Tag: thanur

May 15, 2023 0

താനൂർ ബോട്ട് ദുരന്തം: മന്ത്രിയുടെ ഓഫിസിലേക്ക് മാർച്ച് നടത്തിയ 150 പേർക്കെതിരെ കേസ്

By Editor

താ​നൂ​ർ: ബോ​ട്ട് ദു​ര​ന്ത​ത്തി​ൽ മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ൻ രാ​ജി​വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് താ​നൂ​ർ മൂ​ല​ക്ക​ലി​ലെ ഓ​ഫി​സി​ലേ​ക്ക് വെ​ള്ളി​യാ​ഴ്ച മാ​ർ​ച്ച് ന​ട​ത്തി​യ നേ​താ​ക്ക​ൾ​ക്കെ​തി​രെ താ​നൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്തു. മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന…

May 10, 2023 0

ബോട്ട് ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് മണപ്പുറം ഫിനാൻസ് 10 ലക്ഷം രൂപ നൽകും

By Editor

മലപ്പുറം: കേരളത്തിന്റെ ആകെ നോവായി മാറിയ, താനൂർ ബോട്ടപകടത്തിൽ മരണപ്പെട്ട 22 പേരുടെ കുടുംബങ്ങൾക്ക് സഹായഹസ്തവുമായി മണപ്പുറം ഫിനാൻസ്. മരിച്ചവരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപ കൈമാറുമെന്ന്…

May 9, 2023 0

ബോട്ടിന് രജിസ്‌ട്രേഷനില്ലായെന്ന് താനാണോ തീരുമാനിക്കുന്നത്; ദുരന്തബോട്ടിനെ കുറിച്ച് പരാതി പറഞ്ഞയാളെ മന്ത്രി അബ്ദുറഹിമാന്‍ ശകാരിച്ചു; മന്ത്രി മുഹമ്മദ് റിയാസ് ഒഴിഞ്ഞുമാറിയതായും ആരോപണം

By Editor

 ‘നെഞ്ചിൽ തട്ടി അന്നു മന്ത്രിമാരോട് പറഞ്ഞു.. ‘അറ്റ്ലാന്റിക്’ ബോട്ട് അനധികൃതമാണെന്ന്.. പക്ഷേ, മന്ത്രി വി.അബ്ദുറഹിമാൻ തട്ടിക്കയറി.. മന്ത്രി മുഹമ്മദ് റിയാസ് ഒഴിഞ്ഞുമാറി..’– മന്ത്രിമാർക്കെതിരെ ഗുരുതരമായ ആരോപണവുമായി താനൂരിലെ…

May 9, 2023 0

അനുമതി 21 യാത്രക്കാരെ കയറ്റാന്‍, ബോട്ടില്‍ 37 പേര്‍; ഉടമ തെറ്റിദ്ധരിപ്പിച്ചുവെന്ന് മാരിടൈം ബോര്‍ഡ്‌

By Editor

താനൂർ: പൂരപ്പുഴയിൽ തൂവൽതീരത്തിനുസമീപം 22 പേർ മരിച്ച സംഭവത്തിൽ, അപകടത്തിനിടയാക്കിയ ‘അറ്റ്‌ലാന്റിക്’ ബോട്ട് ഓടിച്ചിരുന്നത് നിയമങ്ങളും നിയന്ത്രണങ്ങളും ഒന്നും പാലിക്കാതെ. 21 യാത്രക്കാരെവെച്ച് സർവീസ് നടത്താനായിരുന്നു കേരള…

May 8, 2023 0

താനൂർ ബോട്ട് ദുരന്തം; ബോട്ടുടമ നാസർ അറസ്റ്റിൽ

By Editor

മലപ്പുറം:  22 പേരുടെ ജീവൻ കവർന്ന താനൂർ ബോട്ടപകടത്തിൽ ബോട്ടുടമ നാസർ അറസ്റ്റിൽ. താനൂരിൽനിന്നാണ് ഇയാളെ പിടികൂടിയത്. അപകടത്തിനു പിന്നാലെ നാസർ ഒളിവിൽപ്പോയിരുന്നു. നാസറിന്റെ കാര്‍ കൊച്ചി…

May 8, 2023 0

ബോട്ട് ഉടമ നാസർ ഒളിവിൽ; സഹോദരനും അയൽവാസിയും കൊച്ചിയിൽ കസ്റ്റഡിയിൽ

By Editor

മലപ്പുറം: താനൂർ ഒട്ടുംപുറം തൂവൽ തീരത്ത് വിനോദയാത്രാ ബോട്ട് മറിഞ്ഞ് 22 പേർ മരിച്ച സംഭവത്തിൽ ബോട്ട് ഉടമ താനൂർ സ്വദേശി നാസർ ഒളിവിൽ തുടരുന്നു. അതേസമയം,…

December 15, 2022 0

മലപ്പുറം താനൂരിലെ വിദ്യാര്‍ഥിനിയുടെ മരണം; സ്‌കൂളിന്റെ ഭാഗത്ത് ഗുരുതര വീഴ്ച്ചയെന്ന് അന്വേഷണ റിപ്പോര്‍ട്ട്‌

By Editor

മലപ്പുറം: താനൂരിലെ വിദ്യാര്‍ഥിയുടെ അപകട മരണത്തില്‍ സ്‌കൂളിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച്ചയുണ്ടായതായി അന്വേഷണ റിപ്പോര്‍ട്ട്. സ്‌കൂളിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച്ചയില്‍ കര്‍ശന നടപടി ഉണ്ടാവുമെന്ന് മലപ്പുറം…

July 11, 2021 0

അർജന്റിനയുടെ ജയത്തിൽ ആഹ്ലാദം അതിരുവിട്ടു; പടക്കം പൊട്ടി രണ്ട് പേർക്ക് ഗുരുതര പരിക്ക്

By Editor

താനൂർ: അർജന്റിനയുടെ വിജയാഹ്ലാദത്തിനിടെ പടക്കം പൊട്ടി രണ്ടു പേർക്ക് പരിക്ക്. മലപ്പുറം തിരൂർ താനാളൂരിലാണ് സംഭവം. ഇന്ന് രാവിലെ താനാളൂർ ചുങ്കത്ത് വെച്ച് പടക്കം പൊട്ടി കണ്ണറയിൽ…

May 24, 2021 0

മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ഡൗണിനിടെ വന്‍ മയക്കുമരുന്ന് വേട്ട ; ഒരു കോടി രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു

By Editor

മലപ്പുറം: മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ഡൗണിനിടെ വന്‍ മയക്കുമരുന്ന് വേട്ട. വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും ലോക്ഡൗണ്‍ കാലത്തും മയക്കുമരുന്ന് വിതരണം നടത്തുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി സുജിത് ദാസിനു ലഭിച്ച…

April 19, 2021 0

ബോട്ടില്‍ കയറാന്‍ സ്ത്രീകള്‍ക്ക് സ്വയം ചവിട്ടുപടിയായിക്കിടന്ന നീലക്കുപ്പായക്കാരനെ ഓർമ്മയുണ്ടോ ! അന്ന് സ്ത്രീകളുടെ രക്ഷകൻ എങ്കിൽ ഇന്ന് വില്ലൻ ” ജെയ്‌സെലിനെ തേടി പോലീസ്

By Editor

മലപ്പുറം : കഴിഞ്ഞ പ്രളയത്തില‍കപ്പെട്ടുഴലുന്നവർക്കു മുന്നിൽ ദൈവദൂതരെപ്പോലെയായിരുന്നു പലരും രക്ഷാപ്രവർത്തകരായെത്തിയത്. ഇവർ വെള്ളപ്പൊക്കത്തിൽ കുടുങ്ങിപ്പോയ ജനങ്ങളെ രക്ഷിക്കുന്ന കാഴ്ച ലോകം മുഴുവൻ നെഞ്ചിടിപ്പോടെയാണ് കണ്ടത്. ഇതിനിടയിൽ ഹൃദയസ്പർശിയായ,…