Category: ENTERTAINMENT NEWS

January 18, 2021 0

വിജയ് ദേവരകൊണ്ടയുടെ ആദ്യ പാൻ ഇന്ത്യ ചിത്രം “ലൈഗർ”.

By Editor

വിജയ് ദേവരകൊണ്ടയെ നായകനാക്കി പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്. ‘ലൈഗര്‍’ എന്നാണ് ചിത്രത്തിന്റെ പേര്. ഫൈറ്റര്‍ എന്നായിരുന്നു നേരത്തെ ചിത്രത്തിന്റെ…

January 13, 2021 0

‘മാസ്റ്റർ’ തീയേറ്ററിലെത്തി; കോഴിക്കോട്ട്‌ ഷോ മുടങ്ങി

By Editor

കോഴിക്കോട്: പത്ത് മാസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറന്നപ്പോല്‍ കോഴിക്കോട് ഒഴിച്ച് ബാക്കി എല്ലാ ഇടങ്ങളിലും വന്‍ സ്വീകരണം ഏറ്റുവാങ്ങി ഇളയ ദളപതി വിജയുടെ മാസ്റ്റര്‍.…

December 27, 2020 0

കോവിഡ്; സംവിധായകന്‍ സംഗീത് ശിവന്‍ ഗുരുതരാവസ്ഥയില്‍

By Editor

കോവിഡ് ബാധിച്ച്‌ കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സിനിമാ സംവിധായകന്‍ സംഗീത് ശിവന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. നാലു ദിവസം മുന്നേയാണ്‌ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.…

December 24, 2020 0

ഷൂട്ടിംഗ് സെറ്റില്‍ കൊവിഡ്; രജനീകാന്ത് ചിത്രം അണ്ണാത്തെ നിര്‍ത്തിവെച്ചു

By Editor

ഹെെദരാബാദ്: രജനീകാന്ത് ചിത്രമായ അണ്ണാത്തെ ഷൂട്ടിംഗ് നിര്‍ത്തിവെച്ചു. സെറ്റിലുണ്ടായിരുന്ന എട്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഷൂട്ടിംഗ് നിര്‍ത്തിവെച്ചത്.ഹൈദരാബാദില്‍ വെച്ചായിരുന്നു സിനിമയുടെ ഷൂട്ടിംഗ്. റാമോജി ഫിലിം സിറ്റിയില്‍ വെച്ചായിരുന്നു…

December 23, 2020 0

‘സൂഫിയും സുജാതയും’ ചിത്രത്തിന്റെ സംവിധായകന്‍ ഷാനവാസ് മരിച്ചിട്ടില്ലെന്ന് കുടുംബം

By Editor

കൊച്ചി : ജയസൂര്യ നായകനായെത്തിയ സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ നരണിപ്പുഴ ഷാനവാസ് (37) അന്തരിച്ചെന്ന വാര്‍ത്ത നിഷേധിച്ച്‌ ബന്ധുക്കള്‍. ഷാനവാസ് ഇപ്പോഴും വെന്റിലേറ്ററില്‍…

December 19, 2020 0

‘വെള്ളം’ സിനിമയുടെ ചിത്രീകരണത്തിനിടയില്‍ അപകടത്തില്‍ നിന്നും ജയസൂര്യ രക്ഷപെട്ടത് തലനാരിഴയ്ക്ക്

By Editor

ജയസൂര്യ, പ്രജേഷ് സെന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ‘വെള്ളം’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ അപകടത്തില്‍ നിന്നും നായകന്‍ ജയസൂര്യ രക്ഷപെട്ടത് തലനാരിഴയ്ക്ക്ഡ്യൂപ്പ് ചെയ്യുമായിരുന്നിട്ടും തന്നാല്‍ കഴിയും വിധം ആ…