You Searched For "suresh gopi mp"
സുരേഷ് ഗോപി ഡൽഹിയിലേക്ക്; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും
ബി.ജെ.പി നേതൃത്വവുമായുള്ള കൂടിക്കാഴ്ചയ്ക്കായി സുരേഷ് ഗോപി എം.പി നാളെ ഡൽഹിക്ക് തിരിക്കും. പ്രധാനമന്ത്രി നരേന്ദ്ര...
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ല ; പ്രതിഷേധിച്ച് ബിജെപി സംഘടിപ്പിച്ച പരിപാടിയിൽ നിന്ന് ഇറങ്ങിപോയി സുരേഷ് ഗോപി എംപി
കൊട്ടാരക്കര: താരത്തെ കാണാനെത്തിയവരും പാര്‍ട്ടി പ്രവര്‍ത്തകരും കോവിഡ് മാനദണ്ഡങ്ങള്‍...
രണ്ട് പതിറ്റാണ്ടുകൾക്ക് മുൻപ് ഭിക്ഷാടന മാഫിയയിൽ നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ച് നടത്തി; ശ്രീദേവിയെ കാണാൻ സുരേഷ് ഗോപി നേരിട്ടെത്തി
പാലക്കാട്: രണ്ടുപതിറ്റാണ്ടിനു ശേഷം, പണ്ട് താൻ ഭിക്ഷാടന മാഫിയയുടെ കയ്യിൽ നിന്നും രക്ഷിച്ച കുരുന്നു പെണ്‍കുട്ടിയെ കാണാൻ...
സുരേഷ് ഗോപിയെ കണ്ടതും സല്യൂട്ട് ചെയ്ത് എസ്ഐ; അടുത്ത് വിളിച്ച് കുശലം അന്വേഷിച്ച് എംപി
എറണാകുളം ചേരനല്ലൂരില്‍ പൊതുപരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ സുരേഷ് ഗോപി എംപിയെ സല്യൂട്ട് ചെയ്ത് സ്ഥലം എസ്ഐ. സല്യൂട്ട്...
എസ്.ഐയോട് സല്യൂട്ട് ചെയ്യണമെന്ന് ഓര്‍മ്മിപ്പിച്ചതിന് പിന്നാലെ സുരേഷ് ഗോപിയുടെ മറ്റൊരു പൊലീസ് വാര്‍ത്ത കൂടി വൈറലാകുന്നു (വീഡിയോ )
തൃശൂര്‍: എസ്.ഐയോട് സല്യൂട്ട് ചെയ്യണമെന്ന് ഓര്‍മ്മിപ്പിച്ചതിന് പിന്നാലെ സുരേഷ് ഗോപിയുടെ മറ്റൊരു പൊലീസ് വാര്‍ത്ത കൂടി...
നർകോടിക് ജിഹാദ് വിഷയത്തിൽ സുരേഷ് ഗോപി; ബിഷപ്പ് സംസാരിച്ചത് ഒരു മതത്തിനെതിരെയല്ല, തീവ്രവാദത്തിനെതിരെ; പൂർണ പിന്തുണ നൽകുമെന്ന് എംപി
പാല: സുരേഷ്ഗോപി എംപി പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടുമായി കൂടിക്കാഴ്ച നടത്തി. നർകോടിക് ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പിന്...
എംപി എന്ന നിലയില്‍ എല്ലാം ചെയ്യാം, ചെയ്യാന്‍ പണമുണ്ട്, പക്ഷെ ചെയ്യാന്‍ സമ്മതിക്കില്ല'; സുരേഷ് ഗോപി
തൃശൂര്‍: എംപി എന്ന നിലയില്‍ ചെയ്യാന്‍ പറ്റുന്നതെല്ലാം സംസ്ഥാനത്ത് ചെയ്തിട്ടുണ്ടെന്നും അത് മാധ്യമങ്ങള്‍...
'ഞാനൊരു എംപിയാണ് ഒരു സല്യൂട്ട് ആകാം, ആ ശീലമൊക്കെ മറക്കരുതേ, ഞാന്‍ മേയര്‍ അല്ല'; കണ്ടിട്ടും ജീപ്പില്‍ നിന്നും ഇറങ്ങാതിരുന്ന ഒല്ലൂര്‍ എസ്ഐയെ വിളിച്ചു വരുത്തി സല്യൂട്ട് അടിപ്പിച്ച് സുരേഷ് ഗോപി എം പി
ഒല്ലൂര്‍ എസ്ഐയെ കൊണ്ട് സല്യൂട്ട് ചെയ്യിച്ച് സുരേഷ് ഗോപി. തന്നെ കണ്ടിട്ടും ജീപ്പില്‍ നിന്ന് ഇറങ്ങാതിരുന്ന എസ്ഐയെ...
വിവാഹത്തിന് സഹായിക്കാമെന്ന് വാക്കു പറഞ്ഞവര്‍ സമയത്ത് പിന്മാറി; ബുദ്ധിമുട്ടിലായ കുടുംബത്തിന് കൈത്താങ്ങായി സുരേഷ് ഗോപി എംപി
ഏറ്റുമാനൂര്‍: സിനിമയില്‍ മാത്രമല്ല, ജീവിതത്തിലും ഹീറോ തന്നെയാണ് മലയാളികളുടെ സ്വന്തം ആക്ഷന്‍ സൂപ്പര്‍ സ്റ്റാര്‍ എന്നത്...
ഇ–ബുൾ ജെറ്റ് വ്ലോഗർ വിഷയം ; മോട്ടർ വാഹന വകുപ്പ് മുഖ്യമന്ത്രിയുടെ കീഴിലാണ് " സുരേഷ്ഗോപിയെ വിളിച്ചവർക്ക് മറുപടിയുമായി താരം'
EveningKerala ഇ–ബുൾ ജെറ്റ് വ്ലോഗർ വിഷയത്തിൽ ഇടപെടാൻ വേണ്ടി വിളിച്ചവർക്ക് മറുപടിയുമായി സുരേഷ് ഗോപി .ഇ ബുള്‍ജെറ്റ്...
മറ്റു മതവിഭാഗങ്ങളില്‍ ഉള്ളവർക്ക് ലഭിക്കുന്ന തുല്യപരിഗണന ഹൈന്ദവര്‍ക്കും ലഭിക്കണം; വടക്കുംനാഥന്റെ അനുഗ്രഹം വാങ്ങി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് സുരേഷ് ഗോപി
തൃശൂര്‍: വടക്കുംനാഥന്റെ അനുഗ്രഹം വാങ്ങി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് തൃശൂര്‍ നിയമസഭാ മണ്ഡലത്തിലെ എന്‍ഡിഎ...
വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ സുരേഷ് ഗോപിക്ക്മേല്‍ സമ്മര്‍ദം
തൃശൂര്‍ : വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ സുരേഷ് ഗോപിക്ക്മേല്‍ സമ്മര്‍ദം ശക്തം. തൃശൂരില്‍ ചേര്‍ന്ന ബിജെപി...