ശ്രീനിവാസന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടിലൂടെ നിരവധി ഹിറ്റുകളാണ് മലയാളത്തില്‍ പിറന്നത്.ഇന്നും മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട ഒത്തിരി നല്ല കഥാപാത്രങ്ങളും ഈ കൂട്ടുകെട്ടിലൂടെ പിറന്നു.ശ്രീനിവാസന്‍ മോഹന്‍ലാല്‍ സത്യന്‍ അന്തിക്കാട്…
നടി അക്രമിക്കപ്പെട്ട സംഭവത്തിന് പിന്നില്‍ ദിലീപാണെന്ന് കരുതുന്നില്ലെന്ന് നടന്‍ മധു. ഇക്കാര്യത്തില്‍ ആദ്യമായാണ് മധു പ്രതികരിച്ചത്. സംഭവത്തെക്കുറിച്ച് എനിക്ക് കാര്യമായി അറിയില്ല. ഇതിനാലാണ് മുന്‍പ് പ്രതികരിക്കാഞ്ഞത്. ദീലീപ്…
കാന്‍: വിഖ്യാതമായ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ അന്തരിച്ച ഇന്ത്യന്‍ അഭിനേത്രി ശ്രീദേവിക്ക് ആദരം. ടൈറ്റാന്‍ റെജിനാള്‍ഡ് ലൂയിസ് ഫിലിം െഎകണ്‍ പുരസ്‌കാരത്തിനാണ് ശ്രീദേവി അര്‍ഹയായത്. സംവിധായകന്‍ സുഭാഷ്…
വിവാഹശേഷം അഭിനയത്തില്‍നിന്ന് മാറി നില്‍ക്കുകയായിരുന്ന നസ്രിയ അഞ്ജലിയുടെ ചിത്രത്തിലൂടെ തിരിച്ചെത്തുന്നു. പൃഥ്വിരാജിനെ നായകനാക്കി അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈ ആറിന് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തും.…
മമ്മൂട്ടി നായകനാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് ഉണ്ട. ഛത്തീസ്ഗഡിലും ഝാര്‍ഖണ്ഡിലുമാണ് ചിത്രത്തിന്റെ ചിത്രീകരണം. സെപ്റ്റംബറിലാണ് ചിത്രീകരണം ആരംഭിക്കുക. ഇതിന് മുമ്പ് മറ്റൊരു…
പ്രേമം എന്ന സിനിമയിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ സായ്പല്ലവി തകര്‍പ്പന്‍ വേഷപ്പകര്‍ച്ചയാണ് തമിഴിലും തെലുങ്കിലുമായി നടത്തുന്നത്. പ്രേക്ഷകര്‍ ഒന്നടങ്കം നെഞ്ചോടു ചേര്‍ത്ത ഈ സുന്ദരിക്ക് ഇപ്പോള്‍ കൈനിറയെ…
ആരാധകര്‍ സൂര്യക്കും ജ്യോതികയ്ക്കും നല്‍കുന്ന വിശേഷണം തന്നെ മാതൃകാദമ്പതികളെന്നാണ്. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരദമ്പതികളാണ് ഇരുവരും. പ്രണയിച്ചു കൊണ്ടിരുന്നപ്പോള്‍ എങ്ങിനെയായിരുന്നോ അത് പോലെ തന്നെയാണ്…
ഒരു ഇടവേളയ്ക്കു ശേഷം മോഹന്‍ലാല്‍ വീണ്ടും തമിഴിലേക്ക്. കെ.വി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൂര്യയുമായാണ് ചേര്‍ന്നാണ് മോഹന്‍ലാല്‍ എത്തുന്നത്. സംവിധായകന്‍ കെ.വി ആനന്ദ് തന്നെയാണ് ട്വിറ്ററിലൂടെ…