Tag: pravasi news

March 19, 2021 0

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ തെരെഞ്ഞെടുപ്പ് സംവാദം ശനിയാഴ്ച്ച

By Editor

നോര്‍ത്തമേരിക്കയിലെ മലയാള മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ  തെരെഞ്ഞെടുപ്പ് സംവാദം ശനിയാഴ്ച ഉച്ചക്ക് 12  മണിക്ക് (ഈസ്റ്റേൺ ടൈം), സൂമില്‍…

March 3, 2021 0

ദമ്മാമില്‍ പിക്കപ്പ്​ മറിഞ്ഞ്​ കോഴിക്കോട് സ്വദേ​ശി മരിച്ചു

By Editor

റിയാദ്: ദമ്മാമില്‍ നിന്ന് റിയാദിലേക്ക് വരികയായിരുന്ന പിക്കപ്പ് മറിഞ്ഞ്​ ഒരാള്‍ മരിച്ചു. കോഴിക്കോട് മാവൂര്‍ ചെറൂപ്പയിലെ വൈത്തല കുന്നുമ്മല്‍ അഫ്സല്‍ (33) ആണ് മരിച്ചത്. ഡ്രൈവര്‍ തിരുവനന്തപുരം…

February 24, 2021 0

ബോയിങ്ങ് 737 മാക്‌സ് വീണ്ടും എത്തുന്നു

By Editor

തിരുവനന്തപുരം: ബോയിങ്ങ് 737 മാക്‌സ് വിമാനങ്ങള്‍ക്ക്ഏര്‍പ്പെടുത്തിയ താല്‍ക്കാലിക നിരോധനം ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പിന്‍വലിച്ചു.ഇതേ തുടര്‍ന്ന് ഇവയുടെ സര്‍വീസ് പുനരാരംഭിക്കാന്‍ തയ്യാറെടുക്കുകയാണ് ഫ്‌ളൈദുബായ്.സുരക്ഷാ ഭീതിയെ തുടര്‍ന്ന്…

February 4, 2021 0

കെ.​എം.​സി.​സി റി​യാ​ദ്​ സെ​ന്‍​ട്ര​ല്‍ ക​മ്മി​റ്റി ഇ. ​അ​ഹ​മ്മ​ദ് അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു

By Editor

റി​യാ​ദ്: കെ.​എം.​സി.​സി റി​യാ​ദ്​ സെ​ന്‍​ട്ര​ല്‍ ക​മ്മി​റ്റി ഇ. ​അ​ഹ​മ്മ​ദ് അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു. ഇ​ന്ത്യ​യു​ടെ ആ​ദ​ര്‍​ശം മു​റു​കെ പി​ടി​ച്ചു രാ​ജ്യ​ത്തി​െന്‍റ വി​ക​സ​ന​വും മ​തേ​ത​ര​ത്വ സം​ര​ക്ഷ​ണ​വും ക​ണ്ണി​ലെ കൃ​ഷ്​​ണ​മ​ണി​പോ​ലെ സൂ​ക്ഷി​ച്ച…

December 6, 2020 0

ലണ്ടനില്‍ ക്രിസ്മസിന് മുന്നോടിയായി ടിയര്‍ 3 ലോക്ഡൗണ്‍; എതിര്‍പ്പ് ശക്തം

By Editor

ലണ്ടനില്‍ ക്രിസ്മസിന് മുന്നോടിയായി ടിയര്‍ 3 ലെവലിലുള്ള ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ . തലസ്ഥാനത്ത് കോവിഡ് കേസുകളില്‍ പ്രതീക്ഷിച്ച പോലെ ഇടിവുണ്ടാകാത്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചതെന്നാണ് പബ്ലിക്ക്…

December 6, 2020 0

സുൽത്താൻ സായുധസേന മ്യൂസിയം ഇന്നു​ മുതൽ സന്ദർശകർക്കായി തുറക്കും

By Editor

​സുൽ​ത്താ​ൻ സാ​യു​ധ​സേ​ന മ്യൂ​സി​യം ഞാ​യ​റാ​ഴ്​​ച മു​ത​ൽ സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി തു​റ​ക്കും. മ്യൂ​സി​യ​ങ്ങ​ൾ തു​റ​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യു​ള്ള സു​പ്രീം ക​മ്മി​റ്റി ഉ​ത്ത​ര​വിന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ ന​ട​പ​ടി. ഞാ​യ​റാ​ഴ്​​ച മു​ത​ൽ വ്യാ​ഴാ​ഴ്​​ച വ​രെ…

December 1, 2020 0

യുകെയിൽ വാക്‌സിനേഷന് വിധേയരാകാത്തവരെ ബാറുകള്‍, റസ്റ്റോറന്റുകള്‍, എന്നിവടങ്ങളില്‍ പ്രവേശിപ്പിക്കില്ല

By Editor

യുകെയില്‍ എല്ലാവരെയും കോവിഡ് വാക്‌സിനേഷന് വിധേയരാകുന്നതിനായി കര്‍ക്കശമായ നിയമങ്ങളുമായി മുന്നോട്ട് പോകാന്‍ മന്ത്രിമാര്‍. കുത്തി വയ്പിന് വിധേയരാകാത്തവരെ ബാറുകള്‍, റസ്റ്റോറന്റുകള്‍, സിനിമാസ് തുടങ്ങിയിടങ്ങളില്‍ പ്രവേശിപ്പിക്കില്ലെന്ന കടുത്ത മുന്നറിയിപ്പാണ്…