August 8, 2021
അഫ്ഗാനിസ്താനില്‍ താലിബാനെ യുഎസ് വ്യോമസേന ആക്രമിച്ചു ; ആക്രമണത്തില്‍ താലിബാന് കനത്ത തിരിച്ചടി ”200 ല്‍ അധികം ഭീകരര്‍ കൊല്ലപ്പെട്ടു
കാബൂള്‍: അഫ്ഗാനിസ്താനില്‍ യുഎസ് വ്യോമസേന നടത്തിയ ആക്രമണത്തില്‍ താലിബാന് തിരിച്ചടി. ഷെബര്‍ഗാന്‍ നഗരത്തിലെ താലിബാന്റെ ഒളിത്താവളങ്ങളും സമ്മേളന സ്ഥലങ്ങളും ലക്ഷ്യമിട്ട് വ്യോമസേന നടത്തിയ ആക്രമണത്തില്‍ 200-ല്‍ അധികം…