March 18, 2025
ഡ്രാഗണ്‍ ഫ്രീഡം പേടകത്തിൽ പ്രവേശിച്ചു, സുനിത വില്യംസും ബുച്ച് വില്‍മോറും ഉടൻ മടങ്ങും
ഒന്‍പത് മാസത്തിലേറെ നീണ്ട കാത്തിരിപ്പിന് ശേഷം നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വില്‍മോറും മടങ്ങിവരുന്നു. ഭൂമിയിലേക്കുള്ള തിരിച്ചുവരവിനായി ക്രൂ-9 സംഘത്തിലെ നാല് പേരും യാത്രാ…