Category: CORONA NEWS

March 4, 2020 0

കൊ​റോ​ണ; ഹോ​ളി ആ​ഘോ​ഷ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് അമിത് ഷാ

By Editor

ന്യൂ​ഡ​ല്‍​ഹി: കൊ​റോ​ണ വൈ​റ​സ് പ​ട​ര്‍​ന്നു പി​ടി​ക്കു​ന്ന സാഹചര്യത്തില്‍ ഈ ​വ​ര്‍​ഷ​ത്തെ ഹോ​ളി ആ​ഘോ​ഷ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​കൊ​റോ​ണ വൈ​റ​സി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തിലാണ് ആ​ഘോ​ഷ​ങ്ങ​ള്‍…

March 4, 2020 0

ഇന്ത്യയിലെത്തിയ 15 ഇറ്റാലിയന്‍ വംശജര്‍ക്ക് കൊറോണ: രോഗബാധിതരുടെ എണ്ണം18 ആയി

By Editor

ന്യൂഡല്‍ഹി: ഇന്ത്യയിലെത്തിയ 15 ഇറ്റാലിയന്‍ വംശജര്‍ക്ക് കൊറോണ ബാധിച്ചതായി സ്ഥിരീകരിച്ചു. എയിംസില്‍ നടത്തിയ പരിശോധനയിലാണ് ഫലം പോസിറ്റീവായി കണ്ടെത്തിയത്. ഇതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 18…

February 27, 2020 0

കൊറോണ; ബഹ്റൈനില്‍ 33 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

By Editor

ബഹ്റൈനില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 33 ആയി. ഇറാന്‍ സന്ദര്‍ശനം നടത്തി തിരിച്ചെത്തിയവര്‍ക്കാണ് ബഹ്റൈനില്‍ കൊറോണ പിടിപെട്ടത്. കൊറോണ പടരുന്ന സാഹചര്യത്തിൽ ദുബൈ, ഷാര്‍ജ…

February 27, 2020 0

വൈറസ് ബാധയെ തുടര്‍ന്ന് ജപ്പാനിലെ യോക്കോഹാമ തീരത്ത് പിടിച്ചിട്ട കപ്പലിലെ 119 ഇന്ത്യക്കാരെ ഡല്‍ഹിയിലെത്തിച്ചു

By Editor

ന്യൂഡല്‍ഹി: കൊറോണ (കോവിഡ്-19) വൈറസ് ബാധയെ തുടര്‍ന്ന് ജപ്പാനിലെ യോക്കോഹാമ തീരത്ത് പിടിച്ചിട്ട ഡയമണ്ട് പ്രിന്‍സസ് കപ്പലിലെ 119 ഇന്ത്യക്കാരെ ഡല്‍ഹിയിലെത്തിച്ചു. പ്രത്യേക എയര്‍ ഇന്ത്യ വിമാനത്തില്‍…

February 25, 2020 0

കൊറോണ: 508 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു; മരണസംഖ്യ 2663

By Editor

ബെയ്ജിങ്: ചൈനയില്‍ 508 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷന്‍ ചൊവ്വാഴ്ച വ്യക്തമാക്കി. ഇതോടെ രാജ്യത്തുടനീളം കൊറോണ ബാധിതരുടെ എണ്ണം…

February 15, 2020 0

കൊറോണ വൈറസ്; വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി 2288 പേ​​​ര്‍ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​ണെ​​​ന്ന് ആ​​​രോ​​​ഗ്യമ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ

By Editor

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​​ക​​​ത്ത് 25 രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍ നോ​​​വ​​​ല്‍ കൊ​​​റോ​​​ണ വൈ​​​റ​​​സ് രോ​​​ഗം പ​​​ട​​​ര്‍​ന്നു​​​ പി​​​ടി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ സം​​​സ്ഥാ​​​ന​​​ത്തെ വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി 2288 പേ​​​ര്‍ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​ണെ​​​ന്ന് ആ​​​രോ​​​ഗ്യമ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ…

February 12, 2020 0

കൊറോണ: ചൈനയില്‍ മരിച്ചവരുടെ എണ്ണം 1110 ആയി

By Editor

ബെയ്ജിംഗ്: കൊറോണ വൈറസ് ബാധ മരണ താണ്ഡവന്‍ തുടരുന്നു ചൈനയില്‍ മരിച്ചവരുടെ എണ്ണം 1,100 കടന്നു. രോഗബാധ ഇനിയും നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചിട്ടില്ല. ചൊവ്വാഴ്ച മാത്രം 97 പേര്‍…