Category: ENTERTAINMENT NEWS

August 11, 2022 Off

നടി ആക്രമണ കേസ്​: ജാമ്യം റദ്ദാക്കണമെന്ന ഹരജിയിൽ ദിലീപിന്​ നോട്ടീസ്​

By Editor

കൊച്ചി: നടി ആക്രമണ കേസിലെ ജാമ്യം റദ്ദാക്കാൻ ക്രൈംബ്രാഞ്ച് നൽകിയ ഹരജിയിൽ നടൻ ദിലീപിന്​ ഹൈകോടതിയുടെ നോട്ടീസ്​. സാക്ഷികളെ സ്വാധീനിക്കരുതെന്നും തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കരുതെന്നുമുള്ള വ്യവസ്ഥകളോടെ നേരത്തേ…

August 4, 2022 0

ദുൽഖർ സൽമാൻ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം സീതാരാമം പ്രദർശനത്തിന്

By Editor

മലയാളികളുടെ പ്രിയതാരം ദുൽഖർ സൽമാൻ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം സീതാരാമം നാളെ മുതൽ പ്രദർശനത്തിന് എത്തുന്നു. കേരളത്തിലെമ്പാടും 111 ഓളം കേന്ദ്രങ്ങളിലായാണ് ചിത്രം റിലീസിന് എത്തുന്നത്.…

July 22, 2022 Off

‘സ്വന്തം അഭിനയം ആസ്വദിക്കാറില്ല, കുറച്ച്‌ കൂടിപ്പോയെന്ന് തോന്നാറുണ്ട്’; ഫഹദ് ഫാസില്‍ പറയുന്നു

By admin

ഫഹദ് ഫാസില്‍ പ്രധാന വേഷത്തിലെത്തുന്ന മലയന്‍ കുഞ്ഞ് എന്ന സിനിമ തിയറ്ററുകളില്‍ റിലീസ് ആയിരിക്കുകയാണ്. മികച്ച നിരൂപക പ്രശംസയും പ്രേക്ഷക പ്രതികരണവും നേടുന്ന മലയന്‍കുഞ്ഞ് ഒരു തിയറ്റര്‍…

July 15, 2022 0

പെൺകുട്ടികൾക്കു മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസില്‍ ശ്രീജിത്ത് രവിക്ക് ജാമ്യം

By Editor

കൊച്ചി:  ഫ്ലാറ്റിനു മുന്നിൽ കളിച്ചുകൊണ്ടിരുന്ന പെൺകുട്ടികൾക്കു മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയതുമായി പോക്‌സോ കേസില്‍ ശ്രീജിത്ത് രവിക്ക് ജാമ്യംതുമായി ബന്ധപ്പെട്ട കേസിൽ നടൻ ശ്രീജിത്ത് രവിക്കു ഹൈക്കോടതി…

July 10, 2022 0

കുത്തിയൊലിക്കുന്ന പുഴയിൽ ഒറ്റക്ക് ചങ്ങാടം തുഴയുന്ന മോഹൻലാൽ; വീഡിയോ വൈറൽ

By Editor

കുത്തിയൊലിച്ച് ഒഴുകുന്ന പുഴയിൽ ഒറ്റക്ക് ചങ്ങാടം തുഴയുന്ന മോഹൻലാൽ. ചുറ്റിനും കാണികൾ. പ്രിയദർശൻറെ പുതിയ ചിത്രം ഓളവും തീരവും ഷൂട്ടിങ്ങ് സെറ്റിലെ വീഡിയോ ആണ് വൈറലായത്. actor-mohanlal-latest-viral-video-when-he-rowing-raft-in-river-for-shooting

July 8, 2022 0

നടൻ വിക്രമിന് ഹൃദയാഘാതം ; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

By Editor

ചെന്നൈ: നടന്‍ വിക്രമിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈയിലെ കാവേരി ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. കൊവിഡ് മുക്തനായതിനെ തുടര്‍ന്ന ആരോഗ്യനില വീണ്ടെടുക്കുന്നതിനിടെയാണ് താരത്തിന് ഹൃദയാഘാതമുണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.…

July 5, 2022 0

സിനിമാ പോസ്റ്ററിൽ `സിഗരറ്റ് വലിക്കുന്ന കാളീദേവി`; ചലച്ചിത്ര സംവിധായിക ലീന മണിമേഖലയ്ക്കെതിരെ യുപി പൊലീസ് കേസെടുത്തു

By Editor

ചലച്ചിത്ര സംവിധായിക ലീന മണിമേഖലയ്ക്കെതിരെ യുപി പൊലീസ് കേസെടുത്തു. ഹിന്ദു ദൈവങ്ങളെ അപകീർത്തികരമായി ചിത്രീകരിച്ചു എന്ന പരാതിയിലാണ് കേസ്. കാനഡയിൽ പ്രദർശിപ്പിക്കുന്ന കാളി സിനിമയുടെ പോസ്റ്റർ നേരത്തെ…