Category: Bengaluru

March 1, 2024 0

ബെംഗളൂരു രാമേശ്വരം കഫേയിൽ ബോംബ് സ്ഫോടനം; സ്ഥിരീകരിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ

By Editor

ബെംഗളുരു: കുന്ദലഹള്ളിയിലെ രാമേശ്വരം കഫേയിൽ നടന്നത് ബോംബ് സ്ഫോടനമാണെന്ന് സ്ഥിരീകരിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. സിസിടിവി ദൃശ്യങ്ങളിൽ ഒരാൾ ബാഗ് കഫേയിൽ വയ്ക്കുന്നത് വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു. ആഭ്യന്തരമന്ത്രി…

February 16, 2024 0

വീണാ വിജയന് തിരിച്ചടി; ഹർജി തള്ളി കർണാടക ഹൈക്കോടതി: എസ്എഫ്‌ഐഒ അന്വേഷണം തുടരാം

By Editor

ബെംഗളൂരു ∙ സിഎംആർഎലുമായി ബന്ധപ്പെട്ട മാസപ്പടി കേസിലെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) അന്വേഷണത്തെ ചോദ്യം ചെയ്തുള്ള കേസിൽ എക്സാലോജിക്കിനു തിരിച്ചടി. എസ്എഫ് ഐഒ അന്വേഷണം…

February 13, 2024 0

ബംഗളുരുവിൽ ബസ് കാത്ത് നിന്ന ദമ്പതികളിൽ ഭർത്താവിനെ അടിച്ചു വീഴ്ത്തി, ഭാര്യയെ ആറംഗ സംഘം ബലാത്സംഗം ചെയ്തു

By Editor

ബം​ഗ​ളൂ​രു: ബസ് സ്റ്റോപ്പിൽ ബസ് കാത്ത് നിന്ന ദമ്പതികളിൽ ഭർത്താവിനെ അടിച്ചു വീഴ്ത്തി ഭാര്യയെ ആറംഗ സംഘം ബലാത്സംഗം ചെയ്തു. കൊ​പ്പ​ൽ ജി​ല്ല​യി​ലെ ഗം​ഗാ​വ​തി ന​ഗ​ര​ത്തി​ൽ ബ​സ്…

February 8, 2024 0

മാസപ്പടി കേസില്‍ എസ്എഫ്‌ഐഒ അന്വേഷണം സ്റ്റേ ചെയ്യണം; കര്‍ണാടക ഹൈക്കോടതിയില്‍ ഹർജി നൽകി വീണയുടെ കമ്പനി എക്‌സാലോജിക്

By Editor

ബംഗലൂരു: മാസപ്പടി കേസില്‍ എസ്എഫ്‌ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ കമ്പനി എക്‌സാലോജിക് കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ ഇന്നു രാവിലെയാണ്…

January 26, 2024 0

മലയാളി ബാലിക സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും വീണു മരിച്ച സംഭവം; പ്രിന്‍സിപ്പല്‍ ഒന്നാം പ്രതി

By Editor

ബെംഗളൂരു: ബെംഗളൂരു ചെല്ലക്കരയില്‍ സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്നും നാല് വയസുകാരി മരിച്ച സംഭവത്തില്‍ പ്രിന്‍സിപ്പലിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. ഐടി ജീവനക്കാരനായ കോട്ടയം മണിമല സ്വദേശി…

January 14, 2024 0

വീട്ടിലെത്തിയപ്പോള്‍ ഭാര്യയ്‌ക്കൊപ്പം കണ്ടത് കാമുകനെ, തർക്കം; ഭർത്താവിനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു

By Editor

ബെംഗളൂരു:  സെയിൽസ് എക്സിക്യുട്ടിവായ യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. ഭാര്യയും കാമുകനും ചേർന്നാണ് യുവാവിനെ കൊന്നതെന്നും പൊലീസ് പറഞ്ഞു. ബെംഗളൂരു എച്ച്എസ്ആർ ലേഔട്ടില്‍ താമസിക്കുന്ന ആന്ധ്ര സ്വദേശിയായ…

January 13, 2024 0

‘അയാൾ അക്രമാസക്തനാണ്, എന്റെ മകനെ മോശം കാര്യങ്ങൾ പഠിപ്പിച്ചു’: ബാഗിൽ മൃതദേഹത്തിനൊപ്പം കൺമഷി കൊണ്ടെഴുതിയ സുചനയുടെ കുറിപ്പ്

By Editor

ബെംഗളൂരു: നാലു വയസ്സുള്ള മകനെ കൊലപ്പെടുത്തി ട്രാവൽ ബാഗിലാക്കി ഗോവയിൽനിന്ന് ബെംഗളൂരുവിലേക്കു യാത്ര ചെയ്തതിൽ കൺസൽറ്റിങ് കമ്പനി സിഇഒ സുചന സേത്ത് അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ…