Tag: thiruvananthapuram

November 22, 2020 0

സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സി.എ.ജിയും ഇ.ഡിയും കൂടി ഗൂഢാലോചനയില്‍ ഏര്‍പ്പെടുന്നെന്ന് തോമസ് ഐസക്ക്

By Editor

തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ധനമന്ത്രി തോമസ് ഐസക്ക്. സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സി.എ.ജിയും ഇ.ഡിയും കൂടി ഗൂഢാലോചനയില്‍ ഏര്‍പ്പെടുന്നെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഇ.ഡി.…

November 20, 2020 0

ഫോറന്‍സിക്കില്‍ അവിശ്വാസം: ഫാന്‍ കേന്ദ്രലാബില്‍ പരിശോധിക്കാന്‍ പോലീസ് സംഘം

By Editor

തിരുവനന്തപുരം : സെക്രട്ടേറിയറ്റിലെ തീപ്പിടിത്തം സംബന്ധിച്ച് കൂടുതല്‍ വ്യക്തത ലഭിക്കാന്‍ സാമ്പിളുകള്‍ വിദഗ്ധ പരിശോധനയ്ക്കായി പോലീസ് കേന്ദ്ര ലാബിലേക്കയച്ചു. തീപ്പിടിത്തമുണ്ടായത് ഫാനില്‍ നിന്നാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്…

November 20, 2020 0

ശബ്ദ സന്ദേശം സ്വപനയുടേതെന്ന് സ്ഥിരീകരിക്കാതെ അന്വേഷണ റിപ്പോര്‍ട്ട്‌

By Editor

തിരുവനന്തപുരം: പുറത്തുവന്ന ശബ്ദ സന്ദേശം സ്വപ്‌ന സുരേഷിന്റേത് തന്നെയെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കില്ലെന്ന് ദക്ഷിണ മേഖല ജയില്‍ ഡി.ഐ.ജിയുടെ റിപ്പോര്‍ട്ട്. ശബ്ദത്തിന് സാമ്യമുണ്ട്. പക്ഷെ തന്റേത് ആണെന്ന് ഉറപ്പില്ലെന്ന…

November 19, 2020 0

സെക്രട്ടറിയേറ്റിലെ തീപിടിത്തം; ഫാനില്‍ നിന്ന് തീപിടിച്ചതിന് തെളിവില്ല

By Editor

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലുണ്ടായ തീപിടിത്തത്തിന്റെ ഫോറന്‍സിക് പരിശോധനാഫലത്തിന്റെ അന്തിമ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്ത്. തീപ്പിടിത്തത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. മുറിയിലെ ഫാനില്‍ നിന്ന് തീ പിടിച്ചതിന്  തെളിവില്ലെന്നും…

November 9, 2020 0

കേക്കുമുറിച്ച് കുട്ടിയാനയ്ക്ക് പിറന്നാളാഘോഷം

By Editor

കാട്ടാക്കട : കരിമ്പും കൈതച്ചക്കയും ശർക്കരയുമൊക്കെ ചേർത്ത് പ്രത്യേകം തയ്യാറാക്കിയ കേക്ക് മുറിച്ച് കുട്ടിയാനയ്ക്ക് പിറന്നാളാഘോഷം. കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിലെ ശ്രീക്കുട്ടി എന്ന കുട്ടിയാനയുടെ ഒന്നാം…

November 9, 2020 0

‘സെ​ക്ര​ട്ട​റി​യേ​റ്റി​ലെ തീ​പി​ടു​ത്തം ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടല്ല’; തീ​പി​ടു​ത്ത​മു​ണ്ടാ​യ ഭാ​ഗ​ത്തു​ നി​ന്നു മ​ദ്യ​ത്തി​ന്റെ അം​ശ​മു​ള്ള കു​പ്പി​ക​ള്‍ ക​ണ്ടെ​ത്തി​ !

By Editor

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ട​റി​യേ​റ്റി​ലെ പ്രോ​ട്ടോ​ക്കോ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ ന​ട​ന്ന തീ​പി​ടു​ത്തം ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ട​ല്ലെ​ന്നു കെ​മി​സ്ട്രി വി​ഭാ​ഗ​ത്തി​ന്‍റെ​യും ഫോ​റ​ന്‍​സി​ക് റി​പ്പോ​ര്‍​ട്ട്.മാ​ത്ര​മ​ല്ല തീ​പി​ടു​ത്ത​മു​ണ്ടാ​യ ഭാ​ഗ​ത്തു​നി​ന്നു മ​ദ്യ​ത്തി​ന്റെ അം​ശ​മു​ള്ള കു​പ്പി​ക​ള്‍ ക​ണ്ടെ​ത്തി​യ​താ​യും തി​രു​വ​ന​ന്ത​പു​രം സി​ജെ​എം…

November 6, 2020 0

ശ്രീപത്മനാഭ സ്വാമി ക്ഷേത്രഭരണ സമിതിയിലെ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായി കുമ്മനം രാജശേഖരന്‍ ചുമതലയേറ്റു

By Editor

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രഭരണ സമിതിയിലെ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായി മിസേറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ചുമതലയേറ്റു.  രാവിലെ നടന്ന ചടങ്ങിലാണ് കുമ്മനം സ്ഥാനമേറ്റത്. ആഴ്ചകള്‍ക്ക്…