Tag: Perumbavoor

November 28, 2023 0

പെരുമ്പാവൂരില്‍ നിന്ന് കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പാലക്കാട്ട് കണ്ടെത്തിയതായി സൂചന

By Editor

കൊച്ചി: പെരുമ്പാവൂരില്‍ നിന്ന് കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പാലക്കാടു നിന്ന് കണ്ടെത്തിയതായി സൂചന. പെരുമ്പാവൂരിനടുത്ത് പാലക്കാട്ടുതാഴം, ഒന്നാംമൈല്‍ സ്വദേശിനികളായ വിദ്യാര്‍ത്ഥിനികളെയാണ് കഴിഞ്ഞദിവസം മുതല്‍ കാണാതായത്. പാലക്കാട്ട് കണ്ടെത്തിയെന്ന…

November 11, 2023 0

പെരുമ്പാവൂരില്‍ ബിഗ് ഷോപ്പറില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയത് കൊലപാതകം; പ്രതികള്‍ അറസ്റ്റില്‍

By Editor

കൊച്ചി: പെരുമ്പാവൂര്‍ മുടിക്കലില്‍ പുഴയുടെ തീരത്ത് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കേസുമായി ബന്ധപ്പെട്ട് അസം നൗഗാവ് പാട്ടിയചാപ്പരിയില്‍ മുക്‌സിദുല്‍ ഇസ്ലാം (31)…

May 9, 2023 0

പെരുമ്പാവൂരിൽ കംപ്രസർ പമ്പ് ഉപയോഗിച്ച് മലദ്വാരത്തിൽ കാറ്റടിച്ച് കൊലപാതകം; യുവാവ് അറസ്റ്റിൽ

By Editor

പെരുമ്പാവൂർ: കംപ്രസർ പമ്പ് ഉപയോഗിച്ച് മലദ്വാരത്തിൽ കാറ്റടിച്ചതിനെ തുടർന്ന് യുവാവ് മരിച്ചു. പെരുമ്പാവൂരിൽ ജോലിക്കെത്തിയ അതിഥി തൊഴിലാളിയാണ് കൊല്ലപ്പെട്ടത്. പെരുമ്പാവൂർ മലമുറി മരിയൻ പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരനായ…

April 28, 2023 0

തീച്ചൂളയിൽ വീണ അതിഥി തൊഴിലാളി മരിച്ചു; ഉടലിന്റെ ഭാഗങ്ങൾ കണ്ടെത്തി, തലയോട്ടിക്കായി തിരച്ചിൽ

By Editor

പെരുമ്പാവൂർ: പ്ലൈവുഡ് കമ്പനി വളപ്പിൽ കൂട്ടിയിട്ടിരുന്ന പ്ലൈവുഡ് മാലിന്യക്കൂമ്പാരത്തിലെ പുക അണയ്ക്കാനുള്ള ശ്രമത്തിനിടെ മാലിന്യക്കുഴിയിൽ വീണ അതിഥി തൊഴിലാളി മരിച്ചു. സുരക്ഷാ ജീവനക്കാരനായ ബംഗാൾ സ്വദേശി നസീർ…

February 17, 2021 0

മതത്തെ രാഷ്​ട്രീയമായി ഉപയോഗിക്കുന്നത്​ എതിര്‍ക്കും – ബിനോയ് വിശ്വം

By Editor

പെരുമ്പാവൂർ : എ​ല്‍.​ഡി.​എ​ഫി​ന് മ​ത​വി​രു​ദ്ധ നി​ല​പാ​ടി​ല്ലെ​ന്നും മ​ത​മെ​ന്ന​ത് കേ​ര​ള​ത്തി​ലെ 90 ശ​ത​മാ​നം ആ​ളു​ക​ള്‍ വി​ശ്വ​സി​ക്കു​ന്ന സാ​മൂ​ഹി​ക യാ​ഥാ​ര്‍​ഥ്യ​മാ​ണെ​ന്നും ബി​നോ​യ് വി​ശ്വം.വി​ക​സ​ന മു​ന്നേ​റ്റ ജാ​ഥ​ക്ക് പെ​രു​മ്ബാ​വൂ​രി​ല്‍ സം​ഘ​ടി​പ്പി​ച്ച സ്വീ​ക​ര​ണ…