Category: ENTERTAINMENT NEWS

August 20, 2018 0

ബോളിവുഡ് നടി സുജാത കുമാര്‍ അന്തരിച്ചു

By Editor

മുംബൈ: ബോളിവുഡ് നടി സുജാത കുമാര്‍ അന്തരിച്ചു. ദീര്‍ഘനാളായി അര്‍ബുദബാധിതയായിരുന്നു. സുജാതയുടെ സഹോദരിയും നടിയും ഗായികയുമായ സുചിത്ര കൃഷ്ണമൂര്‍ത്തിയാണ് മരണവിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഞങ്ങളുടെ പ്രിയ സഹോദരി…

August 13, 2018 0

പ്രളയക്കെടുതി: ദുരിതാശ്വാസ നിധിയിലേക്ക് യുവനടന്‍ പ്രഭാസ് ഒരു കോടി രൂപ നല്‍കി

By Editor

കൊച്ചി: പ്രളയക്കെടുതി നേരിടാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തെലുങ്ക് യുവനടന്‍ പ്രഭാസ് ഒരു കോടി രൂപ നല്‍കി. തെലുങ്കിലെ തന്നെ യുവനടന്മാരായ വിജയ് ദേവരകൊണ്ട 5 ലക്ഷവും…

August 13, 2018 0

നടി സ്വാതി റെഡ്ഡി വിവാഹിതയാവുന്നു

By Editor

തെന്നിന്ത്യയുടെ ഹൃദയം കീഴടക്കിയ നടി സ്വാതി റെഡ്ഡി വിവാഹിതയാവുന്നു. പൈലറ്റായ വികാസ് ആണ് വരന്‍. ദീര്‍ഘകാലങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. മലേഷ്യന്‍ എയര്‍വേയ്‌സിലാണ് വികാസ് ജോലി ചെയ്യുന്നത്. ജക്കാര്‍ത്തയിലാണ്…

August 11, 2018 0

മനുഷ്യരെ സ്ത്രീയെന്നോ പുരുഷനെന്നോ വേര്‍തിരിച്ചു കാണാറില്ല: സ്ത്രീ വിരുദ്ധമായ ഡയലോഗുകളുടെ പേരില്‍ മാപ്പു പറയില്ലെന്ന് രജ്ഞിത്ത്

By Editor

സിനിമയ്ക്കുള്ളിലെ സ്ത്രീ വിരുദ്ധമായ ഡയലോഗുകളുടെ പേരില്‍ താന്‍ മാപ്പു പറയാനില്ലെന്ന് സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്. നിലവില്‍ മാപ്പു പറയേണ്ട സാഹചര്യമൊന്നുമില്ലെന്നും അത് ഒരു പ്രത്യേക കഥാപാത്രത്തിന്റെ സ്വഭാവം…

August 9, 2018 0

ദിലീപിന് വേണ്ടി അമ്മയില്‍ രഹസ്യ വോട്ടെടുപ്പ്

By Editor

ദിലീപിനെ സസ്‌പെന്‍ഡ് ചെയ്യുന്നതിനെക്കുറിച്ച് തീരുമാനിക്കാന്‍ നടീനടന്മാരുടെ സംഘടനയായ അമ്മ പ്രത്യേക ജനറല്‍ബോഡില്‍ വിളിച്ച് രഹസ്യവോട്ടെടുപ്പ് നടത്തും. വനിതാ അംഗങ്ങളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് എക്‌സിക്യുട്ടീവ് കമ്മിറ്റി തീരുമാനം.ചൊവ്വാഴ്ച…

August 8, 2018 0

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന്

By Editor

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന് തിരുവനന്തപുരത്ത് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കും. പുരസ്‌കാര ദാന ചടങ്ങില്‍ മുഖ്യാതിഥിയായി നടന്‍ മോഹന്‍ലാല്‍ പങ്കെടുക്കും. വൈകുന്നേരം ആറുമണിക്കാണ് പരിപാടി. മലയാള…

August 6, 2018 0

ഡബ്ല്യൂസിസിയും അമ്മ പ്രതിനിധികളും ചൊവ്വാഴ്ച ചര്‍ച്ച നടത്തും

By Editor

കൊച്ചി: പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുക്കാന്‍ തീരുമാനിച്ച വിഷയത്തില്‍ ഡബ്ല്യൂസിസിയും അമ്മ പ്രതിനിധികളും ചൊവ്വാഴ്ച ചര്‍ച്ച നടത്തും. വൈകുന്നേരം നാലിനെ…