Category: DELHI NEWS

June 6, 2021 0

വൻ പ്രതിഷേധം; മലയാളം സംസാരിക്കരുതെന്ന വിവാദ ഉത്തരവ് റദ്ദാക്കി ജി.ബി പന്ത് ആശുപത്രി

By Editor

ഡല്‍ഹി: ജോലി സ്ഥലത്ത് മലയാളം സംസാരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ ഡല്‍ഹിയിലെ ജി.ബി. പന്ത് ആശുപത്രിയുടെ ഉത്തരവ് റദ്ദാക്കി. സോഷ്യല്‍ മീഡിയകളില്‍ ഉള്‍പെടെ കനത്ത പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് നടപടി.…

June 5, 2021 0

മലയാളം സംസാരിക്കുന്നതിനു നഴ്സുമാർക്കു വിലക്ക് ഏർപ്പെടുത്തി ഡൽഹിയിലെ ജി.ബി.പന്ത് ആശുപത്രി

By Editor

മലയാളം സംസാരിക്കുന്നതിനു നഴ്സുമാർക്കു വിലക്ക് ഏർപ്പെടുത്തി ഡൽഹിയിലെ ജി.ബി.പന്ത് ആശുപത്രി. നഴ്സിംഗ് സൂപ്രണ്ടന്റാണ് ഉത്തരവ് ഇറക്കിയത്. ഹിന്ദിയിലോ ഇംഗ്ലിഷിലോ മാത്രമേ സംസാരിക്കാൻ പാടുള്ളൂവെന്നും അല്ലെങ്കിൽ കനത്ത നടപടി…

June 5, 2021 0

കോവിഡ്-19: നെസ്റ്റ് പരീക്ഷ മാറ്റിവെച്ചു; പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി

By Editor

ന്യൂഡല്‍ഹി:കോവിഡിന്റെ പശ്ചാത്തലത്തില്‍ 2021-ലെ നാഷണല്‍ എന്‍ട്രന്‍സ് സ്ക്രീനിങ് ടെസ്റ്റ് (നെസ്റ്റ്) മാറ്റിവെച്ചു. പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂണ്‍ ഏഴില്‍ നിന്ന് ജൂലായ് 15 വരെ നീട്ടിയിട്ടുണ്ട്.…

June 5, 2021 0

വാക്‌സിൻ പാസ്‌പോർട്ട് ഏർപ്പെടുത്തുന്ന നീക്കത്തെ എതിർത്ത് ഇന്ത്യ

By Editor

ലോകത്ത് വാക്‌സിൻ പാസ്‌പോർട്ട് ഏർപ്പെടുത്താനുള്ള നീക്കത്തെ എതിർത്ത് ഇന്ത്യ. ജി7 രാജ്യങ്ങളുടെ ആരോഗ്യ മന്ത്രിമാരുടെ യോഗത്തിലാണ് ഇന്ത്യ എതിർപ്പ് അറിയിച്ചത്. ആരോഗ്യമന്ത്രി ഹർഷ വർദ്ധനാണ് എതിർപ്പുമായി എത്തിയത്.…

June 4, 2021 0

റഷ്യയുടെ സ്പുട്‌നിക് വി വാക്‌സിന്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ സിറം‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് അനുമതി

By Editor

റഷ്യയുടെ കൊറോണ വാക്‌സിനായ സ്ഫുട്നിക് വി വാക്‌സിന്‍ നിര്‍മ്മിക്കാന്‍ സിറം ഇന്‍സ്റ്റിറ്റിയൂട്ടിന് ഡിസിജിഐ അനുമതി നല്‍കി. പൂനെ ആസ്ഥാനമായ സിറം ഇന്‍സ്റ്റിറ്റിയൂട്ട് മോസ്‌കോയിലെ ഗമേലിയ റിസേര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ട്…

June 3, 2021 0

കൊവാക്‌സിന് ശേഷം ഒരു തദ്ദേശീയ വാക്സീന്‍ കൂടി തയ്യാര്‍

By Editor

ന്യൂഡൽഹി: ഒരു തദ്ദേശീയ വാക്സീൻ കൂടി ലഭ്യമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വാക്സീൻ നിർമാതാക്കളായ ‘ബയോളജിക്കൽ– ഇ’യിൽനിന്ന് 30 കോടി ഡോസ് വാക്സീൻ കേന്ദ്ര…

June 2, 2021 0

കോവിഡ് മൂന്നാം തരംഗവും ഗുരുതരമാകുമെന്നു റിപ്പോർട്ട്

By Editor

ന്യൂഡൽഹി∙ രാജ്യത്ത് കോവി‍ഡ് മൂന്നാം തരംഗം രണ്ടാം തരംഗത്തിന് സമാനമായി ഗുരുതരമായിരിക്കുമെന്ന് എസ്ബിഐ റിപ്പോർട്ട്. 98 ദിവസം വരെ ഇതു തുടരാമെന്നും എസ്ബിഐ ഇക്കോറാപ് ചൊവ്വാഴ്ച പുറത്തിറക്കിയ…