Category: KOLLAM

May 1, 2018 0

ഈറോഡിനടുത്ത് വാഹനാപകടത്തിൽ മലയാളികള്‍ക്ക് ദാരുണാന്ത്യം

By Editor

തിരുപ്പൂര്‍: വാഹനാപകടത്തിൽ മലയാളികള്‍ക്ക് ദാരുണാന്ത്യം. ഈറോഡിനടുത്ത് കാര്‍ പിക്കപ്പ് വാനുമായി കൂട്ടിയിടിച്ച്‌ വിജയന്‍പിള്ള (65), ശ്രീധരന്‍പിള്ള(65) എന്നിവരാണ് മരിച്ചത്. അമ്മയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനായി നാസിക്കില്‍നിന്നും വരികയായിരുന്നു…

May 1, 2018 0

കലിയുഗരാമന്‍ തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് ആനപ്രേമിസംഘത്തിന്റെ സ്വീകരണം

By Editor

ഓച്ചിറ: ആനപ്രേമികളുടെ ഹരമായ കലിയുഗരാമനെന്ന് ആരാധകര്‍ വിശേഷിപ്പിക്കുന്ന തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് ഓച്ചിറ പരബ്രഹ്മക്ഷേത്ര സന്നിധിയില്‍ ആനപ്രേമിസംഘത്തിന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. കേരളത്തിലെ ആനകളില്‍ തലയെടുപ്പില്‍ ഒന്നാമനും ഏറ്റവും…

April 30, 2018 0

ആള്‍ക്കൂട്ടത്തിലേയ്ക്ക് ലോറി പാഞ്ഞുകയറി ഗര്‍ഭസ്ഥ ശിശു മരിച്ചു, അഞ്ചു പേര്‍ക്ക് പരിക്ക്

By Editor

ശാസ്താംകോട്ട: ശൂരനാട് വടക്ക് പള്ളിയില്‍ നിന്നു മതപ്രഭാഷണം കേട്ടിറങ്ങിയവര്‍ക്കിടയിലേക്കു ലോറി പാഞ്ഞുകയറിയ സംഭവത്തില്‍ ഗര്‍ഭിണിയുള്‍പ്പെടെ അഞ്ചു പേര്‍ക്കു പരുക്ക്, ഗര്‍ഭസ്ഥ ശിശു മരിച്ചു. ശൂരനാട് വടക്ക് മുസ്‌ലിം…

April 29, 2018 0

സുധാകര്‍ റെഡ്ഢി മൂന്നാമതും സിപിഐ ജനറല്‍ സെക്രട്ടറി

By Editor

കൊല്ലം: എസ്.സുധാകര്‍ റെഡ്ഢി വീണ്ടും സിപിഐ ദേശീയ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.കൊല്ലത്തു നടക്കുന്ന സിപിഐ 23ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ അവസാന ദിനത്തിലാണ് സുധാകര്‍ റെഡ്ഡിയെ വീണ്ടും ജനറല്‍…

April 23, 2018 0

നവജാതശിശുവിന്റെ മൃതദേഹം കുറ്റിക്കാട്ടില്‍: അമ്മയും മുത്തശ്ശിയും പിടിയില്‍

By Editor

കൊല്ലം: പുത്തൂരില്‍ നവജാതശിശുവിന്റെ മൃതദേഹം കുറ്റിക്കാട്ടില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയായ അമ്മ പിടിയില്‍. പുത്തൂര്‍ സ്വദേശിനിയായ അമ്പിളിയെയാണ് സ്വന്തം കുഞ്ഞിനെ കൊന്നതിന് പോലീസ് അറസ്റ്റ് ചെയ്തത്. കുഞ്ഞ്…

April 21, 2018 0

കൊല്ലത്ത് കൈകാലുകള്‍ മുറിഞ്ഞുപോയ നിലയില്‍ നവജാതശിശുവിന്റെ മൃതദേഹം കുറ്റിക്കാട്ടില്‍ കണ്ടെത്തി

By Editor

പുത്തൂര്‍: കൊല്ലം ജില്ലയിലെ പുത്തൂരില്‍ നവജാതശിശുവിന്റെ മൃതദേഹം കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കാരിക്കല്‍ പഞ്ചായത്തിലെ ഗുരുനാഥ മഹാദേവക്ഷേത്രത്തിനു സമീപത്തുള്ള പറമ്പിലാണ് മൃതദേഹം കണ്ടത്. തെരുവുനായ്ക്കള്‍ വട്ടമിട്ടു…

April 12, 2018 0

സ്ഥലം മാറ്റിയതില്‍ മനോവിഷമം: കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ ആത്മഹത്യ ചെയ്തു

By Editor

കൊല്ലം: കെ.എസ്.ആര്‍.ടി.സി കണ്ടക്ടറെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പുനലൂര്‍ ഡിപ്പോയിലെ കണ്ടക്ടര്‍ ഇടമണ്‍ സ്വദേശില അബ്ദുള്‍ നാസര്‍ ആണ് മരിച്ചത്. സ്ഥലംമാറ്റിയതിലെ മനോവിഷമം മൂലമാണ് ജീവനൊടുക്കുന്നതെന്ന്…

April 11, 2018 0

രാജേഷിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി

By Editor

കൊല്ലം: റേഡിയോജോക്കി രാജേഷ് കൊലകേസില്‍ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു . കരുനാഗപ്പള്ളിക്കടുത്ത കണ്ണേറ്റി പാലത്തിനടുത്തു നിന്നുമാണ് കണ്ടെത്തിയത്. അലിഭായിയുടെ സാന്നിദ്ധ്യത്തില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെടുത്തത്. കൊലപാതകം…

April 6, 2018 0

റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തിൽ മൂന്നു പേർ കൂടി അറസ്റ്റിൽ

By Editor

തിരുവനന്തപുരം:  റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ കേസിൽ മൂന്നു പേരെ മാങ്കുളത്തിനു സമീപം ആനക്കുളത്തുനിന്നു പൊലീസ് പിടികൂടി. ഉച്ചയ്ക്ക് ഒന്നരയോടെ ആനക്കുളത്തെ ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ച…

March 27, 2018 0

തിരുവനന്തപുരത്ത് റേഡിയോ ജോക്കിയെ വെട്ടിക്കൊലപ്പെടുത്തി

By Editor

കൊല്ലം: ആറ്റിങ്ങലില്‍ മടവൂരിനടുത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. മടവൂര്‍ സ്വദേശി രാജേഷിനെയാണ് വെട്ടിക്കൊന്നത്. ആറ്റിങ്ങലിലെ പള്ളിക്കലിന് അടുത്ത മുള്ളനെല്ലൂർ ക്ഷേത്രത്തിലായിരുന്നു ഇന്നലെ രാത്രി റേഡിയോ ജോക്കി കൂടിയായ രാജേഷ്…