Category: INDIA

November 6, 2022 0

ആറു സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്; ബിജെപിക്ക് നിർണായകം

By Editor

ആറു സംസ്ഥാനങ്ങളിലെ ഒഴിവുള്ള ഏഴു നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് നടക്കും. രാവിലെ എട്ടിനാണ് വോട്ടെണ്ണൽ തുടങ്ങുക. ​ ഗുജറാത്ത്, ഹിമാചൽ പ്രദേശ് നിയമസഭ…

November 4, 2022 0

വായു മലിനീകരണം: പഞ്ചാബിലെ നടപടിയില്‍ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് കെ്ജിരിവാള്‍

By Editor

ന്യുഡല്‍ഹി: ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം ഗുരുതരമായി തുടരുന്നതിലെ രാഷ്ട്രീയ പഴിചാരലുകളില്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് ആം ആദ്മി പാര്‍ട്ടി. പഞ്ചാബില്‍ കര്‍ഷകര്‍ വയലുകള്‍ കത്തിക്കുന്നതിലെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. പഞ്ചാബില്‍…

October 31, 2022 0

ഗുജറാത്തിൽ തൂക്കുപാലം തകർന്നു നദിയിൽ പതിച്ച് മരിച്ചവരുടെ എണ്ണം 140 കടന്നു

By Editor

അഹമ്മദാബാദ് ∙ ഗുജറാത്തിലെ മോർബിയിൽ തൂക്കുപാലം തകർന്നു നദിയിൽ പതിച്ച് മരിച്ചവരുടെ എണ്ണം 140 കടന്നു. ഒട്ടേറെപ്പേർക്കു പരുക്കേറ്റു. പരുക്കേറ്റ പലരുടെയും നില ഗുരുതരമാണ്. നദിയിൽ കാണാതായവർക്കായി…

October 30, 2022 0

സഹോദരിയെ ഉപദ്രവിച്ചത് ചോദ്യം ചെയ്‌തു; 17കാരനെ കുട്ടികൾ കുത്തിക്കൊന്നു ”സിസിടിവി ദൃശ്യങ്ങൾ പുറത്ത്

By Editor

സഹോദരിയെ ഉപദ്രവിച്ചത് ചോദ്യം ചെയ്‌ത പതിനേഴു വയസ്സുകാരനെ രണ്ട് കുട്ടികൾ ചേർന്ന് കുത്തിക്കൊന്നു. ഡൽഹിയിലെ പട്ടേൽനഗറിൽ വെള്ളിയാ‌ഴ്‌ച നടന്ന ദാരുണ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കുത്തേറ്റ…

October 29, 2022 0

ഔറംഗബാദില്‍ ഛാട്ട് പൂജയ്ക്കിടെ അഗ്നിബാധയും സ്‌ഫോടനവും; 30 പേര്‍ ഗുരുതരാവസ്ഥയില്‍

By Editor

ഔറംഗബാദ്: ബിഹാറിലെ ഔറംഗബാദില്‍ ഛാട്ട് പൂജയ്ക്കിടെയുണ്ടായ തീപിടുത്തത്തില്‍ 30 ഓളം പേര്‍ക്ക് പൊള്ളലേറ്റു. ഇവരില്‍ 10ലേറെ പേരുടെ നില അതീവ ഗുരുതരമാണ്. ഷോര്‍ട്ട് സര്‍ക്യുട്ടിനെ തുടര്‍ന്നുണ്ടായ തീപിടുത്തത്തില്‍…

October 27, 2022 0

പ്രധാനമന്ത്രിക്കും യോഗിക്കുമെതിരെ ‘വിദ്വേഷ പരാമര്‍ശം’; അസം ഖാന് മൂന്ന് വര്‍ഷം തടവ്

By Editor

ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയെന്ന കേസില്‍ മുതിര്‍ന്ന സമാജ് വാദി പാര്‍ട്ടി നേതാവ് അസം ഖാന് മൂന്ന്…