Category: KANNUR

June 3, 2018 0

കണ്ണൂരില്‍ കാര്‍ ഡിവൈഡറിടിലിച്ച് രണ്ട് പേര്‍ മരിച്ചു

By Editor

കണ്ണൂര്‍: പയ്യാവൂരിലെ ചതുരമ്പുഴയില്‍ കാര്‍ ഡിവൈഡറിടിലിച്ച് രണ്ട് പേര്‍ മരിച്ചു. ചന്ദനക്കമ്പാറ സ്വദേശികളാണ് മരിച്ചതെന്നാണ് സൂചന. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തെ തുടര്‍ന്ന് കാര്‍ കത്തി നശിച്ചു.

May 25, 2018 0

സ്വന്തം പീഡനവാര്‍ത്ത പത്രത്തില്‍ കണ്ട് യുവനടന്‍ ബോധരഹിതനായി

By Editor

കണ്ണൂര്‍: പതിനേഴുകാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി ദുരുപയോഗിച്ച യുവനടന്‍ ജയിലില്‍ തന്നെക്കുറിച്ചുള്ള പത്രവാര്‍ത്ത വായിച്ച് ബോധരഹിതനായി. സിനിമയില്‍ അവസരം നല്‍കാം എന്ന് വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്.…

May 25, 2018 0

ഓര്‍മകളും സൗഹൃദവും വീണ്ടും പങ്കുവെക്കാന്‍ ‘തിരികെ തിരുമുറ്റത്ത്’ നാളെ

By Editor

പയ്യാവൂര്‍: പൈസക്കരി ദേവമാതാ ഹൈസ്‌കൂള്‍ 1988 ബാച്ച് വിദ്യാര്‍ഥികളും കുടുംബാംഗങ്ങളും അധ്യാപകരും വീണ്ടും ഒത്തു ചേരുന്നു. തിരികെ തിരുമുറ്റത്ത് എന്ന പേരില്‍ നടത്തുന്ന സംഗമം നാളെ രാവിലെ…

May 24, 2018 0

ഷമേജ് കൊലക്കേസ്: മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

By Editor

കണ്ണൂര്‍: ന്യൂമാഹിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഷമേജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി. ന്യൂമാഹി സ്വദേശികളായ മുഹമ്മദ്…

May 24, 2018 0

കെ. സുധാകരന്റെ സഹായിയെ മരിച്ച നിലയില്‍ കണ്ടെത്തി

By Editor

കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്റെ സഹായിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. സുധാകരന്റെ വീട്ടിലാണ് മൃതദേഹം കാണപ്പെട്ടത്. ചെറുപുഴ പാടിയോട്ടുംചാലിലെ പ്രസാദ് (37) ആണ് മരിച്ചത്.…

May 22, 2018 0

കണ്ണൂരില്‍ വീണ്ടും സി.പി.എം, ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

By Editor

കണ്ണൂര്‍: കണ്ണൂരില്‍ സി.പി.എം, ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. സിപിഎമ്മില്‍ ചേര്‍ന്ന മുന്‍ ബിജെപി പ്രവര്‍ത്തകന്‍ ഷിനുവിന് വെട്ടേറ്റതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. ഇതിനെ തുടര്‍ന്ന് ബിജെപി ഓഫീസിന് നേരെ…

May 22, 2018 0

പയ്യന്നൂരില്‍ ബിജെപി ഓഫീസിനു നേരെ ബോംബേറ്

By Editor

കണ്ണൂര്‍: പയ്യന്നൂരില്‍ ബിജെപി ഓഫീസിനു നേരെ ബോംബേറ്. ആര്‍ക്കും പരിക്കില്ല. സംഭവത്തിനു പിന്നില്‍ സിപിഎമ്മാണെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. ചൊവ്വാഴ്ച രാവിലെ സിപിഎം ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍…