Category: INDIA

December 2, 2022 0

കോളേജ് വിദ്യാര്‍ത്ഥിനിയെ പുലി കടിച്ചു കൊന്നു

By Editor

കോളേജ് വിദ്യാര്‍ത്ഥിനിയെ പുലി കടിച്ചു കൊന്നു. മൈസൂരുവിലെ ടി നര്‍സിപൂര്‍ താലൂക്കിലെ കബെഹുണ്ടി ഗ്രാമത്തിലാണ് സംഭവം. 21 വയസ്സുള്ള മേഘ്‌ന എന്ന കോളജ് വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. ഇന്നലെ…

December 1, 2022 0

വിഴിഞ്ഞ​ത്തേത്​ വിവരശേഖരണം മാത്രം; അന്വേഷണമല്ല -എൻ.ഐ.എ

By Editor

തിരുവനന്തപുരം: വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട അക്രമങ്ങളെക്കുറിച്ച്​ അന്വേഷണം നടത്തുന്നില്ലെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ). അക്രമത്തെക്കുറിച്ച്​ എൻ.ഐ.​എ അന്വേഷണം തുടങ്ങിയെന്ന​ വാർത്തകളോട്​ പ്രതികരിക്കുകയായിരുന്നു അവർ. കേരളത്തിൽ യൂനിറ്റുള്ളതിനാൽ…

December 1, 2022 0

ലൈവിനിടെ വിദേശ യൂട്യൂബർക്കു നേരെ യുവാവിന്റെ അതിക്രമം – വിഡിയോ

By Editor

മുംബൈ : ദക്ഷിണ കൊറിയയിൽനിന്നുള്ള യൂട്യൂബർക്കു നേരെ മുംബൈയിലെ തെരുവിൽ യുവാവിന്റെ അതിക്രമം. ബുധനാഴ്ച വൈകിട്ടാണ് സംഭവം. ഇതിന്റെ വിഡിയോ ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട്. മുംബൈയിൽ വച്ച് ലൈവ്…

November 30, 2022 0

ഛത്തീസ്‌ഗഡിൽ മാവോയിസ്റ്റ് ആക്രമണം: മലയാളി ജവാന് വീരമൃത്യു

By Editor

റായ്‌പൂർ: സിആർപിഎഫിന്റെ തീവ്ര പരിശീലനം ലഭിച്ച കോബ്ര സംഘത്തിലെ അംഗമായ മലയാളി ജവാൻ കൊല്ലപ്പെട്ടു. റായ്പൂരിനടുത്ത് നടന്ന മാവോയിസ്റ്റ് ആക്രമണത്തിലാണ് മുഹമ്മദ് ഹക്കീം കൊല്ലപ്പെട്ടത്. പാലക്കാട് ജില്ലയിലെ…

November 29, 2022 0

കശ്മീർ ഫയൽസ് വിമർശനം ഇസ്രായേൽ രാഷ്ട്രീയത്തിലെ നദാവ് ലാപിഡിന്‍റെ നിലപാടിന്‍റെ ഭാഗം ; പരാമര്‍ശനത്തില്‍ അദ്ദേഹം സ്വയം ലജ്ജിക്കണമെന്നായിരുന്നു ഇസ്രയേല്‍ അംബാസിഡര്‍

By Editor

 ‘ദ കാശ്മീര്‍ ഫയല്‍സി’നെ രാജ്യാന്തര ചലച്ചിത്രോത്സവത്തിന്‍റെ മത്സര വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതിനെതിരെ ജൂറി ചെയര്‍മാന്‍ നാദവ് ലാപിഡ് രംഗത്തെത്തിയതിന് പിന്നാലെ നദാവ് ലാപിഡിനെതിരെ വിമര്‍ശനവുമായി ഇസ്രയേല്‍ അംബാസിഡര്‍ രംഗത്ത്.…

November 28, 2022 0

ശ്രദ്ധ വധക്കേസ്: പ്രതി അഫ്താബിനെ കയറ്റിയ വാനിനുനേരെ വാളുമായി ആക്രമണം,ആകാശത്തേക്ക് വെടിവെച്ച് പോലീസ്‌ ” വീഡിയോ

By Editor

ന്യൂഡൽഹി∙ ശ്രദ്ധ വധക്കേസ് പ്രതി അഫ്താബ് പൂനാവാലയുമായി പോയ വാഹനത്തിനു നേരേ ആക്രമണം. ഡല്‍ഹി രോഹിണി ഫൊറന്‍സിക് ലാബിനു മുന്നിലാണ് ആക്രമണം. വാളുമായെത്തിയവരാണ് ആക്രമിച്ചത്. ഹിന്ദുസേന പ്രവര്‍ത്തകരെന്ന്…

November 28, 2022 0

അവിഹിത ബന്ധം, മകളെയും മകന്റെ ഭാര്യയെയും നോട്ടമിട്ടു; ഭർത്താവിനെ കൊന്ന് 22‌ കഷണങ്ങളാക്കി ഫ്രിജിൽ വച്ചു; കൂട്ടുപ്രതിയായി മകനും

By Editor

ന്യൂഡൽഹി : ശ്രദ്ധ വോൾക്കറിന്റെ ക്രൂരഹത്യയുടെ ഞെട്ടലിൽനിന്നു രാജ്യം പുറത്തുകടക്കവേ ഡൽഹിയിൽ വീണ്ടും സമാന കൊലപാതകം. ഭർത്താവിനെ കൊന്നു കഷ‌ണങ്ങളാക്കിയ കേസിൽ ഭാര്യയെയും മകനെയും ഡൽഹി ക്രൈംബ്രാഞ്ച്…