Tag: thiruvananthapuram

December 10, 2020 0

50% പിന്നിട്ട് 5 ജില്ലകളും; മുന്നിൽ വയനാട്

By Editor

തിരുവനന്തപുരം:ആവേശകരമായ തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ 5 ജില്ലകളും പോളിങ് 50 ശതമാനം പിന്നിട്ടു– ആകെ 52.04 ശതമാനം പോളിങ്. ഉച്ചയ്ക്ക് 1.10 വരെയുള്ള കണക്കനുസരിച്ച് കോട്ടയം…

December 9, 2020 0

സ്വപ്ന സുരേഷിനെ ജയിലില്‍ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണം

By Editor

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ജയിലില്‍ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണം. ദക്ഷിണ മേഖല ജയില്‍ ഡിഐജിക്ക് ചുമതല. വിശദമായ അന്വേഷണത്തിനുശേഷം ഉടന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട്…

December 9, 2020 0

രവീന്ദ്രന്‍ വിശ്വസ്തനെന്ന് കടകംപള്ളി

By Editor

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ പിന്തുണച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. രവീന്ദ്രന്‍ വിശ്വസ്തനും സംശുദ്ധനുമാണ്. രവീന്ദ്രന്‍ മനപ്പൂര്‍വം മാറിനില്‍ക്കുന്നതല്ല, രോഗബാധിതനാണ്. മുഖ്യമന്ത്രിയുടെ…

December 7, 2020 0

തലസ്ഥാനത്ത് കൊവിഡ് നിയന്ത്രണലംഘനം; പോളിംഗ് സാമഗ്രികൾ വിതരണം ചെയ്യുന്ന തിരുവനന്തപുരത്തെ കേന്ദ്രത്തിൽ തിക്കുംതിരക്കും

By Editor

തിരുവനന്തപുരം: ആദ്യഘട്ട തദ്ദേശ വോട്ടെടുപ്പിനുള്ള പോളിംഗ് സാമഗ്രികൾ വിതരണം ചെയ്യുന്ന തിരുവനന്തപുരത്തെ കേന്ദ്രത്തിൽ തിക്കുംതിരക്കും. നാലാഞ്ചിറ സർവോദയ വിദ്യാലയത്തിലെ വിതരണ കേന്ദ്രത്തിലാണ് കൊവിഡ് നിയന്ത്രണം ലംഘിച്ച് തിരക്ക്…

December 7, 2020 0

പോളിങ് സ്‌റ്റേഷനുകള്‍ ഇന്ന് അണുവിമുക്തമാക്കും

By Editor

 തിരുവനന്തപുരം: കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ പോളിങ് സ്‌റ്റേഷനുകളും ഇന്ന് അണുവിമുക്തമാക്കും. പോളിങ് സ്‌റ്റേഷനുകളിലേക്കു നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് പോളിങ് സാമഗ്രികള്‍ക്കൊപ്പം കോവിഡ് സുരക്ഷാ സംവിധാനങ്ങളും…

November 30, 2020 0

സംസ്ഥാനത്ത് നാളെ മുതല്‍ കനത്ത മഴ

By Editor

സംസ്ഥാനത്ത് നാളെ മുതല്‍ കനത്ത മഴയെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റാകുമെന്നും മുന്നറിയിപ്പുണ്ട്. മത്സ്യബന്ധനത്തിന് ഇന്ന് അര്‍ധരാത്രി മുതല്‍ പോകരുതെന്ന് നിര്‍ദേശം…

November 27, 2020 0

സി.എം. രവീന്ദ്രനെ ഡിസ്ചാര്‍ജ് ചെയ്തു

By Editor

തിരുവനന്തപുരം; മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. കൊവിഡാനന്തര പരിശോധനകള്‍ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്…