Tag: psc rang holders strike

February 18, 2021 0

മന്ത്രിതല ചര്‍ച്ച വേണമെന്ന് നിര്‍ബന്ധമില്ലെന്ന് ഉദ്യോഗാര്‍ഥികള്‍, ഇന്ന് മുതല്‍ ഉപവാസ സമരത്തിലേക്ക്

By Editor

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ പി.എസ്.സി ഉദ്യോഗാര്‍ഥികള്‍ നടത്തുന്ന സമരം 24-ാം ദിവസത്തിലേക്ക് കടന്നു. ഇന്ന് മുതല്‍ ഉപവാസ സമരമിരിക്കാനാണ് ഉദ്യോഗാര്‍ഥികളുടെ തീരുമാനം. അതേസമയം പ്രശ്‌ന പരിഹാരത്തിന് മന്ത്രിതല…