Tag: politics

February 11, 2021 0

കൈപ്പത്തി വേണ്ടെന്ന് മാണി സി കാപ്പന്‍; പാലാ സീറ്റിനെ ചൊല്ലി തര്‍ക്കം മുറുകുന്നു

By Editor

കോട്ടയം:കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കില്ലെന്ന് മാണി സി കാപ്പന്‍. ഏത് മുന്നണിയിലായാലും പാലായില്‍ തന്നെ മത്സരിക്കുമെന്ന് കാപ്പന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തെ കോണ്‍ഗ്രസിലേയ്ക്ക് സ്വാഗതം ചെയ്ത്…

February 11, 2021 0

140 ഇടങ്ങളിലും മത്സരിക്കുന്നത് ഞാൻ തന്നെ -രമേശ് ചെന്നിത്തല

By Editor

തൃശ്ശൂർ: കേരളത്തിലെ പ്രതിപക്ഷ നേതാവാണ് 140 മണ്ഡലങ്ങളിലും മത്സരിക്കുന്നതെന്ന് രമേശ് ചെന്നിത്തല. പൊന്നാനിയിലും തവനൂരും മത്സരിക്കാമോയെന്ന ഇടതു നേതാക്കളുടെ വെല്ലുവിളിയെപ്പറ്റി പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷനേതാവ്. മന്ത്രി ജലീലും മറ്റും…

February 11, 2021 0

എം.ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണം; ഇഡി സുപ്രീം കോടതിയില്‍

By Editor

ന്യൂഡൽഹി: സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് അനുവദിച്ച ജാമ്യം റദ്ദാക്കണം എന്ന്ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയെ സമീപിച്ചു. ശിവശങ്കർ…

February 11, 2021 0

മധ്യ കേരളത്തിലെ മുന്നേറ്റം പൂര്‍ണ്ണമായും കേരള കോണ്‍ഗ്രസ് എമ്മിന്റെ കടന്നു വരവില്‍ സംഭവിച്ചതല്ല; സിപിഐ

By Editor

തിരുവനന്തപുരം : കേരള കോണ്‍ഗ്രസ് എമ്മിന്റെ ഇടതുപക്ഷത്തേക്കുള്ള കടന്നു വരവിനെ വലുതാക്കി കാണിക്കേണ്ടതില്ലെന്ന് സിപിഐ. തദ്ദേശ തിരഞ്ഞെടുപ്പ് സംബന്ധിച്ച്‌ നിര്‍വാഹക സമിതി യോഗത്തില്‍ നടന്ന അവലോകനത്തിലാണ് സിപിഐ…

February 10, 2021 0

ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശം, ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകരെ സ്ഥിരപ്പെടുത്തും

By Editor

തിരുവനന്തപുരം: നിയമന വിവാദത്തില്‍ വിവിധ യുവജന സംഘടനകള്‍ പ്രതിഷേധം വ്യാപിപ്പിച്ചിരിക്കെ തണുപ്പിക്കാനുള്ള ശ്രമങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍. വിവിധ വകുപ്പുകളിലെ ഒഴിവുകള്‍ വേഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മന്ത്രിസഭാ യോഗം…

February 10, 2021 0

പാ​ര്‍​ട്ടി ആവശ്യപ്പെട്ടാല്‍ വിജയ സാധ്യത ഇല്ലാത്ത മണ്ഡലത്തിലായാലും മത്സരിക്കാന്‍ തയ്യാറെന്ന് ധ​ര്‍​മ​ജ​ന്‍

By Editor

കോഴിക്കോട്: പാ​ര്‍​ട്ടി ആവശ്യപ്പെട്ടാല്‍ വിജയ സാധ്യത ഇല്ലാത്ത മണ്ഡലത്തിലായാലും മത്സരിക്കാന്‍ തയ്യാറെന്ന് ന​ട​ന്‍ ധ​ര്‍​മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി. ബാ​ലു​ശ്ശേ​രി​യി​ല്‍ കോ​ണ്‍​ഗ്ര​സ്​ പ്ര​വ​ര്‍​ത്ത​ക​ന്‍ മ​നോ​ജ് കു​ന്നോ​ത്ത് ന​ട​ത്തു​ന്ന ഉ​പ​വാ​സ സ​ത്യ​ഗ്ര​ഹ…

February 9, 2021 0

ടി. പത്മനാഭനെതിരെ സോഷ്യല്‍ മീഡിയയില്‍ സിപിഎമ്മുകാരുടെ രൂക്ഷവിമര്‍ശനം, പരിഹാസം

By Editor

കണ്ണൂര്‍: താന്‍ കോണ്‍ഗ്രസുകാരനാണെന്നും മരിച്ചാല്‍ മൂവര്‍ണ്ണക്കൊടി പുതപ്പിക്കണമെന്നുമുള്ള ടി. പത്മനാഭന്റെ പ്രസ്താവനക്ക് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ പത്മനാഭനെതിരെ സിപിഎം പ്രവര്‍ത്തകരുടെ രൂക്ഷമായ വിമര്‍ശനം. യുഡിഎഫ് നടത്തുന്ന ഐശ്വര്യ…