Tag: palakkad

July 29, 2021 0

അമ്പലപ്പാറ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയിൽ വന്‍ തീപിടുത്തം;ഫയർ ഫോർസ് അംഗങ്ങൾക്കും നാട്ടുകാർക്കും പൊള്ളലേറ്റു

By Editor

പാലക്കാട്: അമ്പലപ്പാറയിൽ ചിക്കൻ മാലിന്യ നിർമ്മാര്‍ജന ഫാക്ടറിയിൽ വൻ തീപിടുത്തം. തീ അണയ്ക്കുന്നതിനിടയിൽ ഫാക്ടറിയിലെ ഓയിൽ ടാങ്ക് പൊട്ടിത്തെറിച്ച് മണ്ണാർക്കാട് ഫയർ ഫോർസ് അംഗങ്ങൾക്കും നാട്ടുകാർക്കും പെള്ളലേറ്റു. ഇവരെ…

June 1, 2021 0

പാലക്കാട് ബ്ളാക്ക് ഫംഗസ് ബാധിച്ച് വീട്ടമ്മ മരിച്ചു

By Editor

പാലക്കാട്: ബ്ലാക്ക് ഫംഗസ് ബാധിച്ച് വീട്ടമ്മ മരിച്ചു. പാലക്കാട് കൊട്ടശ്ശേരി സ്വദേശി വസന്ത(50)യാണ് മരിച്ചത്. ബ്ലാക്ക് ഫംഗസ് ബാധിതയായി മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവെയാണ് മരണം.…

May 31, 2021 0

വിൽപ്പനക്ക് അനുമതിയായെങ്കിലും ഷാപ്പുകളിൽ പാർസലിന് കള്ളെത്തുമെന്ന് ഉറപ്പില്ല !

By Editor

പാലക്കാട് : ലോക്ഡൗൺ ഇളവിനെത്തുടർന്ന് കള്ളുഷാപ്പുകളിൽ പാർസൽ വില്പനയ്ക്ക് അനുമതിയായെങ്കിലും, മതിയായ കള്ള് ലഭിക്കുമോയെന്നറിയാതെ ഷാപ്പുടമകൾ.സംസ്ഥാനത്തെ പ്രധാന കള്ളുചെത്തുമേഖലയായ ചിറ്റൂരിൽ കള്ളുത്പാദനം കുറഞ്ഞതാണ് കാരണം. ലോക്ഡൗണിനെത്തുടർന്ന് നാട്ടിലേക്കുമടങ്ങിയ…

April 24, 2021 0

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ പാലക്കാട് കുതിരയോട്ടം; കുതിര ജനങ്ങള്‍ക്കിടയിലേക്ക് പാഞ്ഞുകയറി” സംഘാടകർക്കെതിരേ കേസ്

By Editor

പാലക്കാട്: കോവിഡ് രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ച് പാലക്കാട് കുതിരയോട്ടം. തത്തമംഗലം അങ്ങാടി വേലയോട് അനുബന്ധിച്ചാണ് കുതിരയോട്ടം നടന്നത്. 54 കുതിരകളാണ് അണിനിരന്നത്. ഒരു…

April 6, 2021 0

മൂന്നുനില കെട്ടിടത്തില്‍ നിന്ന്​ വീണ്​ പോളിങ് ഓഫീസര്‍ക്ക് ഗുരുതര പരിക്ക്

By Editor

പാലക്കാട്​: അട്ടപ്പാടിയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വന്ന പോളിങ് ഓഫീസര്‍ 20 അടി താഴ്ചയിലേക്ക് വീണ്​ ഗുരുതരമായി പരിക്കേറ്റു. ശ്രീകൃഷ്ണപുരം സ്വദേശി വിദ്യാ ലക്ഷ്മിക്കാണ്​ (31) പരിക്കേറ്റത്​. പുലര്‍ച്ചെ…

April 2, 2021 0

പാലക്കാട് ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ച്‌ ഒരു മരണം; ലോറി കത്തിനശിച്ചു

By Editor

പാലക്കാട്: മണ്ണാര്‍ക്കാട് തച്ചമ്ബാറയില്‍ ഗ്യാസ് ടാങ്കറും ചരക്ക് ലോറിയും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു. ചരക്ക് ലോറിയുടെ ഡ്രൈവറാണ് മരിച്ചത്. ലോറി പൂര്‍ണമായും കത്തിനശിച്ചു.ഗ്യാസ് ടാങ്കറിലേക്ക് തീ പടരാത്തത്…

March 19, 2021 0

വാളയാര്‍ കേസ്: രേഖകള്‍ പത്തു ദിവസത്തിനകം സി.ബി.ഐക്ക് കൈമാറണമെന്ന് സംസ്ഥാന സര്‍ക്കാറിനോട് ഹൈക്കോടതി

By Editor

കൊച്ചി: വാളയാര്‍ കേസിലെ രേഖകള്‍ പത്തുദിവസത്തിനകം സി.ബി.ഐക്ക് കൈമാറണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി. അന്വേഷണം എത്രയും പെട്ടെന്ന് ഏറ്റെടുക്കാന്‍ സി.ബി.ഐക്കും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. വാളയാറില്‍ പീഡനത്തിനിരയായി…

March 12, 2021 0

പാലക്കാടിനെ അഞ്ച് വര്‍ഷം കൊണ്ട് ഇന്ത്യയിലെ തന്നെ മികച്ച നഗരമാക്കി മാറ്റുമെന്ന് ഇ.ശ്രീധരന്‍

By Editor

പാ​ല​ക്കാ​ട്: ജ​യി​ച്ചാ​ല്‍ ര​ണ്ട് വ​ര്‍​ഷം കൊ​ണ്ട് പാ​ല​ക്കാ​ടി​നെ കേ​ര​ള​ത്തി​ലെ മി​ക​ച്ച ന​ഗ​ര​മാ​ക്കു​മെ​ന്ന് ഇ. ​ശ്രീ​ധ​ര​ന്‍. പഠിച്ചതും താമസിച്ചതും പാലക്കാട്ടെന്ന് ഇ.ശ്രീധരന്‍ പറഞ്ഞു. അ​ഞ്ചു കൊ​ല്ലം കൊ​ണ്ട് ഇ​ന്ത്യ​യി​ലെ…

March 4, 2021 0

കൂനൂരിൽ കരിമ്പുലിയിറങ്ങി; ഗ്രാമവാസികൾ ഭീതിയിൽ

By Editor

കൂനൂർ : കൂനൂരിലെ അഴക്കരയ്ക്കടുത്ത് എമകുണ്ട് എന്ന ഗ്രാമത്തിൽ കരിമ്പുലിയിറങ്ങിയത് നിവാസികളെ ഭീതിയിലാക്കി. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി ഗ്രാമത്തിലെ വളർത്ത്‌ ആടുകളും കോഴികളും രാത്രിസമയത്ത് കാണാതെപോകുന്നത് പതിവായിരുന്നു. കഴിഞ്ഞദിവസം…

February 9, 2021 0

മോദിയും ഐസകും തമ്മില്‍ എന്ത് വ്യത്യാസം? ഉദ്യോഗാര്‍ത്ഥികളെ യുഡിഎഫ് പിന്തുണക്കും: രമേശ് ചെന്നിത്തല

By Editor

പാലക്കാട്: ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തിയ മണ്ണെണ്ണ സമരത്തെ വിമര്‍ശിച്ച ധനമന്ത്രിക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമരജീവികളെന്ന് വിളിക്കുന്ന മോദിയും ഐസക്കും…