Category: INTER STATES

October 1, 2019 0

തൊണ്ടയിലെ മുഴ; ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യത്തില്‍ ആശങ്ക വേണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വം

By Editor

തിരുവനന്തപുരം: തൊണ്ടയുമായി ബന്ധപ്പെട്ട വിദഗ്ധ പരിശോധനകള്‍ക്കായി മുന്മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യ നിലയില്‍ ആശങ്ക വേണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വവും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും മുതിര്‍ന്ന നേതാവായ…

September 28, 2019 0

ജമ്മു കശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം 3 ഭീകരരെ വധിച്ചു

By Editor

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം 3 ഭീകരരെ വധിച്ചു. ഏറ്റുമുട്ടല്‍ നടന്ന പ്രദേശത്തു നടത്തിയ തെരച്ചിലില്‍ ആയുധങ്ങളും മറ്റ് യുദ്ധോപകരണങ്ങളും കണ്ടെത്തി.അതേസമയം, ഭീകരര്‍ ബഗ്ലിഹര്‍…

September 19, 2019 0

തെലുങ്ക് നടന്‍ നാഗാര്‍ജുനയുടെ ഫാംഹൗസില്‍ നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തി

By Editor

തെലുങ്ക് നടന്‍ അക്കിനേനി നാഗാര്‍ജുനയുടെ ഫാംഹൗസില്‍ നിന്ന് അജ്ഞാത മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. തെലങ്കാനയിലെ രങ്കറെഡ്ഡിയില്‍ പാപ്പിറെഡ്ഡിഗുഡയിലുള്ള ഫാംഹൗസില്‍ നിന്നാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച…

September 18, 2019 0

കനത്ത മഴ തുടരുന്ന ബിഹാറില്‍ ഇടിമിന്നലേറ്റ് 18 പേര്‍ മരിച്ചു

By Editor

കനത്ത മഴ തുടരുന്ന ബിഹാറില്‍ ഇടിമിന്നലേറ്റ് 18 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മഴയെത്തുടര്‍ന്ന് പൊലിസ് സ്റ്റേഷനില്‍ മരംവീണ് പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.…

September 16, 2019 0

ഗോദാവരി നദിയില്‍ ബോട്ട് മറിഞ്ഞ് 12 മരണം

By Editor

ആന്ധ്രാ പ്രദേശിലെ ഗോദാവരി നദിയിൽ ബോട്ട് മറിഞ്ഞ് 12 മരണം. മുപ്പതോളം പേരെ കാണാതായി. ജീവനക്കാര്‍ ഉൾപ്പെടെ 62 പേർ കയറിയ ടൂറിസ്റ്റ് ബോട്ട് മറിഞ്ഞാണ് ദുരന്തമുണ്ടായത്.…

September 7, 2019 0

നിയന്ത്രണം വിട്ട് കരഞ്ഞ ഐഎസ്‌ആര്‍ഒ ചെയര്‍മാനെ ആശ്വസിപ്പിച്ച്‌ പ്രധാനമന്ത്രി

By Editor

ബംഗളൂരു: ചാന്ദ്രയാന്‍-2 പദ്ധതി വിജയം കൈവരിക്കാനാകാത്ത സാഹചര്യത്തില്‍ നിയന്ത്രണം വിട്ട് കരഞ്ഞ ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ കെ.ശിവനെ സമാധാനിപ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി.പ്രധാനമന്ത്രിയെ യാത്ര അയക്കാന്‍ എത്തിയ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍…

September 4, 2019 0

ഡി.കെ ശിവകുമാറിന്‍റെ അറസ്റ്റില്‍ കര്‍ണ്ണാടകയില്‍ വ്യാപക പ്രതിഷേധം

By Editor

ഡി.കെ ശിവകുമാറിന്‍റെ അറസ്റ്റില്‍ കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസിന്റെ വ്യാപക പ്രതിഷേധം. ഡല്‍ഹി എന്‍ഫോഴ്സ്മെന്‍റ് ആസ്ഥാനത്തും കോണ്‍ഗ്രസ് പ്രതിഷേധിച്ചു. മോദി സര്‍ക്കാരിന്‍റെ പ്രതികാര രാഷ്ട്രീയത്തിന്‍റെ ഒടുവിലത്തെ ഉദാഹരണമാണ് ഡി.കെ ശിവകുമാറിന്‍റെ…