Tag: vaccine

January 20, 2024 0

നായ്ക്കളുടെ ആക്രമണം കൂടുന്നു;പേവിഷബാധ പ്രതിരോധവാക്സിൻ അവശ്യമരുന്നുകളുടെ പട്ടികയിൽ പെടുത്തി കേന്ദ്രം

By Editor

ന്യൂഡൽ​ഹി: പേവിഷബാധ പ്രതിരോധവാക്സിൻ അവശ്യമരുന്നുകളുടെ പട്ടികയിൽ പെടുത്തി കേന്ദ്രസർക്കാർ. നായ്ക്കളുടെ ആക്രമണം വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണിത്. നാഷണൽ ഹെൽത്ത് മിഷന്റെ അവശ്യമരുന്നുകളുടെ പട്ടികയിലാണ് പേവിഷബാധയ്ക്കുള്ള പ്രതിരോധവാക്സിനും ഉൾപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര…

August 28, 2023 0

പേവിഷ പ്രതിരോധ കുത്തി‍‍വയ്പ്; തെരുവുനായ്ക്കളുടെ കഴുത്തിൽ ഇനി പച്ചനിറം

By Editor

തിരുവനന്തപുരം: പേവിഷ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി പ്രതിരോധ കുത്തി‍വയ്പ് നൽകിയ തെരുവുനായ്ക്കളെ തിരിച്ചറിയാൻ കഴുത്തിൽ കറുത്ത പെയിന്റ് അടിക്കുന്നത് ഇത്തവണ ഒഴിവാക്കി. പച്ചനിറത്തിൽ സ്പ്രേ പെയിന്റ് ചെയ്യാനാണു…

September 8, 2022 0

പേവിഷ പ്രതിരോധ വാക്സീന്റെ ഒരു ബാച്ച് പിൻവലിച്ചു; നടപടി നാലായിരത്തോളം വയലുകൾ വിതരണം ചെയ്ത ശേഷം

By Editor

തിരുവനന്തപുരം: പേ വിഷബാധയ്ക്കെതിരായ വാക്സീന്റെ ഒരു ബാച്ചിന്റെ വിതരണം പിൻവലിച്ചു. വാക്സീൻ സാമ്പിൾ, കേന്ദ്ര ലാബിലേക്ക് വീണ്ടും പരിശോധനയ്ക്ക് അയയ്ക്കാൻ തീരുമാനിച്ചതോടെയാണ് വാക്സീന്റെ ഒരു ബാച്ച് പിൻവലിച്ചത്. വാക്സീന്റെ…

March 16, 2022 0

നിപ വൈറസിനെ പ്രതിരോധിക്കാൻ വാക്സിൻ വികസിപ്പിച്ചതായി ശാസ്ത്രജ്ഞർ

By Editor

മൂന്ന് ദിവസം കൊണ്ട് മാരകമായ നിപ വൈറസിനെ പ്രതിരോധിക്കാൻ കഴിയുന്ന വാക്‌സിൻ ടെക്‌സാസ് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്തു. നിപ്പ ഒരു സൂനോട്ടിക് വൈറസാണ് (മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക്…

December 3, 2021 0

ഒമിക്രോൺ ആശങ്ക: മൂന്നാംഡോസ് വാക്‌സിൻ പരിഗണനയിൽ

By Editor

ന്യൂഡൽഹി: ഒമിക്രോൺ ആശങ്കയുടെ പശ്ചാത്തലത്തിൽ, പ്രായമായവർക്കും പ്രതിരോധശേഷി കുറഞ്ഞവർക്കും വാക്സിന്റെ മൂന്നാം ഡോസ് നൽകുന്നകാര്യം പരിഗണനയിൽ. പ്രതിരോധകുത്തിവെപ്പുമായി ബന്ധപ്പെട്ട ദേശീയ സാങ്കേതികസമിതി ഇക്കാര്യത്തിൽ ഉടനെ ശുപാർശ നൽകിയേക്കും.…

September 14, 2021 0

കൗമാരക്കാര്‍ക്കുള്ള വാക്സീന്‍ സൈകോവ് ഡി അടുത്ത മാസം മുതൽ

By Editor

12 മുതല്‍ 17 വയസുവരെയുള്ളവര്‍ക്ക് അടുത്തമാസം മുതല്‍ വാക്സീന്‍ നല്‍കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച സൈകോവ് ഡി വാക്സീനായിരിക്കും നല്‍കുക. അമിത വണ്ണം, ഹൃദ്രോഗം,…

May 21, 2021 0

വാക്‌സിന്‍ വിതരണം: ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

By Editor

ന്യൂഡല്‍ഹി: സംസ്ഥാനത്തെ വാക്സിന്‍ വിതരണനയം സംബന്ധിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സംസ്ഥാനത്തിന് നല്‍കേണ്ട വാക്സിന്റെ വിതരണം സംബന്ധിച്ച്‌ കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്ന് നേരത്തെ തന്നെ…