Category: KASARAGOD

September 16, 2022 0

തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം ; മകളെയും സഹപാഠികളെയും മദ്രസയിലേക്ക് അയയ്ക്കാനായി തോക്കെടുത്ത് പിതാവ്

By Editor

തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായപ്പോൾ മകളെയും സഹപാഠികളെയും മദ്രസയിലേക്ക് അയയ്ക്കാനായി തോക്കെടുത്ത് പിതാവ്. കാസർകോട് പള്ളിക്കര പഞ്ചായത്തിലെ ബേക്കൽ ഹദ്ദാഡ് നഗർ സ്വദേശി സമീറാണ് കുട്ടികളുടെ സുരക്ഷയ്ക്കായി എയർ…

September 12, 2022 Off

തൃശൂരിലും കാസര്‍കോട്ടും മിന്നൽ ചുഴലികാറ്റ് : വന്‍ നാശനഷ്ടം

By admin

കാസര്‍കോട്: കാസര്‍കോട് മാന്യയിലുണ്ടായ മിന്നൽ ചുഴലിക്കാറ്റിൽ വന്‍ നാശനഷ്ടം. പുലര്‍ച്ചെയാണ് ചുഴലിക്കാറ്റ് ഉണ്ടായത്. ബദിയടുക്ക പഞ്ചായത്തിലെ 14, 17 വാര്‍ഡുകളിലാണ് ശക്തമായ ചുഴലിക്കാറ്റ് വീശിയത്. കാറ്റിൽ അഞ്ച്…

September 11, 2022 Off

മൂകാംബികയില്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ യുവതിയെ സൗപര്‍ണികയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായി; അപകടം ഒഴുക്കിൽ പെട്ട മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ

By admin

കര്‍ണാടക: മൂകാംബികയില്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ യുവതിയെ സൗപര്‍ണികയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായി. തിരുവനന്തപുരം വിളപ്പില്‍ശാല ചക്കിട്ടപ്പാറ പൂരം നിവാസില്‍ സന്ധ്യയെയാണ് കാണാതായത്.കുളിക്കാന്‍ ഇറങ്ങിയ മകന്‍ ആദിത്യന്‍ മുങ്ങിനിവരുന്നതിനിടെ പെട്ടെന്നുണ്ടായ…

September 8, 2022 0

അപകടത്തില്‍പെട്ട കാറില്‍നിന്നു എംഡിഎംഎ പിടികൂടി

By Editor

കാസര്‍കോട്: ചെറുവത്തൂരില്‍ അപകടത്തില്‍പെട്ട കാറില്‍നിന്നു ലഹരിമരുന്ന് പിടികൂടി. 23 ഗ്രാം എംഡിഎംഎ ആണ് പിടിച്ചെടുത്തത്. കാർ ഡ്രൈവർ കമ്പാര്‍പള്ളം സ്വദേശി ഇതിന്‍കുഞ്ഞിനെ പൊലീസ് അറസ്റ്റു ചെയ്തു. രഹസ്യവിവരം…

September 5, 2022 Off

ഓണാഘോഷത്തിനിടെ ലൈംഗികാതിക്രമത്തിന് ശ്രമം; വിദ്യാര്‍ഥിനിയുടെ പരാതിയില്‍ പിടിഎ പ്രസിഡന്‍റിനെതിരേ കേസ്

By admin

പിലിക്കോട്: പ്ലസ്ടു വിദ്യാര്‍ഥിനിയുടെ പരാതിയില്‍ പി.ടി.എ. പ്രസിഡന്റിനെതിരേ മാനഭംഗശ്രമത്തിന് പൊലീസ് കേസെടുത്തു. സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് ടി.ടി. ബാലചന്ദ്രനെതിരേയാണ് ചന്തേര പൊലീസ് ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തത്. കഴിഞ്ഞ…

August 24, 2022 0

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്,…

August 17, 2022 0

കൊച്ചി കാക്കനാട്ട് ഫ്ലാറ്റിലെ കൊലപാതകം; പ്രതി അര്‍ഷാദ് പിടിയില്‍

By Editor

മലപ്പുറം വണ്ടൂർ സ്വദേശി സജീവ് കൃഷ്ണനെ (22) കൊലപ്പെടുത്തി ഇൻഫോപാർക്കിനു സമീപത്തെ ഫ്ലാറ്റിലെ മാലിന്യക്കുഴലുകൾ കടന്നുപോകുന്ന ഭാഗത്തു തിരുകിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒപ്പം താമസിച്ചിരുന്ന അർഷാദ്…