി കൊണ്ടുപോയ ഇരുമ്പുഷീറ്റുകള്‍ ഓടിക്കൊണ്ടിരുന്ന ട്രെയ്‌ലര്‍ ലോറിയില്‍ നിന്ന് വീണ് വഴിയാത്രക്കാരായ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. ഒരു സ്‌കൂട്ടര്‍ പൂര്‍ണ്ണമായും തകര്‍ന്നു. വെള്ളിയാഴ്ച രാവിലെ ആറരയോടെയായിരുന്നു…

September 16, 2022 0

50 പവന്‍ അപഹരിച്ച കേസില്‍ കണ്ണൂര്‍ സ്വദേശി അറസ്‌റ്റില്‍

By Editor

കായംകുളം: പെരിങ്ങാലയിലെ വീട്ടില്‍ നിന്നും 50 പവനും രണ്ടു ലക്ഷം രൂപയും കവര്‍ന്ന കേസില്‍ മോഷ്‌ടാവിനെ അറസ്‌റ്റ് ചെയ്‌തു. കണ്ണൂര്‍ തളിപ്പറമ്പ്‌ ഇരിക്കൂര്‍ പട്ടുവ ദാറുല്‍ ഫലാഖ്‌…

September 13, 2022 0

ഭിന്നശേഷിക്കാരിയായ ഭാര്യയെ കുത്തിപ്പരുക്കേല്‍പിച്ചു: ഭര്‍ത്താവ്‌ അറസ്‌റ്റില്‍

By Editor

മാന്നാര്‍: ഭിന്നശേഷിക്കാരിയായ ഭാര്യയെ കുത്തിപ്പരുക്കേല്‍പിച്ച ഭര്‍ത്താവ്‌ അറസ്‌റ്റില്‍. എണ്ണയ്‌ക്കാട്‌ തയ്യൂര്‍ ഒപ്പനംതറയില്‍ ബിനു(45)വാണ്‌ അറസ്‌റ്റിലായത്‌. ഭിന്നശേഷിക്കാരിയായ ഭാര്യ ഗീതാകുമാരിയെയാണ്‌ ഇയാള്‍ കുത്തിപ്പരുക്കേല്‍പിച്ചത്‌. നെഞ്ചിനും വയറിനും കുത്തേറ്റ ഗീതാകുമാരി…

September 11, 2022 Off

പശു ചത്തത് പേവിഷബാധയേറ്റെന്ന് സംശയം, നിരവധി പേർ നിരീക്ഷണത്തിൽ

By Editor

കല്ലറ: പാൽ കറവയുണ്ടായിരുന്ന പശു ചത്തത് പേവിഷബാധയേറ്റാണെന്ന് സംശയം. ഇതേ തുടർന്ന് പാൽ ഉപയോഗിച്ച 29 പേർ കല്ലറ ഗവ. ആശുപത്രിയിലും വീട്ടുടമയടക്കം നാലുപേർ തിരുവനന്തപുരം മെഡിക്കൽ…