Tag: thiruvananthapuram

April 18, 2020 0

മെയ് മൂന്ന് വരെ സംസ്ഥാനത്ത് ബസ് സര്‍വീസുകള്‍ ഉണ്ടാകില്ല

By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് മേയ് 3 വരെ ബസ് സര്‍വ്വീസ് ഉണ്ടാവില്ലെന്ന് അറിയിച്ച്‌ സര്‍ക്കാര്‍. റെഡ് സോണ്‍ ഒഴികെയുള്ള മേഖലയില്‍ ബസ് സര്‍വ്വീസിന് ഏപ്രില്‍ 20 നും 24…

April 16, 2020 0

ഇന്ന് ചേരുന്ന മന്ത്രിസഭായോഗത്തില്‍ സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവുകള്‍ ചര്‍ച്ചചെയ്യും

By Editor

തിരുവനന്തപുരം: ഇന്ന് ചേരുന്ന മന്ത്രിസഭായോഗത്തില്‍ സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവുകള്‍ ചര്‍ച്ചചെയ്യും. യോഗത്തില്‍ കൊവിഡിലെ പൊതു സ്ഥിതിയും സര്‍ക്കാര്‍ വിലയിരുത്തും. കൊവിഡ് രോഗ വ്യാപനം കുറഞ്ഞെങ്കിലും വലിയ ഇളവുകള്‍…

November 3, 2019 0

മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ​യും മ​ന്ത്രി​മാ​രു​ടെ​യും സു​ര​ക്ഷ വ​ര്‍​ധി​പ്പി​ച്ചു

By Editor

തി​രു​വ​ന​ന്ത​പു​രം: മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ​യും മ​ന്ത്രി​മാ​രു​ടെ​യും സു​ര​ക്ഷ വ​ര്‍​ധി​പ്പി​ച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ജില്ലയിലെ അഞ്ച് പൊലീസ് സ്‌റ്റേഷനുകള്‍ക്കും മാവോയിസ്റ്റ് ഭീഷണിയുള്ളതായി രഹസ്യാന്വേഷണവിഭാഗം…

October 20, 2019 0

കനത്ത മഴ; തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

By Editor

വടക്ക് കിഴക്കന്‍ കാലവര്‍ഷം ജില്ലയില്‍ അതി ശക്തമായി തുടരുന്നതിനാലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ…

October 19, 2019 0

സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന് ആവേശകരമായ സമാപനം

By Editor

സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ്  പരസ്യപ്രചാരണത്തിന് ആവേശകരമായ സമാപനം.ശക്തമായ തുലാമഴയിലും ആവേശം ഒട്ടും ചോരാതെ പ്രവര്‍ത്തകര്‍ കൊട്ടിക്കലാശത്തില്‍ പങ്കെടുത്തു. പ്രമുഖ നേതാക്കളുടെ സാന്നിധ്യം പ്രവര്‍ത്തകരുടെ ആവേശം…

October 13, 2019 0

കരാറുകാരില്‍ നിന്നും കൈക്കൂലി വാങ്ങിയ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

By Editor

തിരുവനന്തപുരം; കരാറുകാരില്‍ നിന്നും കൈക്കൂലി വാങ്ങിയ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. പൂജപ്പുര പോലീസ് സ്റ്റേഷനിലെ മന്മദന്‍, പ്രകാശന്‍ എന്നീ പോലീസുകാരെയാണ് സസ്‌പെന്റ് ചെയ്തത്. നവരാത്രി ആഘോഷത്തിന്റെ…

September 20, 2019 0

വനിതാ ഡോക്ടറെ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച്‌ തിരുവനന്തപുരത്ത് ഇന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം

By Editor

തിരുവനന്തപുരം: പളളിക്കല്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ വനിതാ ഡോക്ടറെ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച്‌ തിരുവനന്തപുരത്ത് ഇന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം. തിരുവനന്തപുരം ജില്ലയില്‍ ഇന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ…