Tag: theft

August 9, 2024 0

‘916’ അടയാളം പതിച്ച മുക്കുപണ്ടം പണയം വെച്ച് 1,20,000 രൂപ തട്ടിയെടുത്ത യുവതി അറസ്റ്റിൽ: സമാനമായ 30 കേസുകളിൽ പ്രതി

By Editor

തിരുവനന്തപുരം: ആറ്റിങ്ങലിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയെടുത്ത യുവതി അറസ്റ്റിൽ. ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ജെ.സി ഫിനാൻസ് എന്ന സ്ഥാപനത്തിൽ ‘916’ അടയാളം പതിച്ച…

August 5, 2024 0

എ ടിഎം എന്ന് കരുതി കാഷ് ഡെപ്പോസിറ്റ് മെഷീന്‍ പൊളിച്ചു; അന്യ സംസ്ഥാന തൊഴിലാളി പിടിയിൽ

By Editor

മലപ്പുറം: മോഷണത്തിനായി എടിഎം കൗണ്ടറിനുള്ളില്‍ കയറി കാഷ് ഡെപ്പോസിറ്റ് മെഷീനും പാസ്ബുക്ക് പ്രിന്റര്‍ മെഷീനും പൊളിച്ച അന്യസംസ്ഥാന തൊഴിലാളിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി പൊലീസ്. യുപി അലഹാബാദിലെ ബരേത്ത്…

August 4, 2024 0

ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് മോഷണ സംഘം; സന്നദ്ധസേവകർക്കു റജിസ്ട്രേഷൻ നിർബന്ധം

By Editor

ചൂരൽമല: ഉരുൾപൊട്ടൽ മേഖലയിൽ ഉദ്യോഗസ്ഥരെന്ന വ്യാജേന തട്ടിപ്പു നടത്തുന്ന സംഘം സജീവം. അടച്ചിട്ടിരിക്കുന്ന വീടുകൾ കുത്തിത്തുറന്നു മോഷണം നടത്തുന്നതിനാണു തട്ടിപ്പുകാർ ഇറങ്ങിയിരിക്കുന്നത്. ആൾത്താമസം ഇല്ലെന്നു കരുതി കഴിഞ്ഞ…

August 3, 2024 0

കുപ്രസിദ്ധ ഹൈവേ കൊള്ള സംഘം ചാലക്കുടിയിൽ പിടിയിൽ

By Editor

തൃശൂര്‍: ദേശീയപാതകള്‍ കേന്ദ്രീകരിച്ച് വന്‍ കൊളള നടത്തുന്ന സംഘം പിടിയില്‍. അതിരപ്പിള്ളി കണ്ണന്‍കുഴി സ്വദേശി മുല്ലശേരി വീട്ടില്‍ കനകാമ്പരന്‍(38), അതിരപ്പിള്ളി വെറ്റിലപ്പാറ വഞ്ചിക്കടവ് ചിത്രക്കുന്നേല്‍ വീട്ടില്‍ സതീശന്‍…

April 22, 2024 0

കൊച്ചിയിലെ ‘പോഷ് ഏരിയകൾ’ ഗൂഗിളിൽ തിരഞ്ഞു,’ബിഹാർ റോബിൻഹുഡ്’ മൂന്ന് വീടുകളിൽ മോഷണശ്രമം നടത്തി

By Editor

കൊച്ചി: ചലച്ചിത്ര സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം നടത്തിയ ‘ബിഹാര്‍ റോബിന്‍ഹുഡ്’ മുഹമ്മദ് ഇര്‍ഫാനെ(35) കൊച്ചിയിലെത്തിച്ചു. കര്‍ണാടകയിലെ ഉഡുപ്പിയില്‍നിന്ന് പിടിയിലായ ഇയാളെ തിങ്കളാഴ്ച രാവിലെ ഏഴരയോടെയാണ് കൊച്ചിയിലെത്തിച്ചത്.…

April 22, 2024 0

സംവിധായകൻ ജോഷിയുടെ വീട്ടിൽ കവർച്ച നടത്തിയ മുഹമ്മദ് ഇര്‍ഫാന്‍ ‘ബിഹാര്‍ റോബിന്‍ഹുഡ്’: ചുവന്ന ബോര്‍ഡ് വച്ച് യാത്ര, മോഷ്ടിച്ച പണം കൊണ്ട് സാധുക്കള്‍ക്ക് ചികിത്സ

By Editor

കൊച്ചി: സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം നടത്തി രക്ഷപ്പെട്ട പ്രതിയെ പിടികൂടിയത് കേരള പൊലീസിന്റെ തന്ത്രപൂര്‍വവും അതിദ്രുതവുമായ ഓപ്പറേഷനിലൂടെ. 15 മണിക്കൂറിനകമാണ് പ്രതിയെ വലയിലാക്കിയത്. പ്രതിയുടെ ദൃശ്യങ്ങള്‍…

April 20, 2024 0

സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം; ഒരു കോടിയിലേറെ വിലയുള്ള സ്വർണ-വജ്രാഭരണങ്ങൾ നഷ്ടപ്പെട്ടു

By Editor

കൊച്ചി: സിനിമാ സംവിധായകൻ ജോഷിയുടെ കൊച്ചിയിലെ വീട്ടിൽ‌ മോഷണം. ഒരു കോടിയിലേറെ രൂപയുടെ സ്വർണ, വജ്രാഭരണങ്ങളാണ് പനമ്പള്ളി നഗറിലെ ബി സ്ട്രീറ്റിലുള്ള ‘അഭിലാഷം’ വീട്ടിൽ നിന്ന് കവർച്ച…

March 6, 2024 0

മേൽശാന്തി തൂങ്ങി മരിച്ച നിലയിൽ: തിരുവാഭരണം ഉൾപ്പടെ 13.5 പവൻ സ്വർണം കാണാനില്ല: അന്വേഷണം

By Editor

കൊച്ചി: മേൽശാന്തിയെ ക്ഷേത്രത്തിനുള്ളിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചെങ്ങമനാട് പുതുവാശേരി ശ്രാമ്പിക്കൽ ഭദ്രകാളി ക്ഷേത്രത്തിലെ മേൽശാന്തി പറവൂർ കുഞ്ഞിത്തൈ കണ്ണാടത്ത്പാടത്ത് കെഎസ് സാബുവിനെയാണ് (ശ്രീഹരി–44) മരിച്ച…

January 25, 2024 0

ഡോക്ടറുടെ വീട് കുത്തിത്തുറന്ന് 13 പവന്‍ സ്വര്‍ണം കവര്‍ന്ന് വിറ്റു; രണ്ടുപേര്‍ പിടിയില്‍

By Editor

കോഴിക്കോട്: വടകര വില്യാപ്പള്ളി കൊളത്തൂര്‍ റോഡില്‍ ഡോക്ടറുടെ വീട്ടില്‍നിന്നു 13 പവന്‍ സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ 2 പേര്‍ അറസ്റ്റില്‍. നാദാപുരം മുടവന്തേരി കുഞ്ഞിക്കണ്ടി അബ്ദുല്ല (53), കുറ്റ്യാടിയില്‍…

October 24, 2023 0

വന്‍ കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ അന്തർസംസ്ഥാന മോഷ്ടാക്കള്‍ മലപ്പുറത്ത് പിടിയില്‍

By Editor

മലപ്പുറം: മലപ്പുറത്ത് വീടിന്റെ വാതില്‍ തകര്‍ത്ത് 11 പവനും 76,000 രൂപയും സ്‌കൂട്ടറും മോഷ്ടിച്ച കേസിലെ പ്രതികള്‍ പിടിയില്‍.  അന്തർസംസ്ഥാന മോഷ്ടാക്കളായ മലപ്പുറം മക്കരപ്പറമ്പ് വറ്റല്ലൂര്‍ പുളിയമാടത്തില്‍ വീട്ടില്‍…