Category: DELHI NEWS

June 12, 2021 0

വാക്‌സിന് ജിഎസ്ടി ഇളവില്ല: ബ്ലാക്ക് ഫംഗസ്, കോവിഡ് ചികിത്സകൾക്കുള്ള മരുന്നിനെ ഒഴിവാക്കി

By Editor

ന്യൂഡൽഹി: കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട മരുന്നുകൾ ഉൾപ്പടെയുള്ളവയുടെ നികുതി കുറയ്ക്കാൻ ജിഎസ്ടി കൗൺസിൽ യോഗത്തിൽ തീരുമാനമായി. അതേസമയം വാക്‌സിന്റെ ജിഎസ്ടിയിൽ മാറ്റംവരുത്തിയില്ല. വെന്റിലേറ്റർ, മെഡിക്കൽ ഗ്രേഡ് ഓക്‌സിജൻ,…

June 12, 2021 0

എച്ച് എടുക്കണ്ട.. എട്ട് വരക്കണ്ട; ഡ്രൈവിങ് ടെസ്റ്റുകൾ നടത്താതെ തന്നെ ലൈസൻസ് നൽകാനുള്ള പുതിയ നിർദ്ദേശങ്ങളുമായി കേന്ദ്രസർക്കാർ

By Editor

ഡൽഹി: റീജണൽ ട്രാൻസ്പോർട്ട് ഓഫീസ് അഥവാ ആർടിഒ നടത്തുന്ന ഡ്രൈവിങ് ടെസ്റ്റുകൾ നടത്താതെ തന്നെ ലൈസൻസ് നൽകാനുള്ള പുതിയ നിർദ്ദേശങ്ങളുമായി കേന്ദ്രസർക്കാർ. ഇതിനായി അക്രഡിറ്റഡ് ഡ്രൈവേഴ്‌സ് ട്രെയിനിങ്…

June 12, 2021 0

ഐ.എസ് ഭീകരരായ ഭർത്താക്കന്മാർ കൊല്ലപ്പെട്ടു; നാലു മലയാളി വനിതാ ഭീകരർക്കും നാട്ടിലെത്തണം” തിരികെ പ്രവേശിപ്പിക്കില്ലെന്ന് ഇന്ത്യ

By Editor

ഡൽഹി: ഇന്ത്യയിൽ നിന്നും മതംമാറി ഐ.എസ് ഭീകരതയ്ക്കായി പോയ വനിതകളെ നാട്ടിലേക്ക് തിരികെ പ്രവേശിപ്പിക്കില്ലെന്ന് ഇന്ത്യ . കുടുംബ സഹിതം അഫ്ഗാനിൽ ഐ.എസിനായി പ്രവർത്തിക്കവേ ഭർത്താക്കന്മാർ കൊല്ലപ്പെട്ടവരുടെ…

June 11, 2021 0

കേന്ദ്ര മന്ത്രിസഭ ഉടന്‍ പുനഃസംഘടിപ്പിക്കും: ഇ. ശ്രീധരന് സാധ്യത

By Editor

ണ്ടാം മോദി മന്ത്രിസഭയുടെ ആദ്യ പുനഃസംഘടന വൈകാതെ ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. ഇതിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി വിവിധ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിമാരുമായി ചര്‍ച്ച നടത്തി. പ്രകടനം…

June 11, 2021 0

ബ്ലാക്ക് ഫംഗസ് കേസുകള്‍ കൂടുന്നു; മൂന്നാഴ്ചക്കിടെ 150% വര്‍ധന, 2000 കടന്ന്‌ മരണം

By Editor

ന്യൂഡല്‍ഹി: രാജ്യത്ത് ബ്ലാക്ക് ഫംഗസ് കേസുകളില്‍ വന്‍ വര്‍ധന. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ 150 ശതമാനമാണ് കേസുകളില്‍ വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് ഇതുവരെ 31216 കേസുകളും 2109 മരണങ്ങളും…

June 10, 2021 0

സുരേന്ദ്രനെതിരെ ഉടന്‍ നടപടിയുണ്ടാകില്ല

By Editor

ന്യൂ ഡൽഹി: കുഴൽപണ കേസിൽ ആരോപണ വിധേയനായ സുരേന്ദ്രനെതിരെ ഉടൻ നടപടിയെടുക്കേണ്ടെന്ന് ദേശീയ നേതൃത്വത്തിന്റെ തീരുമാനം.അതേസമയം ഒറ്റക്കെട്ടായി വിഷയത്തെ നേരിടാൻ നിർദേശം നൽകും. ഇപ്പോൾ നടപടി ഉണ്ടായാൽ…

June 10, 2021 0

കോവിഡ്: കുട്ടികളുടെ ചികിൽസയ്ക്കുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി

By Editor

ന്യൂഡൽഹി∙ മൂന്നാം തരംഗത്തിന്റെ ആശങ്കകളും അഭ്യൂഹങ്ങളും പടരുന്നതിനിടെ കോവിഡ് പോസിറ്റീവായ കുട്ടികൾക്കു ചികിൽസയ്ക്കായുള്ള മാർഗനിർദേശങ്ങൾ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത് സർവീസസ് (ഡിജിഎച്ച്എസ്) പുറത്തിറക്കി. മുതിർന്നവർക്കു നൽകുന്ന…