Category: KANNUR

March 25, 2021 0

തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചു,​ മുഖ്യമന്ത്രിക്ക് നോട്ടീസ്

By Editor

ക​ണ്ണൂ​ര്‍: തി​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ജി​ല്ലാ തിര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ കൂ​ടി​യാ​യ ക​ള​ക്ട​റു​ടെ നോ​ട്ടീ​സ്. ക​ണ്ണൂ​ര്‍ ക​ള​ക്ട​ര്‍ ടി.​വി. സു​ഭാ​ഷ് ആ​ണ് നോ​ട്ടീ​സ്…

March 25, 2021 0

സംസ്ഥാനത്ത് ഇന്ന് 1989 പേര്‍ക്ക് കോവിഡ്

By Editor

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1989 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 301, കണ്ണൂര്‍ 205, തിരുവനന്തപുരം 202, മലപ്പുറം 193, എറണാകുളം 188, കോട്ടയം 152, കൊല്ലം…

March 24, 2021 0

കേരളത്തിന്റെ നൊമ്പരമായി ആ ചിഹ്നം; പിണറായിക്കെതിരെ ധര്‍മ്മടത്ത് മത്സരിക്കുന്ന വാളയാറിലെ അമ്മയ്ക്ക് ചിഹ്നം ‘കുഞ്ഞുടുപ്പ്

By Editor

കണ്ണൂര്‍: മക്കളുടെ മരണത്തിലെ നീതി നിഷേധത്തില്‍ പ്രതിഷേധിച്ച്‌ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മ്മടത്ത് മത്സരിക്കുന്ന വാളയാറിലെ കുഞ്ഞുങ്ങളുടെ അമ്മയുടെ ചിഹ്നം ‘കുഞ്ഞുടുപ്പ്’. മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുന്നുവെന്ന…

March 23, 2021 0

കേരളത്തില്‍ ഇന്ന് 1985 പേര്‍ക്ക് കോവിഡ്; 2172 പേര്‍ക്ക് രോഗമുക്തി

By Editor

കേരളത്തില്‍ ഇന്ന് 1985 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ 252, കോഴിക്കോട് 223, തൃശൂര്‍ 196, കോട്ടയം 190, എറണാകുളം 178, കൊല്ലം 175, തിരുവനന്തപുരം 148,…

March 23, 2021 0

ധര്‍മ്മടം മണ്ഡലത്തില്‍ ഉറപ്പാണ് എല്‍.ഡി.എഫ് എന്നതിന് ബദലായി ‘ഞങ്ങടെ ഉറപ്പാണ് പിജെ’; എന്ന പേരിൽ പി.ജയരാജന്റെ ഫ്‌ളക്‌സുകൾ

By Editor

എല്‍.ഡി.എഫിന്‍ന്റെ തെരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യമായ ഉറപ്പാണ് എല്‍.ഡി.എഫ് എന്നതിന് ബദലായി സി.പി.എം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ന്റെ ആരാധകരുടെ പ്രചാരണ ബോര്‍ഡുകള്‍. പി.ജയരാജന്‍ന്റെ ചിത്രം വെച്ച്‌…

March 22, 2021 0

സംസ്ഥാനത്ത് ഇന്ന് 1239 പേര്‍ക്ക് കോവിഡ്

By Editor

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1239 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 175, കണ്ണൂര്‍ 125, കോഴിക്കോട് 114, കൊല്ലം 112, എറണാകുളം 106, ആലപ്പുഴ 103, ഇടുക്കി…

March 22, 2021 0

സര്‍വേ ഫലങ്ങള്‍ ആദ്യ അഭിപ്രായങ്ങള്‍ മാത്രമെന്ന് പിണറായി വിജയന്‍

By Editor

കോട്ടയം: തുടര്‍ഭരണം എന്ന സര്‍വേഫലം കണ്ട് അലംഭാവം കാണിക്കരുതെന്ന് ഇടത് പ്രവര്‍ത്തകരോട് മുഖ്യമന്ത്രി പിണറായി വിജയന്‍. തെരഞ്ഞെടുപ്പ് സര്‍വേകള്‍ ആദ്യ അഭിപ്രായങ്ങള്‍ മാത്രമാണെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.ജനങ്ങള്‍…