ELECTION NEWS - Page 6
ശബരിമല സ്ത്രീ പ്രവേശവിഷയത്തിൽ നിലപാട് മാറ്റില്ലെന്ന് വ്യക്തമാക്കി സി.പി.ഐ. അഖിലേന്ത്യാ നേതാവ് ആനി രാജ
ആലുവ: ശബരിമല സ്ത്രീ പ്രവേശവിഷയത്തിൽ നിലപാട് മാറ്റില്ലെന്ന് വ്യക്തമാക്കി സി.പി.ഐ. അഖിലേന്ത്യാ നേതാവും ദേശീയ മഹിളാ ഫെഡറേഷൻ...
ഉച്ചഭക്ഷണത്തിനുള്ള ഭക്ഷ്യധാന്യം സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെ വിതരണം ചെയ്യാതെ വോട്ടെടുപ്പിന് തൊട്ടുമുന്‍പ് ഒന്നിച്ച് വിതരണം ചെയ്യുകയാണ് ചെയ്യുന്നത്. ഇത് വോട്ട് തട്ടാനല്ലെങ്കില്‍ പിന്നെ മറ്റെന്തിനാണ്?
തിരുവനന്തപുരം: വോട്ടു തട്ടുന്നതിന് വേണ്ടി എട്ടു മാസക്കാലത്തോളം കുഞ്ഞുങ്ങളുടെ അന്നം മുടക്കിയത് സംസ്ഥാന സര്‍ക്കാരാണെന്ന്...
തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചു, മുഖ്യമന്ത്രിക്ക് നോട്ടീസ്
കണ്ണൂര്‍: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്...
ഇരട്ടവോട്ടുള്ളവരെ വോട്ട് ചെയ്യാന്‍ അനുവദിക്കരുത്; രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍
ഇരട്ടവോട്ടുകള്‍ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍. ഇരട്ട വോട്ടുകള്‍ ഉള്ളവരെ തിരഞ്ഞെടുപ്പില്‍...
മറ്റു മതവിഭാഗങ്ങളില്‍ ഉള്ളവർക്ക് ലഭിക്കുന്ന തുല്യപരിഗണന ഹൈന്ദവര്‍ക്കും ലഭിക്കണം; വടക്കുംനാഥന്റെ അനുഗ്രഹം വാങ്ങി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് സുരേഷ് ഗോപി
തൃശൂര്‍: വടക്കുംനാഥന്റെ അനുഗ്രഹം വാങ്ങി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് തൃശൂര്‍ നിയമസഭാ മണ്ഡലത്തിലെ എന്‍ഡിഎ...
സംസ്ഥാനത്ത് പിണറായി സര്‍ക്കാര്‍ വീണ്ടും അധികാരമേല്‍ക്കുമെന്ന് ചാനൽ അഭിപ്രായ സര്‍വേഫലം
തിരുവനന്തപുരം: എല്‍.ഡി.എഫിന് ഭരണത്തുടര്‍ച്ച പ്രവചിച്ച് മാതൃഭൂമി ന്യൂസ്- സീ വോട്ടര്‍ രണ്ടാംഘട്ട അഭിപ്രായ സര്‍വേ....
കന്യാസ്ത്രീകള്‍ക്കെതിരെയുണ്ടായ അതിക്രമം കുമ്മനം രാജശേഖരന് ന്യായീകരിച്ചെന്ന തരത്തില്‍ ഓണ്‍ലൈന്‍ മാധ്യമത്തില്‍ വാര്‍ത്ത: പരാതിയുമായി ബിജെപി
തിരുവനന്തപുരം: ഉത്തര്‍ പ്രദേശില്‍ കന്യാസ്ത്രീകള്‍ക്കെതിരെയുണ്ടായ അതിക്രമം നേമത്തെ എന്‍ഡിഎ സ്ഥാനാര്‍ഥിയായ കുമ്മനം...
യഥാര്‍ത്ഥ കോണ്‍ഗ്രസുകാര്‍ ഈ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം: യഥാര്‍ത്ഥ കോണ്‍ഗ്രസുകാര്‍ ഈ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുമെന്ന് സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ...
ധര്‍മ്മടം മണ്ഡലത്തില്‍ ഉറപ്പാണ് എല്‍.ഡി.എഫ് എന്നതിന് ബദലായി 'ഞങ്ങടെ ഉറപ്പാണ് പിജെ'; എന്ന പേരിൽ പി.ജയരാജന്റെ ഫ്ളക്സുകൾ
എല്‍.ഡി.എഫിന്‍ന്റെ തെരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യമായ ഉറപ്പാണ് എല്‍.ഡി.എഫ് എന്നതിന് ബദലായി സി.പി.എം മുന്‍ കണ്ണൂര്‍...
കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിൽ ഒരേ വ്യക്തിയുടെ ഫോട്ടോ ഉപയോഗിച്ച് മറ്റു പേരുകളിലും വിലാസങ്ങളിലും വ്യാജവോട്ടര്‍മാർ ; പുതിയ പരാതിയുമായി രമേശ് ചെന്നിത്തല
കോഴിക്കോട് : വോട്ടര്‍പട്ടികയില്‍ വീണ്ടും ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നേരത്തെ ചൂണ്ടിക്കാണിച്ച...
പ്രചാരണ പരിപാടികള്‍ക്ക് കുടുംബശ്രീ അംഗങ്ങളെ ദുരുപയോഗം ചെയ്യുന്നു; മന്ത്രി കെ കെ ശൈലജയ്ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി
കൊച്ചി: മന്ത്രി കെ കെ ശൈലജയ്ക്കെതിരെ പരാതിയുമായി യുഡിഎഫ്. പ്രചാരണ പരിപാടികള്‍ക്ക് കുടുംബശ്രീ അംഗങ്ങളെ ദുരുപയോഗം...
സര്‍വേ ഫലങ്ങള്‍ ആദ്യ അഭിപ്രായങ്ങള്‍ മാത്രമെന്ന് പിണറായി വിജയന്
കോട്ടയം: തുടര്‍ഭരണം എന്ന സര്‍വേഫലം കണ്ട് അലംഭാവം കാണിക്കരുതെന്ന് ഇടത് പ്രവര്‍ത്തകരോട് മുഖ്യമന്ത്രി പിണറായി വിജയന്....