ദേവസ്വം ബോർഡിന്‍റെ ജാതി വിവേചനത്തിനെതിരെ എസ്.എൻ.ഡി.പിയുടെ നേതൃത്വത്തിൽ പെരുനാട് ക്ഷേത്രത്തിൽ ഷർട്ട് ധരിച്ച് ദർശനം നടത്തി
റാന്നി: ദേവസ്വം ബോർഡിന്‍റെ ജാതി വിവേചനത്തിനെതിരെ എസ്.എൻ.ഡി.പി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രത്തില്‍ ഷർട്ട് ധരിച്ച് ദർശനം നടത്തി. റാന്നി പെരുനാട് കക്കാട്ട്…