Tag: ramesh chennithala

May 22, 2020 0

സ്പ്രി​ങ്ക്ള​ര്‍ ; സ​ര്‍​ക്കാ​രി​ന്‍റേ​ത് അ​വ​സാ​നം വ​രെ പി​ടി​ച്ചു ​നി​ല്‍​ക്കു​ന്ന ക​ള്ള​ന്‍റെ ത​ന്ത്രമെന്ന് ചെ​ന്നി​ത്ത​ല

By Editor

തി​രു​വ​ന​ന്ത​പു​രം: സ്പ്രി​ങ്ക്ള​ര്‍ വി​വാ​ദ​ത്തി​ല്‍ സ​ര്‍​ക്കാ​രി​നെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച്‌ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സ​ര്‍​ക്കാ​രി​ന്‍റേ​ത് അ​വ​സാ​നം വ​രെ പി​ടി​ച്ചു നി​ല്‍​ക്കു​ന്ന ക​ള്ള​ന്‍റെ ത​ന്ത്ര​മാ​ണ്. സ്പ്രി​ങ്ക്ള​റി​ല്‍ പ്ര​തി​പ​ക്ഷ ആ​രോ​പ​ണ​ങ്ങ​ള്‍…

April 24, 2020 0

സ്പ്രിംക്ലര്‍ കരാറിലെ കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

By Editor

തിരുവനന്തപുരം: സ്പ്രിംക്ലര്‍ കരാറിലെ കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷം ഉന്നയിച്ച എല്ലാക്കാര്യങ്ങളും അതീവ ഗൗരവസ്വഭാവത്തിലുള്ളതാണെന്നാണ് കോടതിയുടെ ഇടക്കാല…

September 5, 2018 0

മോഹന്‍ലാല്‍ അത്തരമൊരു മണ്ടത്തരം കാണിക്കില്ല: രമേശ് ചെന്നിത്തല

By Editor

തിരുവനന്തപുരം: 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നടന്‍ മോഹന്‍ലാല്‍ തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകുമെന്ന റിപ്പോര്‍ട്ടുകളില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. മോഹന്‍ലാല്‍ അത്തരമൊരു മണ്ടത്തരം കാണിക്കുമെന്ന്…

September 1, 2018 0

ഇന്ധന വില വര്‍ദ്ധനവ് ദുഷ്‌കരം; രമേശ് ചെന്നിത്തല

By Editor

തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍,പാചക വാതക വില അടിക്കടി വര്‍ദ്ധിപ്പിക്കുന്നത് പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിലെ ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിലേക്ക് തള്ളിവിട്ടിരിക്കുകയാണന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇതെല്ലാം…

August 31, 2018 0

സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കുന്നതിനോടൊപ്പം വീഴ്ച്ചകളെ നിരന്തരം ചൂണ്ടിക്കാണിക്കും: രമേശ് ചെന്നിത്തല

By Editor

തിരുവനന്തപുരം: സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കുന്നതിനോടൊപ്പം വീഴ്ച്ചകളെ നിരന്തരം ചൂണ്ടിക്കാണിച്ച് കൊണ്ടേയിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓഖി ദുരന്തത്തില്‍ ലഭിച്ച തുക ഉപയോഗിച്ചുള്ള പദ്ധതികള്‍ പരിശോധിച്ച്…

June 19, 2018 0

പൊലീസിലെ അടിമപ്പണി ഗൗരവത്തോടെ കാണാതെ പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്: രമേശ് ചെന്നിത്തല

By Editor

തിരുവനന്തപുരം : സംസ്ഥാനത്തെ പൊലീസ് സംവിധാനത്തില്‍ ഗുരുതര വീഴ്ചയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊലീസിലെ അടിമപ്പണി പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.…

June 16, 2018 0

മുഖ്യമന്ത്രി പൊതുജനങ്ങളെ വിഢികളാക്കുകയായിരുന്നു: രമേശ് ചെന്നിത്തല

By Editor

തിരുവനന്തപുരം: ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ വീട്ടില്‍ ക്യാമ്പ് ഫോളോവേഴ്‌സിനെക്കൊണ്ട് പണിയെടുപ്പിക്കുന്നതിനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണം ഉന്നയിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ വസതികളില്‍…