Tag: thiruvananthapuram

August 11, 2020 0

മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു നേ​രെ​യു​ള്ള അ​ധി​ക്ഷേ​പം: അ​ന്വേ​ഷ​ണ​ത്തി​ന് ഡി​ജി​പി​യു​ടെ ഉ​ത്ത​ര​വ്

By Editor

തി​രു​വ​ന​ന്ത​പു​രം: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് നേ​രെ​യു​ണ്ടാ​കു​ന്ന അ​ധി​ക്ഷേ​പ​ങ്ങ​ളെ കു​റി​ച്ച്‌ അ​ന്വേ​ഷി​ക്കാ​ന്‍ ഡി​ജി​പി ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ ഉ​ത്ത​ര​വി​ട്ടു. കേ​ര​ള പ​ത്ര പ്ര​വ​ര്‍​ത്ത​ക യൂ​ണി​യ​ന്‍ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.ഹൈ​ടെ​ക്ക് എ​ന്‍​ക്വ​യ​റി…

August 9, 2020 0

സംസ്ഥാനത്ത്‌ ഇന്ന് 34 പുതിയ ഹോട്ട് സ്പോട്ടുകൾ

By Editor

ഇന്ന് 34 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. എറണാകുളം ജില്ലയിലെ ഉദയംപേരൂര്‍ (കണ്‍ടെയ്ന്‍മെന്റ്‌ സോണ്‍ വാര്‍ഡ് 10), മുളവുകാട് (1, 15), കുഴുപ്പിള്ളി (6, 11), ഐകരനാട് (1),…

July 28, 2020 0

ഡ്യൂട്ടിക്കിടയിൽ വനിതാ എസ് ഐയും പോലീസുകാരനും കൂടി വിലകൂടിയ ചെടിച്ചട്ടി അടിച്ചുമാറ്റി ; കള്ളൻ പൊലീസായതുകൊണ്ട് പരാതി കൊടുക്കാതെ വീട്ടുടമ

By Editor

തിരുവനന്തപുരം∙ പുലർച്ചെ വനിതാ എസ് ഐയ്ക്കൊപ്പം പൊലീസുകാരൻ ഔദ്യോഗിക ജീപ്പിലെത്തി വീട്ടിന്റെ മതിലിൽ നിന്ന് വിലകൂടിയ ചെടി ചട്ടി അടിച്ചു മാറ്റിയതായി ആരോപണം. ചെമ്പഴന്തിക്കു സമീപമാണ് സംഭവം.…

July 17, 2020 0

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കോഴിക്കോട് ഹെസ ജ്വല്ലറിയില്‍ പരിശോധന ; മുഴുവൻ സ്വർണവും കസ്റ്റംസ് പിടിച്ചെടുക്കും

By Editor

തിരുവനന്തപുരം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കോഴിക്കോട് ഹെസ ജ്വല്ലറിയില്‍ നടത്തിയ പരിശോധനക്ക് ശേഷം മുഴുവൻ സ്വർണവും കസ്റ്റംസ് പിടിച്ചെടുക്കും. ജ്വല്ലറിയിലെ മുഴുവൻ സ്വർണവും അനധികൃതമെന്നും കസ്റ്റംസ്. ജ്വല്ലറിയിൽ സൂക്ഷിച…

July 5, 2020 0

തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ഡൗൺ; നഗരം പൂർണമായി അടച്ചിടും

By Editor

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാവിലെ 6 മണി മുതല്‍ ഒരാഴ്ചത്തേക്കാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത്. സമ്പര്‍ക്കം മൂലമുള്ള കോവിഡ് രോഗബാധിതര്‍ വര്‍ധിച്ച…

May 1, 2020 0

മെയ് ദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

By Editor

തിരുവനന്തപുരം : മെയ് ദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് 19നെ പ്രതിരോധിക്കാന്‍ പ്രയത്നിക്കുന്ന ഓരോ തൊഴിലാളികള്‍ക്കും സല്യൂട്ട് അര്‍പ്പിക്കുന്നു എന്ന് അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിലൂടെ…

April 18, 2020 0

മെയ് മൂന്ന് വരെ സംസ്ഥാനത്ത് ബസ് സര്‍വീസുകള്‍ ഉണ്ടാകില്ല

By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് മേയ് 3 വരെ ബസ് സര്‍വ്വീസ് ഉണ്ടാവില്ലെന്ന് അറിയിച്ച്‌ സര്‍ക്കാര്‍. റെഡ് സോണ്‍ ഒഴികെയുള്ള മേഖലയില്‍ ബസ് സര്‍വ്വീസിന് ഏപ്രില്‍ 20 നും 24…