മാങ്ങയില്‍ ഒരുപാട് ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട് എന്നുള്ളത് പലര്‍ക്കും അറിയാവുന്ന ഒന്നാണ്. അതുപോലെ മാങ്ങയണ്ടിയിലും ഒരുപാട് ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നുണ്ട്. പലരും മാങ്ങാ കഴിച്ചു കഴിഞ്ഞാല്‍ മാങ്ങയണ്ടി കളയുന്നു. പോഷകങ്ങളുടെയും,…
നിപ വൈറസ് കേരളത്തിലെങ്ങും ഭീതി പടര്‍ത്തുമ്പോൾ ജനങ്ങള്‍ക്കിടയിലെ തെറ്റിദ്ധാരണകള്‍ തിരുത്താനും, കൈകൊള്ളേണ്ട മുന്‍കരുതലുകളെക്കുറിച്ചും വിവരിച്ച് ഡോക്ടറുടെ അനുഭവങ്ങൾ വൈറലാകുന്നു . കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രാക്ടീസ്…
കോഴിക്കോട്: നിപ വൈറസ് ബാധയെ തുടര്‍ന്ന് കഴിഞ്ഞദിവസം രണ്ടുപേര്‍ കൂടി മരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ ആരോഗ്യവകുപ്പ് പ്രത്യേക ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കയാണ്. കോഴിക്കോട് ബാലുശേരിയിലെ ആശുപത്രിയിലെ…
ഗര്‍ഭം ഒരിക്കലും ഒരു രോഗമല്ല അതൊരു അവസ്ഥയാണ്. ഗര്‍ഭകാലത്ത് ആരോഗ്യത്തിന്റെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ടതാണ് .അമ്മക്കും കുഞ്ഞിനും പ്രത്യേകം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് എല്ലാ…
ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ പല പ്രശ്‌നങ്ങള്‍ നേരിടാറുണ്ട്. ഈ സമയത്ത് അമിതദേഷ്യവും,ഡിപ്രെഷന്‍ എന്നിവ ഉണ്ടാവുക പതിവ്.ആര്‍ത്തവ സമയത്ത് പലരും ഭക്ഷണം കഴിക്കാതെ ഇരിക്കാറുണ്ട്. ഇത് ശരീരത്തിനു വളരെയധികം…
Kozhikode: നിപ്പ വൈറസിന്റെ ഉറവിടം വവ്വാലില്‍ നിന്നല്ലെന്ന് പരിശോധനാ ഫലം. പന്തീരക്കരയില്‍ നിന്ന് പിടികൂടിയ വവ്വാലുകളില്‍ നടത്തിയ പരിശോധന ഫലം നെഗറ്റീവ് ആയി. ഭോപാലിലെ പ്രത്യേക ലാബില്‍വെച്ചാണ്…
നല്ല തിളക്കവും മൃദുത്വവും ഉള്ള പാദ മാണ് എല്ലാവരുടെ യും ആഗ്രഹം.പാദസംരക്ഷണം എപ്പോഴും നല്ലതുപോലെ ചെയ്യണം . കാരണം വിണ്ട് കീറിയ പാദങ്ങളും ഫംഗസ് ബാധയും എന്ന്…
പൊണ്ണത്തടി കുറയ്ക്കാനും ശരീരം ആരോഗ്യത്തോടെ കാത്തു സൂക്ഷിക്കാണനുള്ള വഴിയുമായാണ് ഇത്രയും നാള്‍ നടത്തത്തെ കണ്ടിരുന്നത്. എന്നാല്‍ നടക്കുന്ന സ്ത്രീകള്‍ക്ക് സന്തോഷം തരുന്ന ഒരു പഠന റിപ്പോര്‍ട്ടാണ് ഇപ്പോള്‍…
മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ്പാ വൈറസ്.ഈ വൈറസിനെതിരെ പ്രയോഗിക്കാന്‍ ഫലപ്രദമായ മരുന്നുകളൊന്നും നിലവില്‍ ലഭ്യമല്ല. മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ്പാ വൈറസ്.…