Tag: tamil nadu

April 15, 2023 0

അന്യമതത്തിൽപ്പെട്ട യുവതിയെ വിവാഹം കഴിച്ചതിന് മകനെ പിതാവ് വെട്ടിക്കൊന്നു; തടയാൻ ചെന്ന മാതാവിനേയും കൊലപ്പെടുത്തി

By Editor

കൃഷ്ണഗിരി: തമിഴ്നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല. കൃഷ്ണഗിരിയില്‍ ഗൃഹനാഥന്‍ ഭാര്യയെയും മകനെയും കൊലപ്പെടുത്തി. കൃഷ്ണഗിരി ജില്ലയിലെ ഒരു ഗ്രാമത്തിൽ ഇന്നു രാവിലെയാണ് ദാരുണ സംഭവമുണ്ടായത്. കൃഷ്ണഗിരി ജില്ലക്കാരനായ സുഭാഷ്…

January 22, 2023 0

ജല്ലിക്കെട്ട് കാണാനെത്തിയ 14 കാരൻ കാളയുടെ കുത്തേറ്റ് മരിച്ചു

By Editor

തമിഴ്‌നാട്ടിൽ ജല്ലിക്കെട്ട് കാണാനെത്തിയ 14 വയസുകാരൻ കാളയുടെ കുത്തേറ്റ് മരിച്ചു. ഗോകുൽ എന്ന കുട്ടിയാണ് മരിച്ചത്. ധർമപുരിയിലെ തടങ്ങം ഗ്രാമത്തിലാണ് സംഭവം. കുടുംബാം​ഗങ്ങൾക്കൊപ്പമാണ് ​ഗോകുൽ ജല്ലിക്കെട്ട് കാണാനെത്തിയത്.…

January 1, 2023 0

മദ്യലഹരിയിൽ വിഷപ്പാമ്പിനൊപ്പം നൃത്തം ചെയ്ത യുവാവ് പാമ്പുകടിയേറ്റു മരിച്ചു

By Editor

പുതുവത്സരാഘോഷത്തിനിടെ പാമ്പ് കടിയേറ്റ് തമിഴ്‌നാട്ടിലെ കടലൂർ സ്വദേശി മരിച്ചു. മദ്യലഹരിയിലായിരുന്ന മണികണ്ഠൻ വിഷപ്പാമ്പിനൊപ്പം കളിക്കുന്നതിനിടെയാണ് കടിയേറ്റത്. പുതുവത്സരാഘോഷത്തിനിടെ മണികണ്ഠൻ സമീപത്തെ കുറ്റിക്കാട്ടിൽ പാമ്പ് ഇഴയുന്നത് കണ്ടു. പാമ്പിനെ…

December 14, 2022 0

പുള്ളിപ്പുലി സ്‌കൂട്ടറിന് നേരേ ചാടി അപകടം; പരിക്കേറ്റ വിദ്യാര്‍ഥിനിയുടെ പേരില്‍ കേസ്

By Editor

ഗൂഡല്ലൂര്‍ : പുള്ളിപ്പുലി സ്‌കൂട്ടറിനു നേരെ ചാടി നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാര്‍ഥിനിക്ക് പരിക്കേറ്റ സംഭവത്തില്‍ വിദ്യാര്‍ഥിനിയുടെപേരില്‍ വനംവകുപ്പ് കേസെടുത്തു. കമ്മാത്തിയിലെ സുശീല (18)യുടെ പേരിലാണ് പരാതിക്കാരിയെതന്നെ…

October 15, 2022 0

സ്കൂളിൽ പോകാൻ നിർബന്ധിച്ച അമ്മയെ ഒൻപതാം ക്ലാസുകാരൻ ക്രൂരമായി കൊലപ്പെടുത്തി

By Editor

ഈറോഡ് : സ്കൂളിൽ പോകാൻ നിർബന്ധിച്ച അമ്മയെ ഒൻപതാം ക്ലാസുകാരനായ മകന്‍ ക്രൂരമായി കൊലപ്പെടുത്തി. തമിഴ്നാട്ടിലെ ഈറോഡിലാണ് ദാരുണമായ സംഭവം നടന്നത്. സർക്കാർ ഉദ്യോഗസ്ഥയായ യുവതിയാണ് മരിച്ചത്.…

September 29, 2022 0

ആർ.എസ്.എസ് റാലിക്ക് അനുമതി നിഷേധിച്ച് തമിഴ്നാട്

By Editor

ഒക്ടോബർ രണ്ടിന് നടത്താനിരുന്ന ആർ.എസ്.എസ് റാലിക്ക് റാലിക്ക് അനുമതി നിഷേധിച്ച് തമിഴ്നാട്. ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടിയാണ് നടപടി. റൂട്ട് മാർച്ച് നടത്താൻ അനുമതി തേടി തിരുവള്ളൂർ പൊലീസിന്…

September 26, 2022 0

വഴിവിട്ട ബന്ധം, ഒടുവിൽ നഗ്നചിത്രങ്ങൾ കാട്ടി ഭീഷണി; യുവാവിനെ കൊന്ന് ഓട്ടോഡ്രൈവറും ഭാര്യയും

By Editor

EVENING KERALA NEWS : തമിഴ്നാട്ടിലെ കമ്പത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ യുവാവിനെ ഓട്ടോ ഡ്രൈവറും ഭാര്യയും ചേർന്ന് കൊലപ്പെടുത്തി. മുല്ലപ്പെരിയാറിൽ നിന്നു വൈഗ അണക്കെട്ടിലേക്കു…

September 16, 2022 0

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി ഒളിവില്‍പോയ വൈദികന്‍ പിടിയില്‍

By Editor

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം ഒളിവില്‍ പോയ വൈദികനെ അറസ്റ്റ് ചെയ്തു. പ്രിസ്റ്റ് ചാള്‍സ് (58) എന്ന വൈദികനാണ് തമിഴ്‌നാട്ടില്‍ അറസ്റ്റിലായത്. 2021 ലാണ് കേസിനാസ്പദമായ…

September 13, 2022 0

മലമ്പാമ്പ് വരിഞ്ഞുമുറുക്കി, കിണറ്റില്‍ വീണിട്ടും വിട്ടില്ല; മലമ്പാമ്പിനെ പിടികൂടുന്നതിനിടെ പാമ്പുപിടിത്തക്കാരനു ദാരുണാന്ത്യം

By Editor

കിണറ്റിൽനിന്നും മലമ്പാമ്പിനെ പിടികൂടുന്നതിനിടെ പാമ്പുപിടിത്തക്കാരനു ദാരുണാന്ത്യം. പാമ്പുപിടിത്തക്കാരനായ ജി.നടരാജനാണ് (55) മരിച്ചത്. പത്തടി നീളമുള്ള മലമ്പാമ്പ് നടരാജന്റെ കഴുത്തില്‍ വരിഞ്ഞുമുറുക്കുകയായിരുന്നെന്നു ദൃക്‌സാക്ഷികൾ പറഞ്ഞു. തമിഴ്നാട് കൃഷ്ണഗിരി ജില്ലയിലെ…