CORONA NEWS - Page 99
കൊണ്ടോട്ടി മുന്‍സിപ്പാലിറ്റിയിലെ രണ്ട് കൗണ്‍സിലര്‍മാര്‍ക്ക് കൊവിഡ്
മലപ്പുറം ജില്ലയില്‍ കൊണ്ടോട്ടി മുന്‍സിപ്പാലിറ്റിയിലെ രണ്ട് കൗണ്‍സിലര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരുമായി...
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. മെഡിക്കല്‍ കോളേജിലെ ജനറല്‍ മെഡിസിന് വിഭാഗത്തിലെ ഹൗസ്...
വീണ്ടും കോവിഡ് മരണം; മലപ്പുറത്ത് നിരീക്ഷണത്തിലിരിക്കെ മരിച്ച യുവാവിന് കോവിഡ് സ്ഥിരീകരിച്ചു
മലപ്പുറം: ദുബായില്‍ നിന്നെത്തി ക്വാറന്റൈനില്‍ കഴിയുന്നതിനിടെ മരിച്ച യുവാവിന് കോവിഡ്...
കോവിഡ് ; രാജ്യത്തെ രോഗമുക്തി നിരക്ക് 63.13 ശതമാനം ആയി ഉയര്‍ന്നു
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് ഉയരുന്നു. രാജ്യത്തെ രോഗമുക്തി നിരക്ക് 63.13 ശതമാനമായിട്ടാണ് ഉയര്‍ന്നത്....
സംസ്ഥാനത്ത് ഇന്ന് 1038 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; സമ്പർക്കം വഴി 785 പേർക്ക് രോഗം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (22-7-20) 1038 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ കൊറോണ അവലോകന...
കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒരു രോഗിക്കുകൂടി കോവിഡ്; ഒമ്പത് ഡോക്ടർമാർ ക്വാറന്റീനിൽ
കോഴിക്കോട് : മെഡിക്കൽ കോളേജിൽകോവിഡ് ഇതര വാർഡിലെ ഒരു രോഗിക്ക് കോവിഡ് പോസിറ്റീവായതോടെ അടുത്ത സമ്പർക്കത്തിലുണ്ടായിരുന്ന...
സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണങ്ങള് കൂടി, മരിച്ചത് കാസര്‍കോട്, കോഴിക്കോട് സ്വദേശികള്‍
സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണങ്ങള് കൂടി. കാസര്‍കോട്, കോഴിക്കോട് ജില്ലകളിലാണ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തത്. കാസര്‍കോട്...
സംസ്ഥാനത്ത് ഇന്ന് 720 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; സമ്പർക്കം വഴി 528 പേർക്ക് രോഗം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (21-7-20) 720 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി പിണറായി വിജയൻ കൊറോണ അവലോകന യോഗത്തിനു...
കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജിൽ കിം പരീക്ഷ എഴുതിയ വിദ്യാര്‍ഥിക്ക് കൊവിഡ്
കോഴിക്കോട്: കോഴിക്കോട് കീം പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥിക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് പരീക്ഷ എഴുതിയ...
താനൂരില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക് ആന്റിജന്‍ പരിശോധനയില്‍ പോസിറ്റീവ്
താനൂര്‍: സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഇന്നലെ നടത്തിയ പരിശോധനയില്‍ ഒരു കുടുംബത്തിലെ അഞ്ചു പേര്‍ക്ക് ആന്റിജന്‍ ടെസ്റ്റ്...
കോവിഡ് ; മലപ്പുറത്ത് മൂന്നു മത്സ്യ മൊത്തവിതരണ മാർക്കറ്റുകൾ അടച്ചു
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മലപ്പുറത്ത് മൂന്നു മത്സ്യ മൊത്തവിതരണ മാർക്കറ്റുകൾ അടച്ചു. കൊണ്ടോട്ടി, തിരൂർ,...
കീം പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ക്കു കോവിഡ്; മറ്റു കുട്ടികള്‍ നിരീക്ഷണത്തില്‍
തിരുവനന്തപുരം: തിരുവനന്തപുരത്തു കീം എന്‍ട്രന്‍സ് പരീക്ഷയെഴുതിയ രണ്ടു വിദ്യാര്‍ഥികള്‍ക്കു...