Category: KERALA

November 8, 2023 0

വയനാട്ടില്‍ മാവോയിസ്റ്റ് – തണ്ടര്‍ ബോള്‍ട്ട് ഏറ്റുമുട്ടല്‍; രണ്ട് പേര്‍ കസ്റ്റഡിയില്‍

By Editor

മാനന്തവാടി: വയനാട് പേര്യയില്‍ കോളനിക്ക് സമീപം മാവോയിസ്റ്റുകളും തണ്ടര്‍ ബോള്‍ട്ട് സംഘവുമായി ഏറ്റുമുട്ടല്‍.  അരമണിക്കൂറോളം വെടിവെപ്പുണ്ടായി. രാത്രി പത്തരയോടെയായിരുന്നു സംഭവം. ഏറ്റുമുട്ടലിനിടെ മാവോവാദി സംഘത്തിലെ രണ്ട് പേരെ…

November 7, 2023 0

‘ഷോകേസിൽ വയ്ക്കേണ്ടവരല്ല ആദിവാസികൾ’; കേരളീയത്തിലെ നടപടിയോട് എതിര്‍പ്പുണ്ടെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍

By Editor

കേരളീയത്തില്‍ ആദിവാസികളെ പ്രദര്‍ശന വസ്തുവാക്കിയതില്‍ എതിര്‍പ്പുണ്ടെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍.  ഷോകേസിൽ വയ്ക്കേണ്ടവരല്ല ആദിവാസികൾ. കേരളീയത്തില്‍ എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ച് നടപടി സ്വീകരിക്കും. തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ നടപടിയെടുക്കേണ്ടത് ഫോക്…

November 7, 2023 0

പല്ലുവേദനയ്ക്ക് ചികിത്സയ്‌ക്കെത്തി മൂന്നരവയസുകാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു; ആശുപത്രിക്കെതിരെ പരാതി

By Editor

തൃശൂർ കുന്നംകുളത്ത് മൂന്നര വയസ്സുകാരൻ മരിച്ചത് ചികിത്സപ്പിഴവ് മൂലമെന്ന ആരോപണവുമായി കുടുംബം. പല്ലുവേദനയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിച്ച മുണ്ടൂർ സ്വദേശി ആരോണാണ് മരിച്ചത്. എന്നാൽ കുട്ടി…

November 7, 2023 0

ഓട്ടോറിക്ഷകള്‍ക്കെതിരെ പരാതി അറിയിക്കാന്‍ പുതിയ നമ്പര്‍ എന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയോ ? വിശദീകരണവുമായി മോട്ടോര്‍ വാഹനവകുപ്പ്

By Editor

കേരളത്തിലെവിടെ നിന്നും ഓട്ടോറിക്ഷകള്‍ക്കെതിരെ പരാതി അറിയിക്കാന്‍ പുതിയ നമ്പര്‍ എന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയെന്ന് മോട്ടോര്‍ വാഹനവകുപ്പ്. പരാതി പരിഹാരത്തിനു വേണ്ടി ഇങ്ങനെയൊരു  നമ്പര്‍ ഇറക്കിയിട്ടില്ല.…

November 7, 2023 0

പാലക്കാട് യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി

By Editor

പാലക്കാട്: പാലക്കാട് നല്ലേപ്പള്ളിയില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്തി. മാണിക്കത്ത് കളം സ്വദേശിനി ഊര്‍മ്മിള (32) ആണ് മരിച്ചത്. ഭര്‍ത്താവാണ് യുവതിയെ കൊലപ്പെടുത്തിയത്. കുടുംബപ്രശ്‌നങ്ങളെത്തുടര്‍ന്ന് ഇരുവരും പിണങ്ങിക്കഴിയുകയായിരുന്നു. ഇന്നു രാവിലെ…

November 6, 2023 0

പിഴയടച്ചില്ലെങ്കില്‍ പുകപരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ല !

By Editor

വാഹനങ്ങളുടെ ഗതാഗത നിയമലംഘനങ്ങളുടെ പിഴത്തുക പിരിച്ചെടുക്കാന്‍ നടപടി കടുപ്പിച്ച് ഗതാഗതവകുപ്പ്. നിയമലംഘനങ്ങളുടെ പിഴയെല്ലാം അടച്ച വാഹനങ്ങള്‍ക്ക് മാത്രമേ പുകപരിശോധന സര്‍ട്ടിഫിക്കറ്റ് നല്‍കൂവെന്ന് തീരുമാനം. മന്ത്രി ആന്റണി രാജുവിന്റെ…

November 6, 2023 0

മന്ത്രി ആര്‍ ബിന്ദുവിന്റെ വീട്ടിലേക്ക് കെഎസ് യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം ; ലാത്തിയടിയിൽ വിദ്യാർഥിനിയുടെ മുഖത്ത് ഗുരുതര പരുക്ക്: നാളെ വിദ്യാഭ്യാസ ബന്ദ്

By Editor

കേരളവർമ കോളജിലെ വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന്റെ വീട്ടിലേക്ക് കെഎസ്‌യു പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് നടത്തിയ ലാത്തിചാർജിൽ വിദ്യാർഥിനിയുടെ…