വീട്ടമ്മയെ കെട്ടിയിട്ട് സ്വർണവും പണവും കവർന്ന് നാലംഗസംഘം; സഹായിയായ സ്ത്രീയെ കാണാനില്ല
മാമ്പുഴക്കരയിൽ വീട്ടമ്മയായ 62കാരിയെ കെട്ടിയിട്ട് കെട്ടിയിട്ട് സ്വർണവും പണവും കവർന്നു. ഒറ്റയ്ക്ക് താമസിക്കുന്ന കൃഷ്ണമ്മയെ ബന്ദിയാക്കി കവർച്ച നടത്തിയത്. എന്നാൽ ഇവർക്കൊപ്പം വീട്ടുസഹായത്തിനായി നിന്നിരുന്ന തിരുവനന്തപുരം സ്വദേശിനിയെ…