Tag: palakkad

February 7, 2021 0

പാലക്കാട്ട് ആറുവയസ്സുകാരനെ ഉമ്മ കഴുത്തറുത്ത് കൊന്നു; കാരണം ദൈവവിളി

By Editor

പാലക്കാട്: പൂളക്കാട് ആറുവയസ്സുകാരനെ ഉമ്മ കഴുത്തറുത്ത് കൊന്നു. ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. ഷാഹിദ എന്ന യുവതിയാണ് തന്റെ മൂന്നാമത്തെ മകന്‍ ആമിലിനെ കൊലപ്പെടുത്തിയത്. കുളിമുറിയില്‍വെച്ച് കത്തികൊണ്ട്…

February 3, 2021 0

യുവതിയും രണ്ടു മക്കളും കിണറ്റില്‍ മരിച്ച നിലയില്‍

By Editor

പാലക്കാട്: തൃത്താല ആലൂരില്‍ യുവതിയെയും രണ്ട് മക്കളെയും കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആലുര്‍ കയറ്റം ആട്ടയില്‍പ്പടി കുട്ടി അയ്യപ്പന്‍റെ മകളായ ശ്രീജ (28), മക്കളായ അഭിഷേക് (6),…

January 22, 2021 0

വാളയാര്‍ കേസില്‍ തുടരന്വേഷണത്തിനുള്ള ഉത്തരവ് നാളെ

By Editor

പാലക്കാട്: വാളയാര്‍ കേസില്‍ തുടരന്വേഷണത്തിനുള്ള ഉത്തരവ് നാളെയെന്ന് പോക്സോ കോടതി അറിയിക്കുകയുണ്ടായി. പ്രതികളായ വി മധു, ഷിബു എന്നിവരുടെ റിമാന്‍ഡ് കാലാവധി അടുത്തമാസം അഞ്ചുവരെ നീട്ടിയിരിക്കുകയാണ്. പുനര്‍വിചാരണ…

October 25, 2020 0

വോളിബോള്‍ കളിച്ച്‌ താരമായി സീസര്‍ എന്ന നായക്കുട്ടി

By Editor

പാലക്കാട്: വോളിബോള്‍ കളിക്കുന്ന ഒരു നായക്കുട്ടി .പാലക്കാടു ജില്ലയിലെ എടത്തനാട്ടുകരയിലാണ് സീസര്‍ എന്ന ഒന്നരവസ്സുകാരനാണ് വോളിബോളിലെ പുതിയ താരം. കളം നിറഞ്ഞ് കളിച്ച്, തകര്‍പ്പന്‍ സ്മാഷുകള്‍ അടിക്കുന്ന…

October 21, 2020 0

നിര്‍ത്തിയിട്ട ലോറിയില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

By Editor

പാലക്കാട്ജില്ലയിലെ കൊടുവായൂര്‍ കൈലാസ് നഗറില്‍ നിര്‍ത്തിയിട്ട ലോറിയില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. വാഹനത്തില്‍ നിന്ന് തീ ഉയരുന്നത് കണ്ട് നാട്ടുകാര്‍ അഗ്നിശമന വിഭാഗത്തെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് തീ…

October 19, 2020 0

വ്യാജമദ്യം കഴിച്ചതെന്ന് സംശയം, പാലക്കാട് മൂന്ന് പേര്‍ മരിച്ച നിലയില്‍

By Editor

പാലക്കാട്: മദ്യപിച്ചതിനെ തുടര്‍ന്ന് കഞ്ചിക്കോട് മൂന്ന് പേര്‍ മരിച്ചു. പയറ്റുകാട് ആദിവാസി കോളനിയിലെ രാമന്‍, അയ്യപ്പന്‍, ശിവന്‍ എന്നിവരാണ് ഇന്നലെയും ഇന്നുമായി മരിച്ചത്. വ്യാജമദ്യം കഴിച്ചതാണ് മരണകാരണമെന്ന്…

October 3, 2020 0

പാ​ല​ക്കാ​ട്ട് ഇ​ന്ന് 496 പേ​ര്‍​ക്ക് കോ​വി​ഡ്; 186 പേ​ര്‍​ക്ക് രോ​ഗ​മു​ക്തി

By Editor

പാ​ല​ക്കാ​ട്: ജി​ല്ല​യി​ല്‍ ഇ​ന്ന് 496 പേ​ര്‍​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ ഉ​ണ്ടാ​യ 360 പേ​ര്‍, ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് വ​ന്ന…

August 27, 2019 0

കടക്ക് മുന്നിൽ മദ്യപിക്കുന്നത് ചോദ്യം ചെയ്തു;വഴിയോര കച്ചവടക്കാരനായ മലയാളിയെ മുംബയില്‍ തലയ്ക്കടിച്ചു കൊലപ്പെടുത്തി

By Editor

വഴിയോര കച്ചവടക്കാരനായ മലയാളിയെ മുംബയില്‍ തലയ്ക്കടിച്ചു കൊലപ്പെടുത്തി. ബോംബെ മെട്രോ ഹോസ്പിറ്റലിന് മുന്‍പില്‍ ഇളനീര്‍ കച്ചവടം നടത്തുന്ന പാലക്കാട് സ്വദേശി മുഹമ്മദലിയാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി എട്ടരയോടെയാണ്…

January 16, 2019 0

ഷൊര്‍ണൂര്‍ മേഖലയില്‍ വ്യാപകമായി കള്ളനോട്ട് കണ്ടെത്തിയ സംഭവത്തില്‍ തൃശൂര്‍ സ്വദേശിയ്ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി

By Editor

ഷൊര്‍ണൂര്‍ : ഷൊര്‍ണൂര്‍ മേഖലയില്‍ വ്യാപകമായി കള്ളനോട്ട് കണ്ടെത്തിയ സംഭവത്തില്‍ തൃശൂര്‍ സ്വദേശിയ്ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഷൊര്‍ണൂര്‍ സബ്ഡിവിഷന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കള്ളനോട്ടുമായി ഇതുവതെ…

April 28, 2018 0

കോണ്‍ഗ്രസ് അവിശ്വാസ പ്രമേയത്തിന് സിപിഎമ്മിന്റെ പിന്തുണ

By Editor

പാലക്കാട്: സംസ്ഥാനത്ത് ബി.ജെ.പി ഭരിക്കുന്ന ഏക നഗരസഭയായ പാലക്കാട് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്കെതിരെ കോണ്‍ഗ്രസ്സ് കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തിന് സിപിഎം പിന്തുണ നല്‍കി. സിപിഎം ജില്ലാ…